‘വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മോ..‍‍?’ ആ​ശ​ങ്ക​യൊ​ഴി​യാ​തെ കു​ട്ട​നാ​ട്ടു​കാ​ർ

കോട്ടയം: ന​​​ദി​​​ക​​​ളി​​​ലെ​​​യും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ​​​യും ചെ​​​ളി​​​യും മ​​​ണ​​​ലും വാ​​​രി​​​നീ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ൽ കീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​ങ്ങ​​​ള്‍ പരിഗണിക്കാതെ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ചോ​​​ദ്യ​​​മുന്നയിക്കുകയും​​​ നടപടികൾ ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകുകയുമൊക്കെ ചെയ്തെങ്കിലും, വെള്ളക്കെട്ടു ദുരിതങ്ങളെക്കുറിച്ചുള്ള കുട്ടനാട്ടുകാരുടെ ആശങ്കകളും പരാതികളും തുടരുകയാണ്. പ്രഖ്യാപനങ്ങൾ മുറയ്ക്കു നടക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ഭരണതല നടപടികൾ ചുവപ്പുനാടകളിൽ കുരുങ്ങുന്നതിനു പരിഹാരമുണ്ടാകുന്നില്ലെന്നാണ് അനുഭവങ്ങളെ മുൻ നിർത്തി അവർ ചൂണ്ടിക്കാട്ടുന്നത്. നിയമസഭയിലെ ചർച്ചയിൽ റ​​​വ​​​ന്യു മ​​​ന്ത്രി അ​​​നി​​​ല്‍​കു​​​മാ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ല്‍ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. തി​​​രു​​​കൊച്ചി പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ല​​​സ്രോ​​​ത​​​സാ​​​യ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലേ​​​ക്ക് അ​​​ഞ്ച് ന​​​ദി​​​ക​​​ളാ​​​ണ് എ​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ത്ര​​​യും വെ​​​ള്ളം ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ കാ​​​യ​​​ലി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു. മു​​​ന്‍​പ് വെ​​​ള്ളം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​പ്പോ​​​കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ അ​​​ത​​​ല്ല സ്ഥി​​​തി. പ​​​ല​​​യി​​​ട​​​ത്തും ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. വ​​​കു​​​പ്പു…

Read More