ഐ​ശ്വ​ര്യം വാ​ഗ്ദാ​നം ചെ​യ്ത് ലൈ​ല​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച് ഷി​ഹാ​ബ് ! സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് മു​റി​വു​ണ്ടാ​ക്കി ര​ക്തം ശേ​ഖ​രി​ച്ചു; പു​റ​ത്തു വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ല്‍ ന​ട​ന്ന ന​ര​ബ​ലി​യു​ടെ പി​ന്നാ​മ്പു​റ​ക്ക​ഥ​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന് ഐ​ശ്വ​ര്യം കി​ട്ടാ​നെ​ന്ന് പ​റ​ഞ്ഞ് ഷി​ഹാ​ബ് എ​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി ലൈ​ല​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ഭി​ചാ​ര​ക്രി​യ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലൈ​ല​യു​മാ​യി ഷി​ഹാ​ബ് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വാ​യ ഭ​ഗ​വ​ല്‍ സിം​ഗി​ന്റെ മു​ന്നി​ല്‍​വെ​ച്ചാ​ണ് ഷി​ഹാ​ബ് ലൈ​ല​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ ഐ​ശ്വ​ര്യം കി​ട്ടാ​ന്‍ ന​ര​ബ​ലി വേ​ണ​മെ​ന്ന് ഷി​ഹാ​ബ് ദ​മ്പ​തി​ക​ളെ വി​ശ്വ​സി​പ്പി​ച്ചു. ന​ര​ബ​ലി​ക്കാ​യി സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന​തും ഷാ​ഫി​യാ​ണ്. സ്ത്രീ​ക​ളെ എ​ത്തി​ക്കാ​ന്‍ ഷാ​ഫി ദ​മ്പ​തി​മാ​രി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ളാ​ണ് കൈ​പ്പ​റ്റി​യ​ത്. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഷാ​ഫി പ​ത്ത​നം​തി​ട്ട​യി​ലെ ഇ​ല​ന്തൂ​രി​ലെ ഭ​ഗ​വ​ല്‍ സിം​ഗി​ന്റെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​രാ​യ സ്ത്രീ​ക​ളാ​യ തൃ​ശൂ​ര്‍ വാ​ഴാ​നി സ്വ​ദേ​ശി​നി റോ​സ്ലി, കൊ​ച്ചി പൊ​ന്നു​രു​ന്നി​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പ​ത്മ എ​ന്നി​വ​രാ​ണ് ഇ​ര​ക​ളാ​യ​ത്. ഇ​വ​രു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്വ​ര്‍​ണ​വും അ​ട​ക്കം ഷാ​ഫി കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. റോ​സ്ലി​യെ​യും പ​ത്മ​യെ​യും ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം ക​ഴു​ത്ത​റു​ത്തു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഭ​ഗ​വ​ല്‍…

Read More

ഏഴുവര്‍ഷം മുമ്പ് മരിച്ച അമ്മയുടെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പട്ടിണിക്കിട്ടു ! ലൈംഗികമായി പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയും;കൊല്ലത്തെ നടുക്കിയ 16കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

മുതിരപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍. ദുര്‍മന്ത്രവാദത്തിനിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ചതിന് നേരത്തെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ പിടിയിലായിരുന്നു. തിരുനെല്‍വേലി ആറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അധ്യാപകരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണു മരണ കാരണമെന്നു വ്യക്തമായി. എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്. ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന്‍ വിദേശത്തു…

Read More

കര്‍ണാടകയില്‍ ഇത് തിരഞ്ഞെടുപ്പ് കാലമെങ്കില്‍ മുങ്ങ, പാമ്പ്, കരിങ്കോഴി തുടങ്ങിയ ജീവികള്‍ക്ക് കഷ്ടകാലം; തിരഞ്ഞെടുപ്പില്‍ ജയിക്കാനായി കര്‍ണാടകത്തില്‍ ആഭിചാരക്രിയകള്‍ സജീവം…

  ബെംഗളുരു: ആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നു പറയാറുണ്ട്. കാരണം ബാധയൊഴിപ്പിക്കല്‍, മന്ത്രവാദം തുടങ്ങിയ ആചാരങ്ങള്‍ക്ക് ബലി കഴിക്കപ്പെടുക കോഴിയുള്‍പ്പെടെയുള്ള ജീവികളുടെ ജീവനാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയപാര്‍ട്ടികളുടെ വക മന്ത്രവാദം കൊഴുക്കുകയാണ്. മൂങ്ങ,പാമ്പ്, കരിങ്കോഴി തുടങ്ങിയവയാണ് മന്ത്രവാദത്തില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള ജീവികള്‍.കൊല്ലഗെല്‍, ചാമരാജ്നഗര്‍, ദൊഡ്ഡബെല്ലാപ്പൂര്‍, ചിക്കബെല്ലാപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മൂങ്ങ, പാമ്പ്, കരിങ്കോഴി ഉള്‍പ്പെടെയുള്ള ജീവികളുടെ കടത്ത് പോലീസിനും വനംവകുപ്പിനും തലവേദനയാകുകയാണ്. രണ്ടുമാസത്തിനിടെ ഇത്തരം 11 കേസുകള്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മൂങ്ങയ്ക്ക് രണ്ടരലക്ഷം വരെയാണ് വിലയെന്നാണ് പിടിയിലായ പ്രത്യേകസംഘത്തില്‍ നിന്നുള്ള വിവരം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മന്ത്രവാദത്തിനുവേണ്ടിയും പല സ്ഥാനാര്‍ത്ഥികളും ലക്ഷങ്ങളാണ് ചിലവിടുന്നത്. 50 ലക്ഷം വരെ ചിലവിട്ട സ്ഥാനാര്‍ത്ഥികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കാലത്ത് കുറുക്കനെ വീട്ടില്‍ രഹസ്യമായി വളര്‍ത്താറുണ്ടായിരുന്നൂവെന്നും പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ചിത്രംപതിച്ച പാവ…

Read More