“കോ​ൺ​ഗ്ര​സി​ന് ഒ​രു ശ​ബ്ദ​വും നാ​വു​മു​ണ്ടാ​ക​ണം, സു​ധാ​ക​ര​ൻ അ​നു​യോ​ജ്യ​നെന്ന് തി​രു​വ​ഞ്ചൂ​ർ

 

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​ൻ കെ. ​സു​ധാ​ക​ര​ൻ അ​നു​യോ​ജ്യ​നെ​ന്ന് പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

സു​ധാ​ക​ര​ന്‍ മി​ക​ച്ച നേ​താ​വാ​ണ്. വേ​ണ്ട​രീ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന് ഒ​രു ശ​ബ്ദ​വും നാ​വു​മു​ണ്ടാ​ക​ണം. നി​ല​വി​ൽ സു​ധാ​ക​ര​നു മാ​ത്ര​മെ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് തി​രു​വ​ഞ്ചൂ​റി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment