എന്‍റെ നിഗമനം..! കൂ​ട്ടാ​യ്മയില്ലാത്തതു ബിജെ പിക്കു വിന: 4 ല​​ക്ഷം ഹി​​ന്ദു​​ക്ക​​ളു​​ള്ള ഇ​​വി​​ടെ 3 ല​​ക്ഷം പേ​​രും സഹായിച്ചത് എൽഡി എഫിനെയായിരിക്കുമെന്ന് വെള്ളാപ്പള്ളി

vellapallyചേ​​ർ​​ത്ത​​ല: എ​​ൻ​​ഡി​​എ​​യു​​ടെ കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മി​​ല്ലാ​​തി​​രു​​ന്ന​​താ​​ണു മ​​ല​​പ്പു​​റം ഉ​​പ​​തെ​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​ക്കു വി​ന​യാ​യ​തെ​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു.

നാ​​ലു ല​​ക്ഷം ഹി​​ന്ദു​​ക്ക​​ളു​​ള്ള ഇ​​വി​​ടെ മൂ​​ന്നു ല​​ക്ഷം പേ​​രെ​​ങ്കി​​ലും വോ​​ട്ടു ചെ​​യ്തി​​ട്ടു​​ണ്ടാ​​വും. ഇ​​വ​​രി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും എ​​ൽ​​ഡി​​എ​​ഫി​​നെ​​യാ​​വ​​ണം സ​​ഹാ​​യി​​ച്ച​​ത്. ലീ​​ഗി​​ന്‍റെ കോ​​ട്ട​​യി​​ൽ എ​​ല്ലാ മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ളും സ​​ഹാ​​യി​​ച്ചി​​ട്ടും ഇ.​​അ​​ഹ​​മ്മ​​ദി​​നു കി​​ട്ടി​​യ ഭൂ​​രി​​പ​​ക്ഷം മ​​റി​​ക​​ട​​ക്കാ​​ൻ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​ക്കു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

Related posts