ധീ​ര​ത​യ്ക്കൊ​പ്പം സ​ർ​ക്കാ​ർ; പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കും. വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കാൻ മ​ന്ത്രി​സ​ഭായോ​ഗം തീ​രു​മാ​നി​ച്ചു.

വ​സ​ന്ത​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ താ​ൽ​ക്കാ​ലി​ക ജോ​ലി സ്ഥി​ര​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. സ്വ​ന്ത​മാ​യി വീ​ട് വ​ച്ചു​ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts