എല്ലാം തുടച്ചുമാറ്റി..! സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യം സ​മ​ഗ്ര വി​ക​സ​നം; ഒരു വർഷം കൊണ്ട് അഴിമതി തുടച്ചു മാറ്റിയതു മൂലം വലിയ പുരോഗതി കൈവരിച്ചെന്ന് തോ​മ​സ് ഐ​സ​ക്ക്

TVM-THOMAS-ISAACപേ​രാ​ന്പ്ര:​ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഭ​ര​ണ​ത്തി​ലേ​റി ഒ​രു വ​ർ​ഷം കൊ​ണ്ടു ത​ന്നെ എ​ല്ലാ മേ​ഖ​ല​യി​ൽ നി​ന്നും അ​ഴി​മ​തി തു​ട​ച്ചു മാ​റ്റി വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യെ​ന്നും മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പേ​രാ​ന്പ്ര സു​ര​ഭി​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു  അ​ദ്ദേ​ഹം .

പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന് 4000 കോ​ടി രൂ​പ നീ​ക്കി വെ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ശു​ഭ​സൂ​ച​ന​യെ​ന്നോ​ണം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​ർ കാ​ഴ്ച​വെ​ച്ച​ത് .4000 ത്തോ​ളം ഡോ​ക്ട​ർ​മാ​രു​ടെ​യും നേ​ഴ്സ്മാ​രു​ടെ​യും ത​സ്തി​ക സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ പു​ത്ത​നു​ണ​ർ​വ് സൃ​ഷ്ടി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​രി​ശു​ര​ഹി​ത സം​സ്ഥാ​ന പ​ദ്ധ​തി എ​ന്ന ല​ക്ഷ്യ​വും കൈ​വ​രി​ച്ചു വ​രു​ന്നു. ക​യ​ർ  ക​ശു​വ​ണ്ടി  കൈ​ത്ത​റി മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു .മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​പി​ഐ സം​സ്ഥാ​ന എ​ക്സി .മെ​ന്പ​ർ സി ​എ​ൻ ച​ന്ദ്ര​ൻ ,എ ​കെ പ​ത്മ​നാ​ഭ​ൻ മാ​സ്റ്റ​ർ, കെ ​കു​ഞ്ഞ​മ്മ​ദ്  മാ​സ്റ്റ​ർ, എ ​കെ ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ ​പി എം ​ബാ​ല​കൃ​ഷ്ണ​ൻ, എം ​കു​ഞ്ഞ​മ്മ​ത്, എ​ൻ.​കെ രാ​ധ, കെ.​പ്ര​ദീ​പ​ൻ, കെ.​പി ആ​ലി​ക്കു​ട്ടി, എ​ൻ.​പി ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​ന്പ്ര​യി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.

Related posts