‘വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മോ..‍‍?’ ആ​ശ​ങ്ക​യൊ​ഴി​യാ​തെ കു​ട്ട​നാ​ട്ടു​കാ​ർ

കോട്ടയം: ന​​​ദി​​​ക​​​ളി​​​ലെ​​​യും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ​​​യും ചെ​​​ളി​​​യും മ​​​ണ​​​ലും വാ​​​രി​​​നീ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ൽ കീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​ങ്ങ​​​ള്‍ പരിഗണിക്കാതെ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ചോ​​​ദ്യ​​​മുന്നയിക്കുകയും​​​ നടപടികൾ ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകുകയുമൊക്കെ ചെയ്തെങ്കിലും, വെള്ളക്കെട്ടു ദുരിതങ്ങളെക്കുറിച്ചുള്ള കുട്ടനാട്ടുകാരുടെ ആശങ്കകളും പരാതികളും തുടരുകയാണ്. പ്രഖ്യാപനങ്ങൾ മുറയ്ക്കു നടക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ഭരണതല നടപടികൾ ചുവപ്പുനാടകളിൽ കുരുങ്ങുന്നതിനു പരിഹാരമുണ്ടാകുന്നില്ലെന്നാണ് അനുഭവങ്ങളെ മുൻ നിർത്തി അവർ ചൂണ്ടിക്കാട്ടുന്നത്. നിയമസഭയിലെ ചർച്ചയിൽ റ​​​വ​​​ന്യു മ​​​ന്ത്രി അ​​​നി​​​ല്‍​കു​​​മാ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ല്‍ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. തി​​​രു​​​കൊച്ചി പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ല​​​സ്രോ​​​ത​​​സാ​​​യ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലേ​​​ക്ക് അ​​​ഞ്ച് ന​​​ദി​​​ക​​​ളാ​​​ണ് എ​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ത്ര​​​യും വെ​​​ള്ളം ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ കാ​​​യ​​​ലി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു. മു​​​ന്‍​പ് വെ​​​ള്ളം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​പ്പോ​​​കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ അ​​​ത​​​ല്ല സ്ഥി​​​തി. പ​​​ല​​​യി​​​ട​​​ത്തും ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. വ​​​കു​​​പ്പു…

Read More

20 മി​നി​റ്റ് നി​ന്നി​ട്ടും സ​ദ്യ കി​ട്ടി​യി​ല്ല ! ഒ​ടു​വി​ല്‍ പ​ഴം തി​ന്ന് സ്പീ​ക്ക​ര്‍ മ​ട​ങ്ങി; 1300 പേ​ര്‍​ക്കാ​യി ഒ​രു​ക്കി​യ സ​ദ്യ 800ല്‍ ​എ​ത്തി​യ​പ്പോ​ള്‍ തീ​ര്‍​ന്നു…

നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി സ്പീ​ക്ക​ര്‍ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ ക​ഴി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ഭാ​ഗ്യ​മി​ല്ലാ​തെ പോ​യി. സ​ദ്യ​യു​ണ്ണാ​ന്‍ എ​ത്തി​യ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റും പ​ഴ്‌​സ​ന​ല്‍ സ്റ്റാ​ഫും 20 മി​നി​റ്റോ​ളം കാ​ത്തി​രു​ന്നി​ട്ടും ഊ​ണ് കി​ട്ടി​യി​ല്ല. ഒ​ടു​വി​ല്‍ പാ​യ​സ​വും പ​ഴ​വും മാ​ത്രം ക​ഴി​ച്ച് തൃ​പ്തി​യ​ട​യാ​നാ​യി​രു​ന്നു സ്പീ​ക്ക​റി​ന്റെ​യും സം​ഘ​ത്തി​ന്റെ​യും വി​ധി. 1300 പേ​ര്‍​ക്കാ​യി ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ​യാ​ണ് 800 പേ​ര്‍ ക​ഴി​ച്ച​പ്പോ​ള്‍ തീ​ര്‍​ന്നു പോ​യ​ത്. മു​ന്‍​പ് ജീ​വ​ന​ക്കാ​ര്‍ പി​രി​വെ​ടു​ത്താ​ണു നി​യ​മ​സ​ഭ​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ഓ​ണ​സ​ദ്യ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ന​ട​ത്താ​ന്‍ സ്പീ​ക്ക​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 1,300 പേ​ര്‍​ക്ക് ഓ​ണ​സ​ദ്യ ന​ല്‍​കാ​നാ​യി ക്വ​ട്ടേ​ഷ​ന്‍ വി​ളി​ച്ചു. കാ​ട്ടാ​ക്ക​ട മു​തി​യാ​വി​ള​യി​ലെ കേ​റ്റ​റി​ങ് ഏ​ജ​ന്‍​സി ഏ​റ്റ​വും കു​റ​ഞ്ഞ തു​ക രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ക്വ​ട്ടേ​ഷ​ന്‍ അ​വ​ര്‍​ക്കു ന​ല്‍​കി. 400 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ളി​ലാ​ണ് സ​ദ്യ വി​ള​മ്പി​യ​ത്. ആ​ദ്യ​ത്തെ പ​ന്തി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ​ദ്യ ല​ഭി​ച്ചു. എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ പ​ന്തി​യി​ല്‍ പ​കു​തി വി​ള​മ്പി​യ​പ്പോ​ള്‍ തീ​ര്‍​ന്നു. ഇ​തേ സ​മ​യ​ത്താ​ണ് സ്പീ​ക്ക​റും സം​ഘ​വും…

Read More