യു​വാ​വ് ക​ഴു​ത്ത് മു​റി​ഞ്ഞ് മ​രി​ച്ച സം​ഭ​വം കൊലപാതകം: ലോറി ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ ക​ല്ല​യം കാ​ര​മൂ​ട്ടി​ൽ യു​വാ​വ് ക​ഴു​ത്ത് മു​റി​ഞ്ഞ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം, പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​രു​വാ​മൂ​ട് സ്വ​ദേ​ശി​യും ടി​പ്പ​ർ​ലോ​റി ഡ്രൈ​വ​റു​മാ​യ മ​നോ​ജ് (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ര​മൂ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്ന വി​നോ​ദി​നെ ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വി​നോ​ദി​ന്‍റെ ഭാ​ര്യ​യും മ​നോ​ജും ത​മ്മി​ൽ ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ഇ​തേ ചൊ​ല്ലി വി​നോ​ദും മ​നോ​ജും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. സം​ഭ​വ ദി​വ​സം വി​നോ​ദ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​നോ​ദി​ന്‍റെ ഭാ​ര്യ​യും മ​നോ​ജും വീ​ട്ടി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​നോ​ദി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കൊ​ണ്ട് മ​നോ​ജ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴു​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ അ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​നോ​ദ് സ്വ​യം ക​ഴു​ത്ത് മു​റി​ച്ച് മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ഭാ​ര്യ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സി​ലും മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ച്ഛ​നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​നോ​ജ് കു​ത്തി​യെ​ന്ന് വി​നോ​ദി​ന്‍റെ നാലുവയസുകാരൻ മ​ക​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​നോ​ജി​നെ പി​ടി​കൂ​ടി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കൊ​ല​പാ​ത​ക​വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ​ക്ക് പ​ങ്കു​ണ്ടൊ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ട്ട​പ്പാ​റ സി​ഐ. ബി​ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts