വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​യു​ന്നു

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​യു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം തേ​നി​ടു​ക്കി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.വ​ലി​യ പാ​റ​ക​ൾ​പോ​ലെ​യാ​ണ് മ​ണ്‍​കു​ന്നു​ക​ൾ ഒ​ന്നാ​കെ റോ​ഡി​ലേ​ക്കു പ​തി​ക്കു​ന്ന​ത്.

റോ​ഡി​നാ​യി വീ​തി​യെ​ടു​ക്കു​ന്പോ​ൾ വ​ശ​ങ്ങ​ൾ വേ​ണ്ട​വി​ധം ചെ​രി​ച്ചെ​ടു​ക്കാ​ത്ത​താ​ണ് മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​ത്.തേ​നി​ടു​ക്ക്, ചെ​മ​ണ്ണാം​കു​ന്ന്, പ​ന്നി​യ​ങ്ക​ര, മേ​രി​ഗി​രി, നീ​ലി​പ്പാ​റ, വാ​ണി​യ​ന്പാ​റ, കു​തി​രാ​ൻ, വ​ഴു​ക്കും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ട്.

Related posts