വ്യാ​ജ​ചാ​രാ​യം വാ​റ്റ് ; 45 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളുമായി ര​ണ്ട് പേ​ര്‍ അറസ്റ്റിൽ


പ​ത്ത​നം​തി​ട്ട: ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് ഏ​നാ​ത്ത്, കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ടു​ത്ത കേ​സു​ക​ളി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യി.

ഏ​നാ​ത്ത് പു​തു​ശേ​രി ഭാ​ഗ​ത്ത്‌​നി​ന്നു വി​ഷ്ണു​ഭ​വ​ന​ത്തി​ല്‍ ര​വീ​ന്ദ്ര​നെ(52) എ​സ്‌​ഐ വി​പി​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. 45 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

വീ​ട്ടി​നു​ള്ളി​ല്‍ വ്യാ​ജ​ചാ​രാ​യം വാ​റ്റി​യ ചി​ര​ണി​ക്ക​ല്‍ കോ​ള​നി​യി​ല്‍ പു​ന്ന​പ്പ​റ ഭ​വ​നം വീ​ട്ടി​ല്‍ മു​ര​ളി​യെ(50) കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ പി​ടി​കൂ​ടി. കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment