പതിനഞ്ചടിയോളം നീളം! ശബരിമല വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം; 185-ാമത്തെ രാജവെമ്പാലയുമായി വാവ സുരേഷ്

ക​ണ​മ​ല: പ​തി​ന​ഞ്ച​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെ എ​ഴു​കും​മ​ണ്ണ് ക​ള​രി​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വാ​വ സു​രേ​ഷി​നെ വ​ന​പാ​ല​ക​ർ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ വ​ർ​ഗ​ത്തി​ലു​ള്ള രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. താ​ൻ പി​ടി​കൂ​ടി​യ 185 ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണ് ഇ​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു.

രാ​ജ​വെ​മ്പാ​ല​യെ വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ശ​ബ​രി​മ​ല വ​ന മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തും സ​മീ​പ​ത്തെ മൂ​ക്ക​ൻ​പെ​ട്ടി​യി​ലും തു​ലാ​പ്പ​ള്ളി​യി​ലും ഇ​തി​നോ​ട​കം ഒ​ട്ടേ​റെ ത​വ​ണ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

രാ​ജ​വെ​മ്പാ​ല​യെ കാ​ണാ​ൻ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment