ഐ​ശ്വ​ര്യം വാ​ഗ്ദാ​നം ചെ​യ്ത് ലൈ​ല​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച് ഷി​ഹാ​ബ് ! സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് മു​റി​വു​ണ്ടാ​ക്കി ര​ക്തം ശേ​ഖ​രി​ച്ചു; പു​റ​ത്തു വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ല്‍ ന​ട​ന്ന ന​ര​ബ​ലി​യു​ടെ പി​ന്നാ​മ്പു​റ​ക്ക​ഥ​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന് ഐ​ശ്വ​ര്യം കി​ട്ടാ​നെ​ന്ന് പ​റ​ഞ്ഞ് ഷി​ഹാ​ബ് എ​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി ലൈ​ല​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ഭി​ചാ​ര​ക്രി​യ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലൈ​ല​യു​മാ​യി ഷി​ഹാ​ബ് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വാ​യ ഭ​ഗ​വ​ല്‍ സിം​ഗി​ന്റെ മു​ന്നി​ല്‍​വെ​ച്ചാ​ണ് ഷി​ഹാ​ബ് ലൈ​ല​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ ഐ​ശ്വ​ര്യം കി​ട്ടാ​ന്‍ ന​ര​ബ​ലി വേ​ണ​മെ​ന്ന് ഷി​ഹാ​ബ് ദ​മ്പ​തി​ക​ളെ വി​ശ്വ​സി​പ്പി​ച്ചു. ന​ര​ബ​ലി​ക്കാ​യി സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന​തും ഷാ​ഫി​യാ​ണ്. സ്ത്രീ​ക​ളെ എ​ത്തി​ക്കാ​ന്‍ ഷാ​ഫി ദ​മ്പ​തി​മാ​രി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ളാ​ണ് കൈ​പ്പ​റ്റി​യ​ത്. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഷാ​ഫി പ​ത്ത​നം​തി​ട്ട​യി​ലെ ഇ​ല​ന്തൂ​രി​ലെ ഭ​ഗ​വ​ല്‍ സിം​ഗി​ന്റെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​രാ​യ സ്ത്രീ​ക​ളാ​യ തൃ​ശൂ​ര്‍ വാ​ഴാ​നി സ്വ​ദേ​ശി​നി റോ​സ്ലി, കൊ​ച്ചി പൊ​ന്നു​രു​ന്നി​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പ​ത്മ എ​ന്നി​വ​രാ​ണ് ഇ​ര​ക​ളാ​യ​ത്. ഇ​വ​രു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്വ​ര്‍​ണ​വും അ​ട​ക്കം ഷാ​ഫി കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. റോ​സ്ലി​യെ​യും പ​ത്മ​യെ​യും ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം ക​ഴു​ത്ത​റു​ത്തു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഭ​ഗ​വ​ല്‍…

Read More

കുടുംബത്തിനെതിരേ കൂടോത്രം ചെയ്‌തെന്നു സംശയം ! കൗമാരക്കാരന്‍ അമ്മായിയെ വെട്ടിക്കൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കുടുംബത്തിനേതിരേ കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് പതിനേഴുകാരന്‍ സ്വന്തം അമ്മായിയെ വെട്ടിക്കൊന്നു. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം നടന്നത്. വീടിന് സമീപം കൂടോത്രപരമായ പൂജകള്‍ ഇവര്‍ ചെയ്‌തെന്നാണ് പയ്യന്‍ കൊലപാതകത്തിനു കാരണമായി പറയുന്നത്. തന്റെ കുടുംബത്തിനെതിരേ ഇവര്‍ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി മുമ്പ് പല പ്രാവശ്യം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അമ്മായി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞത് വിശ്വസിക്കാതിരുന്ന കുട്ടി ഏറെ നാളായി ഈ സ്ത്രീയെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അരിവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.

Read More

യുവതിയെ പട്ടിണിയ്ക്കിട്ട് കൊന്നതിനു പിന്നില്‍ ദുര്‍മന്ത്രവാദം ? ഭര്‍ത്താവും അമ്മായിയമ്മയും ദുര്‍മന്ത്രവാദം നടത്തിയിരുന്നതിനാല്‍ അങ്ങോട്ടു പോകാന്‍ ഭയമായിരുന്നെന്ന് അയല്‍ക്കാര്‍;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിയ്ക്കിട്ട് കൊന്ന സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മൃതദേഹം കണ്ടെത്തുമ്പോള്‍ യുവതി അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു.മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്. യുവതിയുടെ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും നേരെയാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. ഇവര്‍ മന്ത്രവാദം നടത്തിയിരുന്നെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു. വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്.…

Read More

മരുന്നു വാങ്ങാന്‍ ഭര്‍ത്താവിനെ പുറത്തു വിട്ടതിനു ശേഷം സിദ്ധന്‍ പുകയ്ക്കാന്‍ തുടങ്ങി; പാതി മയക്കത്തില്‍ യുവതിയുടെ സ്വകാര്യഭാഗത്ത് പച്ചകുത്തി; ദുര്‍മന്ത്രവാദിയുടെ പരാക്രമങ്ങള്‍ക്ക് ഇരയായി ആത്മഹത്യ ചെയ്ത തന്‍സീറയുടെ കഥയിങ്ങനെ…

ദുര്‍മന്ത്രവാദികളെയും വ്യാജസിദ്ധന്മാരെയും മുട്ടിയിട്ട് വഴിയേ നടക്കാന്‍ കഴിയാത്ത നാടാണ് കാസര്‍ഗോഡ്. എന്നാല്‍ എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കാത്ത നാട്ടുകാര്‍ ഇവര്‍ക്കു വളം വയ്ക്കുകയും ചെയ്യുന്നു. കാഞ്ഞങ്ങാട് അവിക്കര സ്വദേശിനിയായ തന്‍സീനയെന്ന ടീനയുടെയും ജീവിതം കവര്‍ന്നെടുത്തത് ഇത്തരമൊരു മന്ത്രവാദമാണ്. ഭര്‍തൃമതിയായ തന്‍സീന പട്ടാപ്പകല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്‍ന്നുള്ള അന്വേഷണമാണ് വ്യാജസിദ്ധനിലേക്ക് എത്തിയത്. തന്‍സീറ മരിച്ച ദിവസം ക്വാര്‍ട്ടേഴ്‌സില്‍ ഒരു സിദ്ധന്‍ മന്ത്രവാദം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അജാനൂര്‍ കാറ്റാടി കൊളവയല്‍ താമസിക്കുന്ന അമ്പത്തെട്ട്കാരനായ അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഹോസ്ദുര്‍ഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മന്ത്രവാദത്തിനായി ക്വാര്‍ട്ടേഴ്‌സിലെത്തിയ അബ്ദു റഹ്മാന്‍ ചില മരുന്നുകള്‍ വേണമെന്നു പറഞ്ഞ് യുവതിയുടെ ഭര്‍ത്താവായ പാണത്തൂര്‍ സ്വദേശി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ജോമോനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയില്‍ യുവതിയെ ഇരുത്തി…

Read More