സ്കൂളിലേക്ക് പോകുകയായിരുന്ന നാ​ലാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം; നാ​ടോ​ടി സ്ത്രീ ​പി​ടി​യി​ൽ

കൊ​ല്ലം: നാ​ലാം ക്ലാ​സു​കാ​രി​യെ സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. നാ​ടോ​ടി സ്ത്രീ​യാ​ണ് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്.

സ്കൂ​ളി​ലേ​ക്ക് ഒ​റ്റ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ൾ കു​ട്ടി​യെ സ്ത്രീ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കു​ട്ടി കു​ത​റി​യോ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. സം​ഭ​വ​ത്തി​ൽ പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി​യാ​യ ജ്യോ​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

തു​റ​യി​ൽ​കു​ന്ന് എ​സ്എ​ൽ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചതെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment