ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം…! മാ​ണി​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു; സി​പി​എം ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ‌​കോ​ഴ​ക്കേ​സി​ൽ ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ​ക്ക് സി​പി​എം ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മാ​ണി​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലേ​ക്ക് വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. യു​ഡി​എ​ഫി​ൽ തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Related posts