പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് ! ന​മ്മു​ടെ നാ​ട് എ​ങ്ങോ​ട്ട്…

വ​ണ്ട​ന്‍​മേ​ട്ടി​ല്‍ പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കേ​സ്.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കൗ​മാ​ര​ക്കാ​ര​ന്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​ക്കി ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

പ്ര​തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​പ്പോ​ള്‍ വ​യോ​ധി​ക​യും അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു കി​ട​പ്പി​ലാ​യ ഭ​ര്‍​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment