തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടിവ​രി​ല്ല! ഹം​ഗ​ർ ഹ​ണ്ടു​മാ​യി ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ട്ര​സ്റ്റ്; ഭ​ക്ഷ​ണ​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ൾ…

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ൾ​ക്കു പോ​ലും ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തു ഭ​ക്ഷ​ണം കി​ട്ടാ​തെ വ​ര​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫാ. ​ഡേ​വിസ് ചി​റ​മ്മൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​ത്തിവ​രു​ന്ന ഹം​ഗ​ർ ഹ​ണ്ട് കോ​ർ​പ​റേ​ഷ​നി​ലും ന​ട​പ്പി​ലാ​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് പദ്ധതി.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെയും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെയും ജ​യി​ൽ വ​കു​പ്പി​ന്‍റെയും ആ​ക്ട്സി​ന്‍റെയും സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണ​ കി​റ്റു​ക​ൾ ഭ​വ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഇ​തി​നു പു​റ​മേ തെ​രു​വി​ൽ ക​ഴി​യു​ന്ന എ​ല്ലാ​വ​ർ​ക്കും ഹം​ഗ​ർ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നുനേ​ര​വും ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള എ​ല്ലാ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും എ​ട്ടുദി​വ​സം ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ട​താ​യ പ​ല​ച​ര​ക്ക് – പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങു​ന്ന കി​റ്റ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യും.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ ഫോ​ണ്‍ മു​ഖേ​ന ആ​വ​ശ്യം അ​റി​യി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളിൽ വീ​ട്ടു​പ​ടി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും.

ഇ​തുസം​ബ​ന്ധി​ച്ച് മേ​യ​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാ​രാ​യ പി.​കെ. ഷാ​ജ​ൻ, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ഷീ​ബ ബാ​ബു, സാ​റാ​മ്മ റോ​ബ്സ​ണ്‍, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​പി. പോ​ളി, എ.​ആ​ർ. രഘുനാ​ഥ്, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി വി​നു സി. ​കു​ഞ്ഞ​പ്പ​ൻ, ഫാ. ​ഡേ​വീ​സ് ചി​റ​മ്മ​ൽ, ഫാ. ​ഡേ​വീ​സ് ചി​റ​മ്മ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി ജോ​സ്, ആ​ക്ട്സ് ഭാ​ര​വാ​ഹി ലൈ​ജു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ​ണ​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ന​ന്പ​റു​ക​ൾ

സി.​വി. ജോ​സ് – 9447883378
ലൈ​ജു സെ​ബാ​സ്റ്റ്യ​ൻ – 847731900
ബാ​ബു ചി​റ്റി​ല​പ്പി​ള്ളി – 9744002152
പ്ര​ഫ. എ​ലി​സ​ബ​ത്ത് മാ​ത്യു – 8848735384
ഡോ. ​വി.​വി. റോ​സ് – 9447959388

Related posts

Leave a Comment