ക​ളി കാ​ത്തി​രു​ന്നു കാ​ണാം..! കു​ടും​ബം മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ൾ; പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രെ സ്വ​പ്ന സു​രേ​ഷ്

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. അ​ഴി​മ​തി​ക്ക് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​മ്പോ​ൾ സ​ത്യ​സ​ന്ധ​ത തി​ന്മ​യാ​യി മാ​റു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞു.

കു​ടും​ബം മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ൾ ആ​ണ​ന്നും ക​ളി കാ​ത്തി​രു​ന്നു കാ​ണാം എ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം:
അ​ഴി​മ​തി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മ്പോ​ൾ സ​ത്യ​സ​ന്ധ​ത തി​ന്മ​യാ​യി മാ​റും. ക​ളി തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.. കാ​ത്തി​രു​ന്നു കാ​ണു​ക..​എ​ല്ലാം.. സ​ർ​വീ​സ് ചാ​ർ​ജ്, മു​ൻ​കൂ​ർ പ​ണ​മി​ട​പാ​ടു​ക​ൾ, കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന ബാ​ഗേ​ജു​ക​ൾ..

സ്വ​പ്ന സു​രേ​ഷ് ഒ​രു ക്ലാ​സി​ഫൈ​ഡ് ക്രി​മി​ന​ലാ​യി മാ​റി. സം​സ്ഥാ​ന​ത്തെ സേ​വ​ന നി​കു​തി​യും ആ​ദാ​യ​നി​കു​തി​യും ജി​എ​സ്ടി​യും വെ​ട്ടി​ച്ച്, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​എ​ഫും ഇ​എ​സ്ഐ​യു​ടെ മ​റ്റു സെ​സു​ക​ളും വെ​ട്ടി​ച്ച് പി​താ​വു​മാ​യി ചേ​ർ​ന്ന് മ​ക​ൾ 1.71 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ൾ ആ ​അ​ച്ഛ​നും മ​ക​ളും സെ​ലി​ബ്രി​റ്റി​ക​ൾ!

എ​ന്തു​കൊ​ണ്ട് വേ​ണ്ട​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഈ ​സെ​ലി​ബ്രി​റ്റി​ക​ളെ ചോ​ദ്യം ചെ​യ്യാ​തെ നാ​ടു മു​ഴു​വ​ൻ കൊ​ള്ള​യ​ടി​ക്കാ​ൻ പ​ര​സ്യ​മാ​യി കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത്.

ഇ​ത് ഇ​വ​രി​ൽ ര​ണ്ടു പേ​രി​ൽ മാ​ത്രം ഒ​തു​ങ്ങി​ല്ല, കു​ടും​ബം മു​ഴു​വ​ൻ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.!അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മ​ക​ൾ വീ​ണ​യ്ക്കും കേ​ര​ള​ത്തി​ന്‍റെ ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കും

Related posts

Leave a Comment