യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ഴ​പ്പി​ണ്ടി പ്ര​തി​ഷേ​ധത്തെ പ​രി​ഹ​സി​ച്ച്  അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ

തൃ​ശൂ​ർ: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ന​ട​ത്തി​യ വാ​ഴ​പ്പി​ണ്ടി സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ.

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യ​മാ​ണെ​ന്നും കാ​സ​ർ​ഗോ​ട്ടെ കൊ​ല​പാ​ത​ക​ത്തി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നാ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നും വൈ​ശാ​ഖ​ൻ ചോ​ദി​ച്ചു.

ഇ​ര​ട്ടക്കൊ​ല​പാ​ത​ക​ത്തി​ല്‍ സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ര്‍ മൗ​ന​ത്തി​ലാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി വാ​ഴ​പ്പി​ണ്ടി സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ത്തി​യ​ത്.

Related posts