കാ​ല​ഘ​ട്ടം സ്ത്രീ​ശ​ബ്ദ​ത്തി​ന് കാ​തോ​ർ​ക്കു​ന്നു;  ത​ങ്ങ​ളു​ടെ സ​മ​ത്വ​വും ഉ​ന്ന​മ​ന​വും സ്ത്രീ​ക​ൾ ത​ന്നെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വി.​ആർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ

കു​ഴൂ​ർ: സ്ത്രീ ​ശ​ബ്ദം ഉ​യ​രേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും ത​ങ്ങ​ളു​ടെ സ​മ​ത്വ​വും ഉ​ന്ന​മ​ന​വും സ്ത്രീ​ക​ൾ ത​ന്നെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി.​ആർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ.സ്ത്രീ​ശ​ബ്ദം ഉ​യ​രേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും എ​ല്ലാ​വ​രും സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലേ​ക്കെ​ത്ത​ണ​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള മ​ഹി​ളാ​സം​ഘം കു​ഴൂ​ർ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

പി.​കെ.​ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ല​ളി​ത ച​ന്ദ്ര​ശേ​ഖ​ര​ൻ, കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​വ​സ​ന്ത്കു​മാ​ർ, എം.​ആ​ർ.​അ​പ്പു​ക്കു​ട്ട​ൻ, സി​ന്ധു ബി​ജു, ര​മ്യ ശ്രീ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ര​മ്യ ശ്രീ​ജി​ത്ത്- പ്ര​സി​ഡ​ന്‍റ്, സി​ന്ധു ബി​ജു- സെ​ക്ര​ട്ട​റി, ശ്രീ​ല​ത ശ​ശി​ധ​ര​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts