ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് ഡൽഹി സ്വദേശിയായ യുവാവിന് പ​രി​ക്ക്; സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലിൽ യുവാവിന് പുനർജന്മം

ച​ങ്ങ​നാ​ശേരി​യി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫി​റോ​സ് (29) ആണ് വീണത്. ഉ​ട​ൻ ത​ന്നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​റു​ത്തി​.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നെ​ത്തി​യ 108 ആം​ബു​ല​ൻ​സി​ൽ താ​ലൂ​ക്ക ്ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥമി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment