ആദ്യ ജോലി ബാങ്കിൽ! വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന വീ​ണ ന​ന്ദ​കു​മാ​ർ പറയുന്നു…

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന ചി​ത്ര​ത്തി​ലെ റി​ൻ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് വീ​ണ ന​ന്ദ​കു​മാ​ർ. ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തു​ന്ന​തി​നു മു​ന്പ് താ​ൻ ബാ​ങ്കി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്ന് വീ​ണ പ​റ​യു​ന്നു.

ബി​എ ഇം​ഗ്ലീ​ഷാ​ണ് പ​ഠി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് ടെ​സ്റ്റെ​ഴു​തി ബാ​ങ്കി​ൽ ജോ​ലി​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. പ​ക്ഷെ ജോ​ലി ചെ​യ്യു​ന്പോ​ഴും ത​ന്‍റെ ഇ​ടം ഇ​ത​ല്ലെ​ന്ന് മ​ന​സ് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം പോ​ലും ബാ​ങ്കി​ൽ തി​ക​ച്ച് ജോ​ലി ചെ​യ്തി​ല്ല. ആ​ദ്യ​ചി​ത്രം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​താ​ണെ​ന്‍റെ​യി​ട​മെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി- വീ​ണ പ​റ​യു​ന്നു.

വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന വീ​ണ ആക‌്ഷ​ൻ റോ​ളു​ക​ൾ കി​ട്ടി​യാ​ൽ ക​ണ്ണു​മ​ട​ച്ച് സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment