സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യായി സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​യായ സ​ദ്ഗ​മ​യ സ​ത്സം​ഗ​വേ​ദി എ​ഡ്യു​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്

തൃ​ശൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​വ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്നു. ഗു​രു​വാ​യൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ​ദ്ഗ​മ​യ സ​ത്സം​ഗ​വേ​ദി എ​ഡ്യു​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ് സേ​വ​ന​പാ​ത​യി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന​ത്.

ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം ബാ​ധി​ച്ച പൂ​ങ്കു​ന്നം സ്വ​ദേ​ശി സു​ധീ​ർ, വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റു ക​ഴി​യു​ന്ന ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ വൈ​സ് ചാ​ൻ​സ​ല​റും പി​എ​സ്സി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ.​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വെ​ബ്സൈ​റ്റി​ന്‍റെ പ്ര​കാ​ശ​നം ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ദ​ത്തും, ലോ​ഗോ പ്ര​കാ​ശ​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ല​ഗോ​പാ​ലും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന് എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി ദി​ലീ​പ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

2012ൽ ​രൂ​പീ​കൃ​ത​മാ​യ വാ​ട്സ്ആ​പ് ഗ്രൂ​പ്പ് ആ​യ പാ​ഞ്ച​ജ​ന്യ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​വ​ർ ആ​ണ് ആ​റു​വ​ർ​ഷ​ത്തി​നു ശേ​ഷം സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​ദ്ഗ​മ​യ സ​ത്സം​ഗ​വേ​ദി മാ​നേ​ജി​ങ് ട്ര​സ്റ്റി രാ​ജേ​ഷ് ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഗി​രി എ​സ്. നാ​യ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

 

Related posts