സിക്സില്ലാതെ ഒ​​​​​​രു പ​​​​​​ന്തി​​​​​​ൽ ഏ​​​​​​ഴ് റ​​​​​​ൺ​​​​​​സ്!

ക്രൈ​​​​​​​​സ്റ്റ്ച​​​​​​​​ർ​​​​​​​​ച്ച്: ക്രൈ​​​​​​​​സ്റ്റ്ച​​​​​​​​ർ​​​​​​​​ച്ചി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്- ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ര​​​​​​​​ണ്ടാം ക്രി​​​​​​​​ക്ക​​​​​​​​റ്റ് ടെ​​​​​​​​സ്റ്റി​​​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​​​​​​​​​ത് ര​​​​​​​​സ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ സം​​​​​​​​ഭ​​​​​​​​വം.

ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ഓ​​​​​​​​പ്പ​​​​​​​​ണ​​​​​​​​ർ വി​​​​​​​​ൽ യം​​​​​​​​ഗ് ഒ​​​​​​​​രു പ​​​​​​​​ന്തി​​​​​​​​ൽ അ​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത് ഏ​​​​​​​​ഴു റ​​​​​​​​ണ്‍​സ്. അ​​​​​​​​മി​​​​​​​​താ​​​​​​​​വേ​​​​​​​​ശം കാ​​​​​​​​ണി​​​​​​​​ച്ച ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ഫീ​​​​​​​​ൽ​​​​​​​​ഡ​​​​​​​​ർ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ കൈ ​​​​​​​​അ​​​​​​​​യ​​​​​​​​ച്ചു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​ണ് സി​​​​​​​​ക്സ​​​​​​​​ർ പോ​​​​​​​​ലും അ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​തെ വി​​​​​​​​ൽ യം​​​​​​​​ഗി​​​​​​​​ന് ഏ​​​​​​​​ഴു റ​​​​​​​​ണ്‍​സ് സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. ഓ​വ​ർ ത്രോ ​ബൗ​ണ്ട​റി അ​ട​ക്ക​മാ​യി​രു​ന്നു ഏ​ഴ് റ​ൺ​സ്.

ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ഒ​​​​​​​​രു വി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ന് 349 റ​​​​​​​​ണ്‍​സ് എ​​​​​​​​ന്ന ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. 186 റ​​​​​​​​ണ്‍​സു​​​​​​​​മാ​​​​​​​​യി ലാ​​​​​​​​ഥ​​​​​​​​വും 99 റ​​​​​​​​ണ്‍​സു​​​​​​​​മാ​​​​​​​​യി ഡെ​​​​​​​​വോ​​​​​​​​ണ്‍ കോ​​​​​​​​ണ്‍​വെ​​​​​​​​യു​​​​​​​​മാ​​ണു ക്രീ​​​​​​​​സി​​​​​​​​ൽ.

54 റ​​​​​​​​ണ്‍​സ് എ​​​​​​​​ടു​​​​​​​​ത്ത യം​​​​​​​​ഗി​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​ഷ്ട​​​​​​​​മാ​​​​​​​​യ​​​​​​​​ത്. ഒ​​​​​​​​രു ദി​​​​​​​​വ​​​​​​​​സം ഒ​​​​​​​​രു ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ബാ​​​​​​​​റ്റ​​​​​​​​ർ നേ​​​​​​​​ടു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നാ​​​​​​​​ലാ​​​​​​​​മ​​​​​​​​ത്തെ സ്കോ​​​​​​​​റാ​​​​​​​​ണു ലാ​​​​​​​​ഥ​​​​​​​​ത്തി​​​​​​​​ന്‍റേ​​​​​​​​ത്.

Related posts

Leave a Comment