ഇന്ത്യയെ വിൽക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വി.എസ്. അ​ച്യു​താ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യെ വി​ൽ​ക്കു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. വി​റ്റു കി​ട്ടു​ന്ന തു​ക കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പാ​വ​കാ​ശം അ​ദാ​നി​ക്ക് ല​ഭി​ക്കാ​ൻ വേ​ണ്ടി മോ​ദി സ​ർ​ക്കാ‍​ർ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും വി.​എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ത്രു​ക്ക​ളെ തി​രി​ച്ച​ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ നേ​ട്ടം ല​ക്ഷ്യം​വ​ച്ചാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts