നടക്കാവ് റെയില്‍വെ മേല്‍പ്പാലം: അടിയന്തര നടപടികള്‍ക്കായി കേന്ദ്ര റെയില്‍വേമന്ത്രിക്ക് വി.എസ് അച്യുതാനന്ദന്‍ കത്തെഴുതി

VSപാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തില്‍ അടിയന്തര ഇടപെടലുകള്‍ക്കായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് .അച്യുതാനന്ദന്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്‍ ചെന്നൈയിലെ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള പദ്ധതിവിശദീകര ണത്തി ന്റെയും ഡ്രോയിംഗിന്റെയും അംഗീകാരത്തിന് ദ്രുത ഗതിയില്‍ പരിഹാരം കാണണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

Related posts