അ​ധി​കാ​ര​മേ​റ്റ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ട്രം​പി​സ​ത്തി​നു മാ​സ്കി​ട്ട് ബൈ​ഡ​ൻ; പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ൾ ഇ​വ…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ധി​കാ​ര​മേ​റ്റ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ തി​രു​ത്ത​ൽ. പാ​രീ​സ് ഉ​ട​ന്പ​ടി​യി​ൽ വീ​ണ്ടും ചേ​രു​ന്ന​ത​ട​ക്ക​മു​ള്ള 15 എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളി​ൽ ബൈ​ഡ​ന്‍റെ ഒ​പ്പ് പ​തി​യു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ തി​രു​ത്തു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​നും ലോ​ക​ത്തി​നു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് ബൈ​ഡ​ൻ ക​ട​ക്കു​ന്ന​തെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ര​ണ്ടു മേ​ഖ​ല​ക​ളി​ൽ മാ​റ്റ​ങ്ങൾ​ക്ക് ഏ​ജ​ൻ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ട​ക്കം ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് ബൈ​ഡ​ൻ ആ​ദ്യ​ദി​ന​ത്തി​ൽ ശ്ര​ദ്ധ​വ​ച്ച​തെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ൻ സാ​കി പ​റ​ഞ്ഞു. അ​തി​ൽ ഏ​റെ പ്ര​ധാ​നം കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​മാ​യ ബി​ല്ലാ​ണ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൗ​ര​ത്വം ല​ഭി​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് ഈ ​ബി​ൽ. തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രീ​ൻ കാ​ർ​ഡു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളും ബി​ല്ലി​ൽ ഉ​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ഐ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു സ​ഹാ​യ​ക​ര​മാ​കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി.…

Read More

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ഇനി ഓര്‍മകളിൽ..! മ​ല​യാ​ണ്മ​യു​ടെ മു​ത്ത​ച്ഛ​ന് നാ​ടി​ന്‍റെ പ്ര​ണാ​മം

പ​യ്യ​ന്നൂ​ർ:​മ​ല​യാ​ള സി​നി​മ​യി​ല്‍ വൈ​കി​യെ​ത്തി​യ വ​സ​ന്തം ഇ​നി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ ഓ​ര്‍​മ പൂ​വ്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​വും പ​ഴ​യ​കാ​ല സം​സ്‌​കൃ​തി​യി​ലെ മു​ത്ത​ച്ഛ​നെ​ന്ന മ​ല​യാ​ളി​ക​ളു​ടെ ഭാ​വ​ന​യെ അ​ഭ്ര​പാ​ളി​ക​ളി​ല്‍ അ​ന​ശ്വ​ര​മാ​ക്കി ജ​ന​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ മ​ല​യാ​ള സി​നി​മ​യി​ലെ പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത മു​ത്ത​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി(98)​യാ​ണ് ഓ​ര്‍​മ​യാ​യ​ത്. ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​റോ​ത്തെ പു​ല്ലേ​രി വ​ദ്ധ്യാ​രി​ല്ലം ത​റ​വാ​ട്ട് ശ്മ​ശാ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നും സം​സ്കാ​രം. ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ലേ​ക്കെ​ത്തു​മ്പോ​ഴും പെ​രു​മാ​റ്റ​ത്തി​ലും സം​സാ​ര​ത്തി​ലും കു​ട്ടി​ത്വം കൈ​വി​ടാ​ത്ത ഗ്രാ​മീ​ണ​ത​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ട​റി​ഞ്ഞ് പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും കോ​റോ​ത്തെ പു​ല്ലേ​രി വാ​ദ്ധ്യാ​രി​ല്ല​ത്തും ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പെ​ട്ട നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്. മ​ന്ത്രി​മാ​രും നേ​താ​ക്ക​ന്മാ​രും കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി,മോ​ഹ​ന്‍​ലാ​ൽ, ജ​യ​റാം, മ​നോ​ജ് കെ.​ജ​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി,ജി​ല്ല​യി​ലെ മ​റ്റു കോ​ട​തി​ക​ള്‍ എ​ന്നി​വ​യ്ക്ക് വേ​ണ്ടി വി​വി​ധ ജ​ഡ്ജി​മാ​ര്‍ ചേ​ര്‍​ന്ന് റീ​ത്ത് വെ​ച്ചു. ദേ​ശാ​ട​ന​മെ​ന്ന ജ​യ​രാ​ജ് സി​നി​മ​യി​ലെ മു​ത്ത​ച്ഛ​നാ​യി…

Read More

കോവിഡ് വില്ലനായെങ്കിലും മുഹൂർത്തം തെറ്റിച്ചില്ല,  വരന്‍റെ  ബന്ധുവായ സഹോദരി  താലികെട്ടി; ആശംസകളുമായി ഓൺലൈനിൽ വരനും…

മാ​വേ​ലി​ക്ക​ര: വ​ര​നി​ല്ലാ​തെ വ​ധു​വി​ന്‍റെ താ​ലി​കെ​ട്ട് ന​ട​ന്നു. ക​ട്ട​ച്ചി​റ കൊ​ച്ചു വീ​ട്ടി​ല്‍ വ​ട​ക്ക​തി​ല്‍ ത​ങ്ക​മ​ണി – സു​ദ​ര്‍​ശ​ന​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സൗ​മ്യ, ഓ​ല​കെ​ട്ടി​യ​മ്പ​ലം പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ രാ​ധാ​മ​ണി – സു​ധാ​ക​ര​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ജി​ത്ത് സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് വ​ര​ന്‍റെ സാ​ന്നി​ധ്യമി​ല്ലാ​തെ ഇ​ന്ന​ലെ ന​ട​ന്ന​ത്. വ​ര​ന്‍റെ അ​ക​ന്ന ബ​ന്ധ​ത്തി​ലുള്ള സ​ഹാ​ദ​രി​യാ​ണ് വ​ധു​വി​ന് ഹാ​രം ചാ​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച പ​നി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച​ത്. ക​ല്യാ​ണ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ വ​ര​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​ ക​ല്യാ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് മു​ട്ട​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ആ​ളു​ക​ള്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം മാ​വേ​ലി​ക്ക​ര​യി​ലെ ക്വാറന്‍റൈൻ‍ സെ​ന്‍ററി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ള്‍ വ​ഴി വ​ധു​വി​ന് വ​ര​ന്‍ സു​ജി​ത്തി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ളു​മെ​ത്തി. സു​ജി​ത്തി​ന്‍റെ കു​ടും​ബ​വും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു…

Read More

ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല: സ്പീ​ക്ക​ർ; നി​യ​മ​സ​ഭയ്​ക്ക് ക​ള​ങ്കം: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രേ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​മേ​യം യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​രും ത​ന്നോ​ട് ചോ​ദി​ച്ചി​ട്ടി​ല്ല. ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​ത തേ​ടാ​ൻ ഇ​തേ​പ്പ​റ്റി ത​ന്നോ​ട് നേ​ര​ത്തെ ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും സ്പീ​ക്ക​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഭ​യി​ൽ ഇ​ങ്ങി​നെ​യൊ​രു പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഭാ​വ​ന മാ​ത്ര​മാ​ണെ​ന്നും താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. സ്വ​പ്ന​യെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​റി​യാ​ൻ ത​നി​ക്ക് സ്വ​ന്ത​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ സം​വി​ധാ​ന​മി​ല്ല. ഇ​നി മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും വി​യോ​ജി​പ്പി​നു​ള്ള അ​വ​സ​രം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തി​ലും ഡോ​ള​ർ ക​ട​ത്തി​ലും സ്പീ​ക്ക​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ്പീ​ക്ക​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യം ഇ​ന്ന് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​ണ് സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം. എം. ​ഉ​മ്മ​റാ​ണ് ഇ​ന്ന് സ്പീ​ക്ക​ർ​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക. പ്ര​മേ​യ ച​ർ​ച്ച…

Read More

സുരക്ഷയെക്കുറിച്ച്  പൊ​തു​ജ​ന​ങ്ങ​ള്‍ മറക്കുന്നു; ത​ക​ഴി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം;  അ​ടി​യ​ന്തര സ​ഹാ​യം വേണമെന്നു വ്യാ​പാ​രി​ക​ള്‍

എ​ട​ത്വ: ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ദി​വ​സേ​ന ഇ​രു​പ​തോ​ളം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ സ്ഥി​തീ​ക​രി​ക്കു​ന്നു. ത​ക​ഴി​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്.സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക്, കൈ​ക​ളു​ടെ ശു​ചീ​ക​ര​ണം എ​ന്നി​വ മ​റ​ന്ന മ​ട്ടി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍. കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച ഒ​ട്ട​ന​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളും താ​ളം​തെ​റ്റി​യ അ​വ​സ്ഥ​യാ​ണ്. ക​ണ്ട​യി​ന്‍​മെ​ന്റ് സോ​ണി​ന്റെ ഭാ​ഗ​മാ​യി ത​ക​ഴി​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​വു​ന്ന ന​ഷ്ടം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ക​ഴി യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും, ജാ​ഗ്ര​താ സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ എ​സ്. അ​ജ​യ​കു​മാ​റി​ന് നി​വേ​ദ​നം ന​ല്‍​കി. സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്റ് എം .​എം. ഷെ​രീ​ഫ് ത​ക​ഴി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് വി​ജ​യ​ന്‍ ശാ​സ്താ, സെ​ക്ര​ട്ട​റി ബെ​ന്നി മാ​ലി​ശ്ശേ​രി, ട്ര​ഷ​റ​ര്‍ മ​ഹേ​ഷ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

ഇലക്ഷനു മുന്‍പേ ഇടതിന്റെ ബോംബ് സോ​ളാ​ർ വരുന്നൂ… ! സോളാര്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ എഴുതി മേടിച്ചത് എന്ത് ? എന്തിന് ?

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: സോ​ളാ​ർ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ ത​കൃ​തി​യാ​യ നീ​ക്കം തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി പ്ര​തി​പ​ക്ഷ​നി​ര​യെ വീ​ണ്ടും കു​രു​ക്കി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഴ​യ തു​റ​പ്പ് ചീ​ട്ട് വീ​ണ്ടും ഇ​ട​തു​പ​ക്ഷം പൊ​ക്കി​ക്കൊ​ണ്ടു വ​രു​ന്ന​ത്. കേ​സ് സി​ബി​ഐ​ക്കു വി​ട്ടാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും യു​ഡി​എ​ഫും പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ൽ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പ് കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റി​യേ​ക്കും. സോ​ളാ​ർ കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേസിലെ പ്ര​തി മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. ഇ​തു ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ പ്രതിയോട്‌  കത്ത്‌ ചോ​ദി​ച്ചു വാ​ങ്ങി​യ​താ​ണെ​ന്ന ആ​രോ​പ​ണം പ്ര​തി​പ​ക്ഷം ഇ​തി​ന​കം ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​തി​നി​ടെ​ എ​ട്ടോ​ളം അ​റ​സ്റ്റ് വാ​റ​ണ്ടുള്ള കേസുകളിലെ  പ്ര​തി​  മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.  ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​നി​ലും കെ​ടി​ഡി​സി​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യി​ട്ട് ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യെ​ന്ന കേ​സി​ൽ​നി​ന്നു സോളാര്‍ പ്രതിയെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം…

Read More

നിങ്ങളുടേത് വലിയ മനസാണ്…! ക​ള​ഞ്ഞു​കി​ട്ടി​യ അ​ര ല​ക്ഷം ഉ​ട​മ​യ്ക്കു ന​ൽ​കി; സ​ലി​ന നാ​ട്ടി​ലെ ​താ​ര​മാ​യി

ചെ​ങ്ങ​ന്നൂ​ർ : പാ​ണ്ഡ​വ​ൻ​പാ​റ, തി​ട്ട​മേ​ൽ കോ​താ​ലു​ഴ​ത്തി​ൽ വീ​ട്ടി​ൽ സ​ലി​ന​ബി​നു ഇ​പ്പോ​ൾ നാ​ട്ടി​ലെ അ​ഭി​മാ​ന താ​ര​മാ​ണ്. വ​ഴി​യി​ൽ ക​ള​ഞ്ഞു കി​ട്ടി​യ അ​ര ല​ക്ഷം രൂ​പ യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്തി കൈ​മാ​റു​ക വ​ഴി സ​മൂ​ഹ​ത്തി​ന് ന​ല്ല മാ​തൃ​ക​യാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കോ​ട​തി റോ​ഡി​ലെ വാ​ച്ചു​ക​ട​യാ​യ ക​ല്ലൂ​ത്ര ടൈം​സി​ൽ അ​ക്കൗ​ണ്ട​ൻ​റ് ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് സ​ലി​ന ബി​നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ വി​റ്റു​വ​ര​വു തു​ക ന​ഗ​ര​ത്തി​ലെ ബാ​ങ്കി​ൽ അ​ട​ച്ചു തി​രി​കെ ക​ട​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് കോ​ട​തി റോ​ഡ​രു​കി​ലെ ന​ട​പ്പാ​ത​യി​ൽ 500 രൂ​പ​യു​ടെ വ​ലി​യ ഒ​രു കെ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ​ തു​ട​ർ​ന്ന് താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യെ വി​വ​രം ധ​രി​പ്പി​ച്ച് പ​ണം കൊ​ടു​ത്തു . പി​ന്നെ ഒ​ട്ടും താ​മ​സി​ച്ചി​ല്ല. നോ​ട്ടു കെ​ട്ട് ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു . പൊ​ലി​സ് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് നോ​ട്ടു​കെ​ട്ട് അ​മ്പ​തി​നാ​യി​രം രു​പ​യു​ടേ​താ​ണെ​ന്ന് അ​റി​ഞ്ഞ​ത് . യ​ഥാ​ർ​ഥ ഉ​ട​മ​യെ…

Read More

മമത ബാനര്‍ജി തോറ്റാല്‍ കൈവെട്ടും ! തൃണമൂല്‍ സ്ഥാപക നേതാവിന്റെ ശപഥം…

ഉടന്‍ വരാന്‍ പോകുന്ന പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര. അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയെ വെല്ലുവിളിച്ച് മദന്‍ മിത്ര രംഗത്തുവന്നത്. മമത ബാനര്‍ജി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരിക്കലും പരാജയപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മമത തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചതെന്ന് മദന്‍ മിത്ര പറഞ്ഞു. മമതയ്ക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുന്ന സുവേന്ദു അധികാരിക്ക് എതിരെയല്ല തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരെയാണ് തൃണമൂല്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. എന്നാല്‍ മമത കുറഞ്ഞത് ഒരു ലക്ഷം വോട്ടിനെങ്കിലും ലഭിക്കുമെന്നാണ് മദന്‍…

Read More

വേ​ലി​യേ​റ്റം ശ​ക്ത​മാ​കു​ന്നു; കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ; പാ​ട​ശേ​ഖ​ര​ങ്ങ​ൾ വീ​ണ്ടും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ൽ

മ​ങ്കൊ​മ്പ് : ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വേ​ലി​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​രു​ന്നു. ഇ​തോ​ടെ പാ​തി വ​ഴി പി​ന്നി​ട്ട പു​ഞ്ച​കൃ​ഷി​യും മ​ട​വീ​ഴ്ച ഭീ​ഷ​ണി നേ​രി​ടു​ന്നു. മ​ട​വീ​ഴ്ച​യും, കൃ​ഷി​നാ​ശ​വും ഒ​ഴി​വാ​ക്കാ​ൻ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലൂ​ടെ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ രാ​മ​ങ്ക​രി, ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഇ്ല്ലി​മു​റി തെ​ക്കേ​ത്തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ൽ പു​റം​ബ​ണ്ടു ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പാ​ട​ത്തേ​യ്ക്കു വെ​ള്ളം ക​വി​ഞ്ഞു ക​യ​റു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ത്തി​ന്റെ വ​ട​ക്കേ പു​റം​ബ​ണ്ടി​ൽ വി​ള്ള​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​ട​ത്തേ​യ്ക്കു വെ​ള്ളം ക​യ​റു​ന്ന​ത്. നീ​രൊ​ഴു​ക്കു ത​ട​ഞ്ഞ് വ​ലി​യ മ​ട​വീ​ഴ്ച ഒ​ഴി​വാ​ക്കാ​നു​ള്ള ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ. അ​തേ​സ​മ​യം വേ​ലി​യേ​റ്റം മൂ​ലം ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ പ​ല​തും വെ​ള്ള​ത്തി​ലാ​ണ്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ കാ​യ​ൽ നി​ല​ങ്ങ​ള​ട​ക്കം കു​ട്ട​നാ​ട്ടി​ലെ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മ​ട​വീ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പു താ​ഴ്ത്തു​ന്ന​തി​നാ​യി വേ​ലി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വ​ച്ച് വെ​ള്ളം…

Read More

‘ഞങ്ങളുടെ ചുറ്റുവട്ടത്ത് ഇതു നടന്നല്ലോ’..! കണ്ണില്ലാത്ത ക്രൂരതയിൽ മനംനൊന്ത് മുണ്ടക്കയം;എല്ലാത്തിനും സാക്ഷിയായി മിണ്ടാപ്രാണിയും

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം അ​സം​ബ​നി​യി​ൽ മ​ക​നും മ​രു​മ​ക​ളും ചേ​ർ​ന്നു മാ​താ​പി​താ​ക്ക​ളെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ അ​ച്ഛ​ൻ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ജി​ല്ലാ സാ​മൂ​ഹി​ക നീതി ഓ​ഫീ​സ​ർ ഇ​ന്നു വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സ​മീ​പ​വാ​സി​ക​ളി​ൽനി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്യും. തു​ട​ർ​ന്നു വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി അ​ധി​കൃ​ത​ർ​ക്കു സ​മ​ർ​പ്പി​ക്കും. അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂവെ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് പ​റ​യു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ടി​യി​ൽ വീ​ട്ടി​ൽ പൊ​ടി​യ(80)​നാ​ണ് ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ മ​രി​ച്ച​ത്. മാ​നോ​നി​ല തെ​റ്റി​യ ഭാ​ര്യ അ​മ്മി​ണി​യെ (76) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ന​സി​ക രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ​ബ് ക​ളക്്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ക​ൻ റെ​ജി ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്കാ​തെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളെ മാ​സ​ങ്ങ​ളോ​ളം വീ​ട്ടി​നു​ള്ളി​ൽ ബ​ന്ധി​യാ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വിവരമറിഞ്ഞ്…

Read More