‘നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണ്, അദ്ദേഹത്തെ ഭ്രാ​ന്ത​നെ​ന്നു വി​ളി​ച്ചു, എ​ന്നാ​ലും പ്രി​യ​പ്പെ​ട്ട​വ​ൻ’: ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ ഭ്രാ​​​​ന്ത​​​​നെ​​​​ന്നു വി​​​​ളി​​​​ച്ച​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ലബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ താ​​​​ൻ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ത​​​​ന്‍റെ ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണെ​​​​ന്നും കാ​​​​ര​​​​ണം ത​​​​ങ്ങ​​​​ൾ യു​​​​ദ്ധ​​​​കാ​​​​ല നേ​​​​താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഞ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് ന​​​​ന്നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ബി​​​​ബി​​​​യെ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ഇ​​​​ഷ്ട​​​​മാ​​​​ണ്- ന്യൂ​​​​യോ​​​​ർ​​​​ക്ക് പോ​​​​സ്റ്റി​​​​ന്‍റെ പോ​​​​ഡ് ഫോ​​​​ഴ്‌​​​​സ് വ​​​​ണ്ണി​​​​നോ​​​​ടു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ യു​​​​ദ്ധം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ട്രം​​​​പ് നേ​​​​രി​​​​ടു​​​​ന്ന സ​​​​മ്മ​​​​ർ​​​​ദത്തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. ഉ​​​​യ​​​​ർ​​​​ന്ന എ​​​​ണ്ണവി​​​​ല​​​​യും സാ​​​​മ്പ​​​​ത്തി​​​​ക അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​വും ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാരെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ട്രം​​​​പ് സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴ് തൊ​​​​ഴി​​​​ലാ​​​​ളിദി​​​​നം​​​​ വ​​​​രെ ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

Read More

മ​ണി​ക്കൂ​റു​ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കി​ട​ന്നു, കാ​ലി​ൽ നി​ന്നും കൈ​യി​ൽ നി​ന്നും പു​ഴു​ക്ക​ൾ അ​രി​ച്ചി​റ​ങ്ങു​ന്ന നി​ല​യി​ൽ യു​വാ​വ്; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ യു​വാ​വ് പു​ഴ​വ​രി​ച്ച നി​ല​യി​ല്‍. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വാ​വി​നെ​യാ​ണ് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ള​മാ​ണ് യു​വാ​വ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ കി​ട​ന്ന​ത്. വ​ഴി​യി​ലൂ​ടെ പോ​യ ആ​ളു​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ചേ​ര്‍​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. യു​വാ​വി​ന്‍റെ കാ​ലി​ലും ത​ല​യി​ലും പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ആ​യി​രു​ന്നു. മ​ഴ​യ​ത്താ​ണ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ യു​വാ​വ് കി​ട​ന്നി​രു​ന്ന​ത്.

Read More

ട്രം​പി​ന് തി​രി​ച്ച​ടി; കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​ത്, വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി​സ​ഭ

വാ​ഷിം​ഗ്‌‌‌​ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന് തി​രി​ച്ച​ടി. യു​ദ്ധ​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ന​ട​പ​ടി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യ​മാ​ണ് പാ​സാ​ക്കി​യ​ത്. ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​തെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തോ​ട് ജ​ന​പ്ര​തി​നി​ധി​സ​ഭ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 208നെ​തി​രെ 215 വോ​ട്ടി​നാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. നാ​ല് റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കൊ​പ്പം വോ​ട്ട് ചെ​യ്തു. പ്ര​മേ​യം ഇ​നി സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​യ്‌​ക്കും. പാ​സാ​യാ​ൽ ട്രം​പി​ന് വ​ലി​യ രാ​ഷ്‌​ട്രീ​യ തി​രി​ച്ച​ടി​യാ​കും. പ്ര​സി​ഡ​ന്‍റി​ന്‍റെ യു​ദ്ധാ​ധി​കാ​ര​ങ്ങ​ൾ​ക്കു പ​രി​ധി വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​വു​ക​യാ​ണ്.

Read More

കേ​ര​ള​ത്തി​ൽ ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ൾ വേ​ണ്ടേ വേ​ണ്ട;​എ​ന്തി​നാ​ണ് നേ​ർ​വ​ര പോ​ലെ ഹൈ​വേ​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യൊ​രു സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ത​ന്നെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​ണ്ട് .ഇ​നി മ​റ്റൊ​ന്ന് കൂ​ടി ന​മു​ക്ക് ആ​വ​ശ്യ​മു​ണ്ടോ ? അ​നാ​വ​ശ്യ വി​ക​സ​ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ പ്ര​കൃ​തി​യും ആ​വാ​സ വ്യ​വ​സ്ഥ​യും കൂ​ടു​ത​ൽ കൂ​ടു​ത​ൽ ത​ക​ർ​ക്ക​പ്പെ​ടു​ക​യാ​ണ് . വി​ഖ്യാ​ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഈ ​വാ​ക്കു​ക​ൾ ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ ത​ണ​ൽ പേ​റു​ന്ന വ​ഴു​ത​ക്കാ​ട് വ​നം​വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് മു​ഴ​ങ്ങി​യ​പ്പോ​ൾ പ​രി​സ്ഥി​തി ച​ർ​ച്ച​ക​ളും ചി​ന്ത​ക​ളും നി​റ​ഞ്ഞ സ​ദ​സ്സ് നി​ശ​ബ്ദ​മാ​യി . ഒ​രു എ​യ​ർ​പോ​ർ​ട്ട് വ​രു​മ്പോ​ൾ എ​ത്ര​യെ​ത്ര കു​ന്നു​ക​ളും മ​ല​ക​ളും ഇ​ടി​ച്ചു​നി​ര​ത്ത​പ്പെ​ടും ? എ​ത്ര ജീ​വി​വ​ർ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ആ​വാ​സ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടും? എ​ന്തി​നാ​ണ് ന​മ്മ​ൾ ഇ​ങ്ങ​നെ നേ​ർ​വ​ര പോ​ലെ ഹൈ​വേ​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത് ? കു​ന്നു​ക​ൾ ഇ​ടി​ച്ചു മാ​റ്റി കൊ​ണ്ടു​വ​ന്ന് കു​ഴി​സ്ഥ​ല​ങ്ങ​ളും വ​യ​ലും നി​ക​ത്തി കോ​ട്ട​ക​ൾ പോ​ലെ റോ​ഡ് കെ​ട്ടി​പ്പൊ​ക്കു​ക​യാ​ണ്. അ​ടു​ത്ത മ​ഴ​യ​ത്ത് അ​വ​യെ​ല്ലാം ഒ​ലി​ച്ചു​പോ​കു​ന്നു. കു​ഴി​യും മ​ല​ക​ളും ഉ​ള്ള കേ​ര​ള​ത്തി​ൽ ക​യ​റി​യും ഇ​റ​ങ്ങി​യും റോ​ഡ് പ​ണി​യു​ന്ന​ത്…

Read More

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. 1000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍, പി​താ​വ് ബാ​ബു ഷാ​ഹി​ര്‍, ഷോ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​ത​ത്തി​ല്‍ 40% ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​ഴു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​വീ​ട്ടി​ല്‍ ഹ​മീ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. സി​റാ​ജി​ന്‍റെ പ​രാ​തി​യി​ല്‍ മ​ര​ട് പോ​ലീ​സ് ആ​യി​രു​ന്നു കേ​സ് എ​ടു​ത്ത​ത്. 2024ല്‍ ​ആ​ണ് സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത്. 200 കോ​ടി​ക്ക് മു​ക​ളി​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ സി​നി​മ വ​ലി​യ ലാ​ഭം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ മു​ട​ക്കു​മു​ത​ലോ ലാ​ഭ​വി​ഹി​ത​മോ സി​റാ​ജി​ന് ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​റാ​ജ് പ​രാ​തി ന​ല്‍​കി​യ​ത്. വി​ശ്വാ​സ​വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന, ച​തി എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്…

Read More

വി​സ്മ​യ​മാ​കാ​ന്‍ സൂ​പ്പ​ര്‍ കി​ഡ്സ്; യുവതാരങ്ങള്‍ ക​ളം നി​റ​യുമോ?

ഫി​ഫ ലോ​ക​ക​പ്പ് നാ​ലു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ വി​രു​ന്നെ​ത്തു​മ്പോ​ള്‍ അ​താ​തു കാ​ല​ത്തെ വി​ഖ്യാ​ത താ​ര​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​വും എ​പ്പോ​ഴും ആ​രാ​ധ​ക​ക്കൂ​ട്ടം. എ​ന്നാ​ല്‍ പു​ത്ത​ന്‍ താ​രോ​ദ​യ​ങ്ങ​ള്‍​ക്കാ​യി ആ​കാ​ശ​മൊ​രു​ക്കു​ന്ന വേ​ദി കൂ​ടി​യാ​ണ​ത്.   1958ല്‍ ​ലോ​ക​ത്തെ ഞെ​ട്ടി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ പെ​ലെ മു​ത​ല്‍ ക​ഴി​ഞ്ഞ ലോ​ക​ക​പ്പു​ക​ളി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ കി​ലി​യ​ന്‍ എം​ബാ​പ്പെ വ​രെ​യു​ള്ള നീ​ണ്ട​നി​ര ഈ ​ലോ​ക​വേ​ദി​യി​ലാ​ണ് മാ​റ്റ് തെ​ളി​യി​ച്ച​ത്. യു​എ​സ്എ, മെ​ക്‌​സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​ലോ​ക​ക​പ്പി​ലും അ​ത്ത​രം അ​ത്ഭു​ത​പ്ര​തി​ഭ​ക​ളെ​യാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. നോ​ര്‍​വീ​ജി​യ​ന്‍ ഫു​ട്‌​ബോ​ള്‍ സ്‌​കൗ​ട്ടും എ​എ​സ് മൊ​ണാ​ക്കോ​യു​ടെ മു​ന്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ടോ​ര്‍​ക്രി​സ്റ്റ്യ​ന്‍ കാ​ള്‍​സ​ണ്‍ യൂ​റോ​പ്പി​ലെ പ്ര​മു​ഖ ക്ല​ബുക​ളി​ലെ സ്‌​കൗ​ട്ടു​ക​ളു​മാ​യി ചേ​ര്‍​ന്ന് ത​യാറാ​ക്കി​യ ലി​സ്റ്റി​ല്‍ മി​ക​ച്ച 21 യു​വ​താ​ര​ങ്ങ​ളാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളം നി​റ​യാ​ന്‍ പോ​കു​ന്ന ചി​ല സൂ​പ്പ​ര്‍ കി​ഡു​ക​ളെ പ​രി​ച​യ​പ്പെ​ടാം. സ്പാ​നി​ഷ് കോ​ട്ട​യി​ലെ വി​ശ്വ​സ്ത​രും അ​ര്‍​ജന്‍റീ​ന​യു​ടെ ര​ഹ​സ്യ ആ​യു​ധ​വും നി​ല​വി​ല്‍ ലോ​ക ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും…

Read More

വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ ഇ​ന്ത്യ​ക്കാ​രെ പ​ര​മി​ത ത്രി​പാ​ഠി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി സ​ന്ദ​ർ​ശി​ച്ചു. സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹ​വും അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു. കു​വൈ​റ്റ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ൾ​റ​ഹീം അ​ൽ-​അ​വാ​ദി​യു​മാ​യി അ​വ​ർ ച​ർ​ച്ച ന​ട​ത്തി. കു​വൈ​റ്റ് അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ട കൃ​ത്യ​ത​യാ​ർ​ന്ന​തും മാ​തൃ​കാ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് അ​വ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും എം​ബ​സി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല എം​ബ​സി അ​ധി​കൃ​ത​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മി​ക​ച്ച ചി​കി​ത്സ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യും കു​ടും​ബ​ങ്ങ​ളു​മാ​യും നി​ര​ന്ത​രം ഏ​കോ​പ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും സ്ഥാ​ന​പ​തി വ്യ​ക്ത​മാ​ക്കി.…

Read More

വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ കേ​ന്ദ്രം; ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ടാ​ക്സ് ഒ​ഴി​വാ​ക്കും

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ രാ​ജ്യ​ത്തേ​ക്കു വി​ദേ​ശ മൂ​ല​ധ​ന​നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഇ​റാ​ൻ യു​ദ്ധം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നീ​ക്കം. വി​ദേ​ശ പോ​ർ​ട്ട്‌​ഫോ​ളി​യോ (എ​ഫ്പി​ഐ) നി​ക്ഷേ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലു​ള്ള ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ടാ​ക്സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി സൂ​ച​ന​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച ആ​ദാ​യ​നി​കു​തി നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ഓ​ർ​ഡി​ന​ൻ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.നി​ല​വി​ൽ, പ​ന്ത്ര​ണ്ട് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വ​യ്ക്കു​ന്ന ബോ​ണ്ടു​ക​ൾ​ക്കും ഓ​ഹ​രി​ക​ൾ​ക്കും വി​ദേ​ശ നി​ക്ഷേ​പ​ക​ർ 12.5 ശ​ത​മാ​നം ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന നേ​ട്ട നി​കു​തി ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തി​നു​പു​റ​മെ, സ​ർ​ക്കാ​ർ ബോ​ണ്ടു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് ഇ​രു​പ​തു ശ​ത​മാ​നം വി​ത്‌​ഹോ​ൾ​ഡിം​ഗ് ടാ​ക്സും ഈ​ടാ​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ, നി​ക്ഷേ​പ​ക​ർ​ക്കു ന​ൽ​കി​യി​രു​ന്ന അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ള​വ് 2023-ൽ ​സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.ചൈ​നീ​സ് വി​പ​ണി​ക​ളി​ലെ മാ​റ്റ​ങ്ങ​ളും ആ​ഗോ​ള…

Read More

കോ​ഴി​ക്കോ​ട് മെ​ഡി​ക്കൽകോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വെന്ന് ആരോപണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചെ​ന്നു പ​രാ​തി.ഡോ​ക്ട​ര്‍​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വു​മൂ​ലം കോ​ഴി​ക്കോ​ട് വാ​ണി​മേ​ല്‍ പ​ര​പ്പു​പാ​റ നെ​ല്ലി​യു​ള്ള പ​റ​മ്പ​ത്ത് റീ​ജി​ത്ത് (45)ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഷി​ജി​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​നും സ​ഹോ​ദ​ര​ന്‍ റി​ജി​ലേ​ഷ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി. വൃ​ക്ക​യി​ല്‍ ഇ​ട​തു​ഭാ​ഗ​ത്തെ ക​ല്ല് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി 2025 ഓ​ഗ​സ്റ്റി​ല്‍ റീ​ജി​ത്തി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​റി​ന് റീ​ജി​ത്തി​നെ കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​ട​തു​ഭാ​ഗ​ത്തെ ക​ല്ലാ​ണ് നീ​ക്കേ​ണ്ടി​യി​രു​ന്ന​ത്.എ​ന്നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ വ​ല​തു​ഭാ​ഗ​ത്താ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും വീ​ണ്ടും ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ ത​ങ്ങ​ളു​ടെ സ​മ്മ​തം കൂ​ടാ​തെ ഇ​ട​തു​ഭാ​ഗ​ത്ത് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നും ഷി​ജി​ല​യും റി​ജി​ലേ​ഷും പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി​നി കെ.​കെ. ഹ​ര്‍​ഷി​ന​യു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക മ​റ​ന്നു​വ​ച്ച സം​ഭ​വം വ​ന്‍ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​തി​നു…

Read More

പൂ​ക്കി ആ​ക്ഷ​ൻ വി​ശ്വ​സി​ച്ചാ​ൽ പ​ണി​പാ​ളും…​മോ​ഡി​ഫി​ക്കേ​ഷ​നി​ല്‍ ജെ​ന്‍​സി​ക​ള്‍​ക്ക് തി​രി​ച്ച​ടി; ജെ​ന്‍​സി​ക​ള്‍ കാ​ത്തി​രു​ന്ന പ​ല​തും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലി​ല്ല

കൊ​ച്ചി: പൂ​ക്കി ആ​ക്ഷ​നും വി​ശ്വ​സി​ച്ച് മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി​യ വ​ണ്ടി​യു​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​ണ്ട, പ​ണി പാ​ളും. മോ​ഡി​ഫി​ക്കേ​ഷ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജെ​ന്‍​സി​ക​ള്‍ കാ​ത്തി​രു​ന്ന പ​ല​തും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച ശി​പാ​ര്‍​ശ​യി​ല്‍ ഇ​ല്ല. നി​ല​വി​ല്‍ 18 ത​ര​ത്തി​ലു​ള്ള മോ​ഡി​ഫി​ക്കേ​ഷ​ന്‍​സ് യാ​തൊ​രു നി​യ​മ​ത​ട​സ​വു​മി​ല്ലാ​തെ ന​ട​ത്താ​മെ​ന്നാ​ണ് എം​വി​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ല​തും നേ​ര​ത്തെ ത​ന്നെ കേ​ര​ള​ത്തി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​വ​യാ​ണ്. സ്ട്ര​ക്ച​റ​ല്‍ ഓ​ള്‍​ട്ടേ​റ​ഷ​ന്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ എം​വി​ഡി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ല്ല. മോ​ഡി​ഫി​ക്കേ​ഷ​ന്‍ പ്രേ​മി​ക​ള്‍ കാ​ത്തി​രു​ന്ന ബോ​ഡി മോ​ഡി​ഫി​ക്കേ​ഷ​നോ സൈ​ല​ന്‍​സ​റു​ക​ള്‍​ക്കോ ട​യ​റു​ക​ള്‍​ക്കോ രൂ​പ​മാ​റ്റം വ​രു​ത്താ​മെ​ന്ന ഒ​രു നി​ര്‍​ദേ​ശ​ങ്ങ​ളും ലി​സ്റ്റി​ല്‍ ഇ​ല്ല. ഓ​ള്‍​ട്ട​റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 52 പ​രാ​മ​ര്‍​ശി​ക്കാ​തെ​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് നി​ല​വി​ല്‍ എം​വി​ഡി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റാ​ന്‍ പോ​കു​ന്ന​ത്. എം​വി​ഡി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ത്താ​വു​ന്ന മോ​ഡി​ഫി​ക്കേ​ഷ​ന്‍ ഇ​വ​യൊ​ക്കെ​യാ​ണ്: സീ​റ്റ് ക​വ​റു​ക​ള്‍, ഫ്‌​ളോ​ര്‍ മാ​റ്റു​ക​ള്‍,…

Read More