സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​ളി​ല്‍ നി​ന്ന് ഗ​ര്‍​ഭി​ണി​യാ​യി 15കാ​രി ! യൂ​ട്യൂ​ബ് നോ​ക്കി പ്ര​സ​വി​ച്ച ശേ​ഷം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​ളി​ല്‍ നി​ന്ന് ലൈം​ഗി​ക​ചൂ​ഷ​ണം നേ​രി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ 15കാ​രി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച ശേ​ഷം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​യി ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പി​ന്നീ​ട് ന​വ​ജാ​ത​ശി​ശു​വി​നെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം വീ​ട്ടി​ലെ ഒ​രു പെ​ട്ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​യെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യ​ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ത​നി​ക്ക് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​നെ മ​റ​ച്ചു​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത്.​അം​ബ​സാ​രി പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രി​യാ​ണ് പെ​ണ്‍​കു​ട്ടി.

വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി ത​ന്റെ അ​മ്മ​യോ​ട് ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചും കു​ഞ്ഞി​നെ​ക്കു​റി​ച്ചും പ​റ​ഞ്ഞു.

‘പെ​ണ്‍​കു​ട്ടി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം അ​മ്മ​യോ​ട് വി​വ​രി​ച്ച​തോ​ട്, അ​വ​ളെ പെ​ട്ടെ​ന്ന് ത​ന്നെ അ​മ്മ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ന​വ​ജാ​ത​ശി​ശു​വി​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം (ഐ​പി​സി), കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment