പ​ഠി​ക്കാ​ന്‍ പോ​യ ഗ്യാ​പ്പി​ല്‍ മ​റ്റൊ​രു നാ​റി അ​വ​ളെ അ​ടി​ച്ചോ​ണ്ടു പോ​യി ! ആ​ദ്യ പ്ര​ണ​യ​ത്തി​ലെ തേ​പ്പി​നെ​ക്കു​റി​ച്ച് വി​ധു​പ്ര​താ​പ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഗാ​യ​ക​ന്‍ വി​ധു​പ്ര​താ​പും ഭാ​ര്യ ദീ​പ്തി​യും മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. ന​ര്‍​ത്ത​കി,അ​വ​താ​ര​ക എ​ന്നീ നി​ല​ക​ളി​ല്‍ സ​ജീ​വ​മാ​ണ് ദീ​പ്തി.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും. ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഇ​രു​വ​രും പ​ങ്കു​വെ​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ര​സ്പ​രം ട്രോ​ളാ​നും ക​ളി​യാ​ക്കാ​നും അ​തു​പോ​ലെ സ​നേ​ഹം കൊ​ണ്ട് പൊ​തി​യാ​നു​മൊ​ക്കെ ഇ​രു​വ​രും ശ്ര​മി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ത​ന്റെ ആ​ദ്യ പ്ര​ണ​യ​ത്തെ കു​റി​ച്ച് മ​ന​സ്സു​തു​റ​ക്കു​ക​യാ​ണ് വി​ധു പ്ര​താ​പ്. ആ​ദ്യ പ്ര​ണ​യം വ​ഴി ത​നി​ക്ക് കി​ട്ടി​യ​ത് വ​ലി​യ തേ​പ്പാ​യി​രു​ന്നു​വെ​ന്നും പ്രീ​ഡി​ഗ്രി സെ​ക്ക​ന്റ് ഇ​യ​ര്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ ​പ്ര​ണ​യ​മെ​ന്നും വി​ധു പ​റ​യു​ന്നു.

ഫ​സ്റ്റ് ഇ​യ​ര്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യോ​ടാ​യി​രു​ന്നു ത​നി​ക്ക് പ്ര​ണ​യം തോ​ന്നി​യ​ത്. പ​ഠ​നം ക​ഴി​ഞ്ഞ് ഡി​ഗ്രി​ക്ക് പോ​കാ​നി​രി​ക്കെ​യാ​യി​രു​ന്നു ത​നി​ക്ക് തേ​പ്പ് കി​ട്ടി​യ​തെ​ന്നും താ​ന്‍ ഡി​ഗ്രി​ക്ക് ചോ​രാ​നെ​ടു​ത്ത ഗ്യാ​പ്പ് നോ​ക്കി മ​റ്റൊ​രു നാ​റി അ​വ​ളെ​യും കൊ​ണ്ട് പോ​യി എ​ന്നും വി​ധു പ​റ​ഞ്ഞു.

ആ ​ആ​ളെ കു​റി​ച്ച് പി​ന്നീ​ടാ​ണ് താ​ന്‍ അ​റി​യു​ന്ന​ത്. അ​ത് അ​വ​ള്‍​ക്കൊ​പ്പം ന​ട​ന്നി​രു​ന്ന അ​വ​ളു​ടെ സു​ഹൃ​ത്താ​യി​രു​ന്നു​വെ​ന്നും അ​ന്ന് ശ​രി​ക്കും ഷോ​ക്കാ​യി​രു​ന്നു​വെ​ന്നും വി​ധു പ​റ​യു​ന്നു.

വി​ധു​വി​ന്റെ തേ​പ്പ് ക​ഥ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.

Related posts

Leave a Comment