ഇനി പുറത്തേക്ക് ഇറങ്ങി നടക്കാനാവില്ല, ഞാൻപോകുന്നു; കുറ്റമേൽക്കാൻ എന്നെ നിർബന്ധിക്കുന്നു; വാളയാർ കേസിൽ അയൽവാസിയായ യുവാവിന് ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ അമ്മയുടെ വെളിപ്പെട്ടുത്തൽ

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ പീ​​​ഡ​​ന​​​ക്കേ​​​സി​​​ൽ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​മാ​​​യി ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത യു​​​വാ​​​വി​​​ന്‍റെ അ​​​മ്മ​​​യും. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും തു​​​ട​​​ർ​​​ന്നു മ​​​നോ​​​വി​​​ഷ​​​മ​​​ത്താ​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​യ​​​ൽ​​​വാ​​​സി​​​കൂ​​​ടി​​​യാ​​​യ പ്ര​​​വീ​​​ണി​​​ന്‍റെ കു​​​ടും​​​ബ​​​മാ​​​ണു പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ക​​​നെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ചെ​​​ന്നും കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​ർ പ്ര​​​വീ​​​ണി​​​നോ​​​ടു കു​​​റ്റ​​മേ​​ൽ​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു പ്ര​​​വീ​​​ണി​​​ന്‍റെ അ​​​മ്മ പ​​​റ​​​യു​​​ന്ന​​​ത്. കേ​​​സി​​​ൽ പ്ര​​​തി​ ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ടു മ​​​ധു​​​മാ​​​രും അ​​​വ​​​രു​​​ടെ കൂ​​​ട്ടു​​​കാ​​​രും സം​​​ഭ​​​വ​​​ത്തി​​​നു​ ശേ​​​ഷം പ്ര​​​വീ​​​ണി​​​നെ കാ​​​ണാ​​​ൻ ഇ​​​ട​​​യ്ക്കു വീ​​​ട്ടി​​​ലെ​​​ത്താ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു​. കു​​​റ്റം ഏ​​​ൽ​​​ക്കാ​​​ൻ പ്ര​​​വീ​​​ണ്‍ ത​​​യാ​​​റാ​​​യി​​​ല്ല. സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ച പ്ര​​​വീ​​​ണി​​​നു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​താ​​​യി ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞെ​​​ന്നും അ​​​മ്മ പ​​​റ​​​ഞ്ഞു.

Read More

കു​റ്റ​ക്കാ​ർ ആ​രാ​യാ​ലും അവരെ  നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്ക​ണം; വാളയാർ കേസിൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണമെന്ന ആവശ്യവുമായി സി​പി​എം

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ദ​ളി​ത് സ​ഹോ​ദ​രി​മാ​ർ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് നീ​തി​കി​ട്ട​ണം. കു​റ്റ​ക്കാ​ർ ആ​രാ​യാ​ലും അ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്ക​ണം. കേ​സ് വാ​ദി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നാ​ണോ അ​തോ അ​ന്വേ​ഷ​ണ​ത്തി​ലാ​ണോ വീ​ഴ്ച​യു​ണ്ടാ​യ​തെ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. കു​ട്ടി​ക​ളു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണം. പോ​ക്സോ കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ സി​പി​എം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Read More

 സ്ത്രീ ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ ഊ​റ്റം കൊ​ള്ളൂ​ന്ന സർക്കാർ കു​ട്ടി​ക​ളു​ടെ ആ​ത്മാ​വി​നോ​ടു പോ​ലും നീ​തി കാ​ണി​ച്ചി​ല്ലെന്ന് രമ്യ ഹരിദാസ് എംപി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ പി​ഞ്ചോ​മ​ന​ക​ളു​ടെ ആ​ത്മാ​വി​നോ​ട് പോ​ലും നീ​തി കാ​ണി​ക്കാ​ൻ സ്ത്രീ ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ ഉൗ​റ്റം കൊ​ള്ളൂ​ന്ന ഇ​ട​തു​പ​ക്ഷ​സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ലെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. ഈ ​കേ​സ് തു​ട​ക്കം മു​ത​ലേ അ​ട്ടി​മ​റി​ച്ച പോ​ലീ​സ് വീ​ണ്ടും വി​ധി​ക്കെ​തി​രെ അ​പ്പി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഇ​പ്പോ​ൾ തെ​ളി​വി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. കേ​സ് അ​ടി​യ​ന്തി​ര​മാ​യി സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്കു കൈ​മാ​റി അ​ടി​മു​ടി പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യ്യാ​റാ​ക​ണം. സ​ർ​ക്കാ​രും പോ​ലീ​സും ഇ​ര​ക​ളോ​ടൊ​പ്പ​മ​ല്ല വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ തു​ട​ക്കം മു​ത​ലേ പോ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​ക്കും നി​യ​മ വ​കു​പ്പു മ​ന്ത്രി​ക്കും ഇ​തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു മാ​റാ​ൻ സാ​ധി​ക്കി​ല്ല. കേ​ര​ള​സ​ർ​ക്കാ​റി​ന്‍റെ നി​യ​മ വ​കു​പ്പ് പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ഗോ​വി​ന്ദ​ചാ​മി​ക്ക് വ​ധ​ശി​ക്ഷ വാ​ങ്ങി കൊ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പെ​ട്ട​താ​ണ്. പ​ട്ടി​ക ജാ​തി വ​കു​പ്പു മ​ന്ത്രി​യും നി​യ​മ​വ​കു​പ്പു മ​ന്ത്രി​യും…

Read More

വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ മ​ന്ത്രി ബാ​ല​ൻ; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ മ​ന്ത്രി എ.​കെ. ബാ​ല​നും പ​ങ്കു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. മ​ന്ത്രി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ന്ന​ത്. സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ഇ​തി​ന് സ​ഹാ​യം ന​ൽ​കി​യെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ മൗ​നി​ബാ​ബ​യെ​പ്പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ മ​ന്ത്രി ബാ​ല​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം. മു​ഖ്യ​മ​ന്ത്രി​യും എ.​കെ. ബാ​ല​നും വ​ട​ക്കോ​ട്ട് നോ​ക്കി മെ​ഴു​കു​തി​രി ക​ത്തി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പം;  വാ​ള​യാ​ർ കേ​സിൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കേ​സി​ൽ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാഷക​രെ നി​യോ​ഗി​ക്കു​മെ​ന്നും വീ​ഴ്ച ആ​രു​ടേ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​മ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളാ​യ​തി​നാ​ൽ അ​ത​നു​സ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ സി​ബ​ഹി​ഐ അ​ന്വേ​ഷ​ണം വേ​ണോ പു​നഃ​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന് പ​ന്നീ​ട് ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വാ​ള​യാ​ർ സഹോദരിമാരുടെ ദുരൂഹ മരണം ; പിടിയിലായ പതിനേഴുകാരനായ യുവാവും പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസ്; പ്രതീക്ഷയോടെ പോലീസ്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​യ​ൽ​വാ​സി​യും പ​തി​നേ​ഴു​കാ​ര​നു​മാ​യ യു​വാ​വി​നെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളേ​യും  പീ​ഡി​പ്പി​ച്ച കാ​ര്യം സ​മ്മ​തി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.അ​ട്ട​പ്പ​ള്ളം ഭാ​ഗ്യ​വ​തി-​ഷാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഹൃ​തി​ക​യും(13) ശ​ര​ണ്യ​യു​മാ​ണ്(​ഒ​മ്പ​ത്) ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. ഹൃ​തി​ക ജ​നു​വ​രി 13നും, ​ശ​ര​ണ്യ​യെ ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം 52-ാം ദി​വ​സ​വു​മാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. നി​ർ​മാ​ണ​ത്തി​ലു​ള്ള ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യ​തോ​ടെ പോ​ലീ​സി​നു​നേ​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. പ​തി​നേ​ഴു​കാ​ര​നെ​കൂ​ടി അ​റ​സ്റ്റു​ചെ യ്ത​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളും പാ​മ്പാ​മ്പ​ള്ളം ക​ല്ല​ങ്കാ​ട് സ്വ​ദേ​ശി​ക​ളു​മാ​യ  വി. ​മ​ധു (27), എം. ​മ​ധു(27), ചേ​ർ​ത്ത​ല സ്വ​ദേ​ശി​യും ട്യൂ​ഷ​ൻ മാ​സ്റ്റ​റു​മാ​യ പ്ര​ദീ​പ്കു​മാ​ർ, കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് ഇ​ടു​ക്കി…

Read More