വി.​എ​സി​ന്‍റെ വി​ശ്വ​സ്ത​ൻ: എ. ​സു​രേ​ഷ് മ​ല​മ്പു​ഴ​യി​ൽ വി​ജ​യി​ക്കു​മോ

പാലക്കാട്: മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്ന വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ നി​​​ഴ​​​ലാ​​​യി ഒ​​​പ്പം ന​​​ട​​​ന്ന പി​​​എ എ. ​​​സു​​​രേ​​​ഷാ​​​ണ് ഇ​​​ന്ന് വി.​​​എ​​​സി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്തെ ത​​​ട്ട​​​ക​​​മാ​​​യി​​​രു​​​ന്ന മ​​​ല​​​ന്പു​​​ഴ​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. സി​​​പി​​​എം കോ​​​ട്ട​​​യാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മ​​​ല​​​ന്പു​​​ഴ​​​യി​​​ലും സു​​​രേ​​​ഷി​​​ലൂ​​​ടെ യു​​​ഡി​​​എ​​​ഫി​​​ന് മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്നാ​​​ണ് കേ​​​ര​​​ളം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment