സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പം;  വാ​ള​യാ​ർ കേ​സിൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കേ​സി​ൽ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാഷക​രെ നി​യോ​ഗി​ക്കു​മെ​ന്നും വീ​ഴ്ച ആ​രു​ടേ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​മ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളാ​യ​തി​നാ​ൽ അ​ത​നു​സ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ സി​ബ​ഹി​ഐ അ​ന്വേ​ഷ​ണം വേ​ണോ പു​നഃ​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന് പ​ന്നീ​ട് ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts