വേ​ലി​ക്ക​ക​ത്തെ വീ​ട്ടി​ൽ വി​എ​സി​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു; വീ​ട്ടി​ലെ​ത്തി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും

അ​​മ്പ​​ല​​പ്പു​​ഴ: വേ​​ലി​​ക്ക​​ക​​ത്തെ വീ​​ട്ടി​​ൽ വി​എ​​സി​​ന്‍റെ അ​​ർ​​ധ​​കാ​​യ പ്ര​​തി​​മ വി​​എ​​സി​​ന്‍റെ ഭാ​​ര്യ വ​​സു​​മ​​തി അ​​നാച്ഛാ​​ദ​​നം ചെ​​യ്തു. മ​​ക​​ൻ ഡോ. ​​വി.​​എ. അ​​രു​​ൺ​കു​​മാ​​ർ, മ​​രു​​മ​​ക​​ൾ ര​​ജ​​നി, മ​​ക​​ള്‍ ഡോ.​ ​ആ​​ശ, മ​​റ്റ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

വി​എ​​സി​നെ അ​ട​ക്കി​യ വ​​ലി​​യ ചു​​ടു​​കാ​​ട്ടി​​ലെ പു​​ഷ്പാ​​ർ​​ച്ച​​ന​യ്​​ക്കും അ​​നു​​സ്മ​​ര​​ണ യോ​​ഗ​​ത്തി​​നും ശേ​​ഷം വേ​​ലി​​ക്ക​​ക​​ത്ത് വീ​​ട്ടി​​ലെ​​ത്തി ചാ​​വ​​ടി​​യി​​ൽ സ്ഥാ​​പി​​ച്ച പ്ര​​തി​​മ​​യി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി.

വൈ​​കി​​ട്ട് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​നും വി​എ​​സി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി അ​​ർ​​ധ​​കാ​​യ പ്ര​​തി​​മ​​യി​​ൽ പു​​ഷ്പ​​ങ്ങ​​ള​​ർ​​പ്പി​​ച്ച ശേ​​ഷം വി​എ​​സി​ന്‍റെ ഭാ​​ര്യ, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​രു​​മാ​​യി സൗ​​ഹൃ​​ദം പ​​ങ്കു​​വ​​ച്ച് മ​​ട​​ങ്ങി.

Related posts

Leave a Comment