അവന് വേണേ കാശ്കൊടുത്ത് വാങ്ങട്ടെ..! എ​സ്ടി വാ​യ​ന​ശാ​ല​ക്കാ​യി വാ​ങ്ങി​യ ടെ​ലി​വി​ഷ​നും വാ​ട്ട​ർ​ടാ​ങ്കും സി​പി​എം നേ​താ​വ് വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കുന്നതിനെതിരേ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഉ​പ​വാ​സ സമരം

televion--upvasamഅ​ന്പ​ല​പ്പു​ഴ: വാ​യ​ന​ശാ​ല​ക്കു വേ​ണ്ടി വാ​ങ്ങി​യ ടെ​ലി​വി​ഷ​നും, വാ​ട്ട​ർ ടാ​ങ്കും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം പ​ഞ്ചാ​യ​ത്തു പ​ടി​ക്ക​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തം​ഗം സി​ബി​ലാ​ൽ ആ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​രം​ഭി​ച്ച സ​മ​രം വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​വ​സാ​നി​പ്പി​ച്ചു.

ബി​ജെ​പി വ​ട​ക്കു പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ വി. ​ശ്രീ​ജി​ത് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​സ്‌സി, എ​സ്ടി വാ​യ​ന​ശാ​ല​ക്കാ​യി വാ​ങ്ങി​യ ടെ​ലി​വി​ഷ​നും വാ​ട്ട​ർ​ടാ​ങ്കും സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ഇ​തു വാ​യ​ന​ശാ​ല​ക്ക് അ​ടി​യ​ന്തി​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ജി പ​ഴു​പ്പാ​റ​ലി​ൽ, കെ. ​അ​നി​ൽ​കു​മാ​ർ, കെ. ​ശി​വ​രാ​മ​ൻ, പി. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts