തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ  പി​ൻ​ന്തു​ണ​യ്ക്കും

കൊ​ല്ലം: വ​രു​ന്ന ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന യൂഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ പി​ൻ​തു​ണ​യ്ക്കു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ന്പ​ളം സോ​ള​മ​ൻ അ​റി​യി​ച്ചു.

വി​ല​ക്ക​യ​റ്റം മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും, സി.​പി.​എമ്മിന്‍റെ അ​ക്ര​മ- കൊ​ല​പാ​ത രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യും ബിജെപി​യു​ടെ വ​ർ​ഗീയ ഫാ​ഷി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കും ഒ​രു പി​ടി കോ​ർ​പ്പ​റേ​റ്റ്ക​ൾ​ക്കും വേ​ണ്ടി​യു​ള്ള കേ​ന്ദ്ര- ഭ​ര​ണ​ത്തി​നെ​തി​രെ​യും ജ​നം വി​ധി​യെ​ഴു​തു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യി 2019 മാ​റി​യി​ല്ലെ​ങ്കി​ൽ, രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും, മ​ത​നി​ര​പേ​ക്ഷ​കത​യും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന​തി​നാ​ലാ​ണ് യുഡിഎ​ഫി​നെ പി​ൻ​തു​ണ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കു​ന്പ​ളം സോ​ള​മ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നി​ൽ സ്ഥാ​നാ​ർ​ത്ഥി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ​ക്കും രൂ​പം ന​ൽ​കു​ മെന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts