ആരും പങ്കെടുക്കരുത്; വ​നി​താ​മ​തി​ലി​ൽ കോൺഗ്രസ് പ്രവർത്തകർ  പങ്കെടുക്കരുതെന്ന് കാട്ടി കെ​പി​സി​സിയുടെ സ​ർ​ക്കു​ല​ർ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി ഒ​​​ന്നി​​നു സി​​​പി​​​എം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വ​​​നി​​​താ മ​​​തി​​​ലി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പാ​​​ർ​​​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് ക​​​ത്ത​​​യ​​​ച്ചു. പ്ര​​​ത്യ​​​ക്ഷ​​​മാ​​​യോ പ​​​രോ​​​ക്ഷ​​​മാ​​​യോ മ​​​തി​​​ലി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഒ​​​രു ന​​​ട​​​പ​​​ടി​​​യിലും കോ​​​ണ്‍​ഗ്ര​​​സ് -യു​​​ഡി​​​എ​​​ഫ് ബ​​​ന്ധ​​​മു​​​ള്ള ആ​​​രും ഏ​​​ർ​​​പ്പെ​​​ട​​​രു​​​ത്.

ചി​​​ല കെ​​​പി​​​സി​​​സി, ഡി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പേ​​​രി​​​ൽ മ​​​തി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കു​​​ല​​​ർ. ചി​​​ല കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ മ​​​തി​​​ലി​​​ന്‍റെ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​ണ്. സാ​​​മു​​​ദാ​​​യി​​​ക സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ക​​​യും വ​​​ർ​​​ഗീ​​​യ ധ്രു​​വീ​​​ക​​​ര​​​ണ​​​ത്തി​​നു കാ​​​ര​​​ണ​​​മാ​​​കുക​​​യും ചെ​​​യ്യു​​​ന്ന വ​​​നി​​​താ​ മ​​​തി​​​ലി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ്യ​​​ക്ത​​​മാ​​​തെ സ​​​ർ​​​ക്കാ​​​ർ ഉ​​​രു​​​ണ്ടു​​​ക​​​ളി ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts