99-ാം വയസിൽ നീന്തലിൽ റിക്കാർഡിട്ട് കൊറോണസ്

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ക്യൂ​​​ൻ​​​സ് ലാ​​​ൻ​​​ഡി​​​ൽ 99 വ​​​യ​​​സു​​​ള്ള​​​യാ​​​ൾ നീ​​​ന്ത​​​ലി​​​ൽ റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി​​​ക്കു​​​റി​​​ച്ചു. 100-104 വ​​​യ​​​സു​​​കാ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച ജോ​​​ർ​​​ജ് കൊ​​​റോ​​​ണ​​​സാ​​​ണ് അ​​​ന്പ​​​തു മീ​​​റ്റ​​​ർ ഫ്രീ​​​ സ്‌റ്റൈ ലി​​​ൽ റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച​​​ത്. 56.12 സെ​​​ക്ക​​​ൻ​​​ഡി​​​ൽ അ​​​ദ്ദേ​​​ഹം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.

2014ലെ ​​​റി​​​ക്കാ​​​ർ​​​ഡാ​​​ണു അ​​​ദ്ദേ​​​ഹം തി​​​രു​​​ത്തി​​​യ​​​ത്. ബ്രി​​​സ്ബെ​​​യി​​​ൻ ന​​​ഗ​​​ര​​​വാ​​​സി​​​യാ​​​യ ജോ​​​ർ​​​ജ് ചെ​​​റു​​​പ്പ​​​ത്തി​​​ൽ ന​​​ല്ല നീ​​​ന്ത​​​ൽ​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ട​​​ക്കാ​​​ല​​​ത്ത് നീ​​​ന്ത​​​ലി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു. എ​​​ൺ​​​പ​​​താം വ​​​യ​​​സി​​​ലാ​​​ണു വീ​​​ണ്ടും വ്യാ​​​യാ​​​മം ല​​​ക്ഷ്യ​​​മി​​​ട്ട് നീ​​​ന്ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

Related posts