മകളെയും മരുമകനെയും വൈറ്റ്ഹൗസിൽനിന്നു ട്രംപ് പുറത്താക്കുമെന്ന്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മ​​ക​​ൾ ഇ​​വാ​​ങ്ക​​യെ​​യും ഭ​​ർ​​ത്താ​​വ് ജാ​​രെ​​ദ് കു​​ഷ്ന​​റെ​​യും വൈ​​റ്റ്ഹൗ​​സി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്കാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ന്യൂ​​യോ​​ർ​​ക്ക് ടൈം​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​രു​​വ​​രും ട്രം​​പി​​ന്‍റെ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ളാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ക​​യാ​​ണ്.

കു​​ഷ്ന​​റു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ട്രം​​പ് ഒ​​ട്ടും തൃ​​പ്ത​​ന​​ല്ല. അ​​തീ​​വ പ്രാ​​ധാ​​ന്യ​​മു​​ള്ള ര​​ഹ​​സ്യ​​ങ്ങ​​ൾ അ​​റി​​യു​​ന്ന​​തി​​ൽ​​നി​​ന്നു കു​​ഷ്ന​​റെ വി​​ല​​ക്കി​​ക്കൊ​​ണ്ട് ഈ​​യി​​ടെ ഉ​​ത്ത​​ര​​വു വ​​ന്നി​​രു​​ന്നു.​​

ഇ​​വാ​​ങ്ക​​യും വൈ​​റ്റ് ഹൗ​​സ് ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് ജോ​​ൺ കെ​​ല്ലി​​യും ത​​മ്മി​​ൽ അ​​ത്ര ര​​സ​​ത്തി​​ല​​ല്ല. ഈ​​യി​​ടെ വി​​ന്‍റ​​ർ ഒ​​ളി​​ന്പി​​ക്സി​​ന് ഇ​​വാ​​ങ്ക​​യെ അ​​യ​​ച്ച​​തി​​ൽ കെ​​ല്ലി അ​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു.

മു​​ൻ​​സൈ​​നി​​ക​​നാ​​യ കെ​​ല്ലി വൈ​​റ്റ്ഹൗ​​സി​​ൽ അ​​ച്ച​​ട​​ക്കം കൊ​​ണ്ടു​​വ​​രാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ പു​​ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ഇ​​വാ​​ങ്ക കൂ​​ടു​​ത​​ൽ സ്വാ​​ത​​ന്ത്ര്യം എ​​ടു​​ക്കു​​ന്ന​​തു കെ​​ല്ലി​​ക്ക് ര​​സി​​ക്കു​​ന്നി​​ല്ല.

ഇ​​വാ​​ങ്ക​​യെ​​യും കു​​ഷ്ന​​റെ​​യും പു​​റ​​ത്താ​​ക്കാ​​ൻ ര​​ഹ​​സ്യ​​മാ​​യി ട്രം​​പ് കെ​​ല്ലി​​യു​​ടെ സ​​ഹാ​​യം തേ​​ടി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​യു​​ന്നു.

Related posts