വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ മ​ണ്ണ് ച​തി​ക്കി​ല്ല: മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ മ​ണ്ണ് ച​തി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​യ്യാ​യി​ര​ത്തി​നും പ​തി​നാ​യി​ര​ത്തി​നും ഇ​ട​യി​ലു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ അ​ടി​യൊ​ഴു​ക്കൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. സം​സ്ഥാ​ന​ത്ത് നൂ​റ് സീ​റ്റി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment