സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ മകളുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ലോക്കറിലെ സ്വർണം; കള്ളൻ ആരാണെന്ന് സൂചന നൽകുന്ന പരാതി നൽകി ഐശ്വര്യ


ചെ​ന്നൈ: വീ​ട്ടി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി​യു​മാ​യി സം​വി​ധാ​യി​ക​യും ത​മി​ഴ്സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന്‍റെ മ​ക​ളു​മാ​യ ഐ​ശ്വ​ര പോ​ലീ​സി​നെ സ​മീ​പി​ച്ചു. 3.6 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, ര​ത്‌​നം പ​തി​പ്പി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍, അ​രം നെ​ക്ലെ​യ്സ്, സ്വ​ര്‍​ണ വ​ള​ക​ള്‍ മു​ത​ലാ​യ​വ​യാ​ണ് കാ​ണാ​തെ പോ​യ​ത്. വീ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്നു സ​ഹാ​യി​ക​ൾ​ക്കു മോ​ഷ​ണ​ത്തി​ൽ പ​ങ്കു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​വും പ​രാ​തി​യി​ലു​ണ്ട്.

ഐ​ശ്വ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ തേ​നാം​പേ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment