ഇ​ത് പ​ണി​യാ​കു​മെ​ന്ന് ഭാ​ര്യ പ​റ​ഞ്ഞി​രു​ന്നു ! ത​ന്റെ പു​തി​യ ലു​ക്ക് വൈ​റ​ലാ​യ​തി​നെ​ക്കു​റി​ച്ച് വി​ന​യ് ഫോ​ര്‍​ട്ട് പ​റ​യു​ന്ന​തി​ങ്ങ​നെ…

ന​ട​ന്‍ വി​ന​യ്‌​ഫോ​ര്‍​ട്ടി​ന്റെ പു​തി​യ ലു​ക്കാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​രം പു​തി​യൊ​രു ലു​ക്കി​ല്‍ വേ​ദി​യി​ല്‍ എ​ത്തി​യ​ത്.

താ​ര​ത്തി​ന്റെ ലു​ക്ക് നി​മി​ഷ​ന്നേ​രം കൊ​ണ്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ത്തി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തേ​പ്പ​റ്റി സം​സാ​രി​ക്കു​ക​യാ​ണ് ന​ട​ന്‍.

രാ​മ​ച​ന്ദ്ര ബോ​സ് ആ​ന്റ് കോ’ ​എ​ന്ന ചി​ത്ര​ത്തി​നാ​യി എ​ത്തി​യ​പ്പോ​ള്‍ ആ​ണ് വി​ന​യ് ഫോ​ര്‍​ട്ടി​ന്റെ ലു​ക്ക് ആ​രാ​ധ​ക​ര്‍ ശ്ര​ദ്ധി​ച്ച​ത്.

അ​പ്പ​ന്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മ​ജു​വി​നൊ​പ്പം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ഈ ​മേ​ക്കോ​വ​റി​ന് കാ​ര​ണം.

ഒ​രു സാ​ങ്ക​ല്‍​പ്പി​ക ലോ​ക​ത്തി​ലെ​യും അ​വി​ടു​ത്തെ ആ​ളു​ക​ളു​ടേ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടി​ങ്ങി​നി​ടെ​യാ​ണ് വി​ന​യ് ബോ​സ് ആ​ന്റ് കോ​യു​ടെ പ്ര​മോ​ഷ​ന് എ​ത്തി​യ​ത്.

ചി​ത്ര​ത്തി​ലെ ത​ന്റെ മേ​ക്കോ​വ​റാ​യി​രു​ന്നു അ​ത് എ​ന്ന് ന​ട​ന്‍ പ​റ​യു​ന്നു. ഇ​ത് ഇ​ങ്ങ​നെ വൈ​റ​ല്‍ ആ​വും എ​ന്ന് ക​രു​തി​യി​ല്ല. ‘പെ​രു​മാ​നി’ എ​ന്ന ചി​ത്ര​ത്തി​ല്‍ വ​ള​രെ വി​ചി​ത്ര​മാ​യ വേ​ഷ​ത്തി​ലാ​ണ് വി​ന​യ് എ​ത്തു​ന്ന​ത്.

സി​നി​മ​യ്ക്കു വേ​ണ്ടി ഇ​ത്ത​ര​ത്തി​ലൊ​രു മേ​ക്കോ​വ​ര്‍ ചെ​യ്തി​രി​ക്കു​മ്പോ​ള്‍ അ​ഭി​ന​യി​ച്ച മ​റ്റൊ​രു സി​നി​മ​യു​ടെ പ്ര​സ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഒ​രു ന​ട​നെ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് മ​ടി തോ​ന്നേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ന​യ് പ​റ​യു​ന്നു.

ഒ​രു ന​ട​ന്‍ ആ​യ​ത് കൊ​ണ്ട് എ​ന്റെ രൂ​പം ഇ​ട​ക്കി​ടെ മാ​റും. എ​നി​ക്ക് ക​ഥാ​പാ​ത്ര​വും സി​നി​മ​യും ത​ന്നെ​യാ​ണ് പ്ര​ധാ​നം. ഇ​ത് കാ​ണു​മ്പോ​ള്‍ ചി​രി​യൊ​ക്കെ വ​രും എ​ന്ന് എ​നി​ക്ക് ത​ന്നെ തോ​ന്നി.

എ​ന്നാ​ല്‍ പ്ര​സ്മീ​റ്റ് ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ള്‍ എ​നി​ക്ക് ഒ​ന്നും തോ​ന്നി​യി​ല്ല. അ​ന്ന് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങു​മ്പോ​ള്‍ ഭാ​ര്യ പ​റ​ഞ്ഞി​രു​ന്നു ഇ​ത് പ​ണി​യാ​കു​മെ​ന്ന്.

ഞാ​നി​ട്ട ടീ​ഷ​ര്‍​ട്ടി​നെ​ക്കു​റി​ച്ചാ​ണ് അ​വ​ള്‍ പ​റ​ഞ്ഞ​ത്. നാ​സ​യു​ടെ ഒ​രു ടീ​ഷ​ര്‍​ട്ടാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ ഞാ​ന്‍ തി​രി​ച്ച് അ​വ​ളെ ക​ളി​യാ​ക്കി. തി​രി​ച്ച് വീ​ട്ടി​ല്‍ വ​ന്ന​പ്പോ​ള്‍ ഇ​പ്പൊ എ​ന്താ​യീ​ന്ന്… അ​വ​ള്‍ ചോ​ദി​ച്ചു ന​ട​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment