ജീ​വ​ന​ക്കാ​രില്ലാതെ ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് ; സാമ്പത്തിക വർഷം എല്ലാ ജോലികളും എങ്ങനെ തീർക്കുമെന്ന ആശങ്കയിൽ  മൂന്ന് ജീവനക്കാർ

ത​ളി​പ്പ​റ​മ്പ്: ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന ത​ളി​പ്പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി. ആ​കെ​യു​ള്ള എ​ട്ട് ജീ​വ​ന​ക്കാ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്കും ര​ണ്ടു​പേ​ര്‍ റ​വ​ന്യു റി​ക്ക​വ​റി ഡ്യൂ​ട്ടി​ക്കും പോ​യ​തോ​ടെ​യാ​ണ് ഓ​ഫീ​സി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​കി​ടം മ​റി​ഞ്ഞ​ത്. ശേ​ഷി​ക്കു​ന്ന നാ​ലു​പേ​രി​ല്‍ ഒ​രാ​ള്‍ പ്രൊ​മോ​ഷ​നാ​യി പോ​യ​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നു കാ​ര​ണ​മാ​യി. പ്രൊ​മോ​ഷ​നാ​യി പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് മാ​സം മു​മ്പേ ത​ന്നെ പു​തി​യ ആ​ളെ നി​യ​മി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. മൂ​ന്ന് ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നി​ല​വി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക്കാ​യി പോ​യ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ആ ​ഡ്യൂ​ട്ടി കൂ​ടി ചെ​യ്യേ​ണ്ടി വ​രും. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള മൂ​ന്ന് മാ​സ കാ​ല​യ​ള​വി​ലാ​ണ് റ​വ​ന്യൂ റി​ക്ക​വ​റി​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. ഈ ​മാ​സ​ങ്ങ​ളി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ന​ല്ല തി​ര​ക്കും…

Read More

ആ​യി​ക്ക​ര ക​ട​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് ചാ​ക​ര; വൃത്തിയാക്കിതരണമെന്ന തൊഴിലാളകളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ

  ക​ണ്ണൂ​ർ: ആ​യി​ക്ക​ര ക​ട​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ കൂ​ന്പാ​രം. മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കു​ന്ന ക​ട​പ്പു​റ​ത്താ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ഓ​യി​ൽ കാ​നു​ക​ൾ, തെ​ർ​മോ കൂ​ള​ർ, പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ എ​ന്നി​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്നു. കൂ​ടാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ല​ക​ളും ഒ​രു ഭാ​ഗ​ത്ത് കൂ​ട്ടി​യി​രി​ക്കു​ന്നു. ക​ട​പ്പു​റ​ത്ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ക​ട​ലോ​രം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Read More

ഒ​രു കംപ്യൂട്ടറും പത്ത് ജീ​വ​ന​ക്കാ​രും..!ഇവിടെ എല്ലാം ഹെെട്ടെക്കാണേ; തളിപ്പറമ്പിലെ എക്സൈസ് ഓഫീസ് കാര്യങ്ങൾ ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ: ത​ളി​പ്പ​റ​മ്പ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ൽ ആ​കെ​യു​ള്ള​ത് ഒ​രു കം​പ്യൂ​ട്ട​ർ. ഡെ്രെ​വ​ർ ഉ​ൾ​പ്പെ​ടെ പ​ത്ത് ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ ഒ​ഫീ​സി​ലെ പ്ര​വൃ​ത്ത​ന​ങ്ങ​ൾ ഏ​ല്ലാം ഡി​ജി​റ്റ​ലെ​സ് ചെ​യ്യു​ന്ന കാ​ല​ത്താ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന് ഇൗ​സ്ഥി​തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു ദി​വ​സ​ത്തി​ല്‍ പ​കു​തി​യും ഓ​ഫീ​സി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ത​കി​ടം മ​റി​യും. മേ​ലു​ദ്യോ​ഗ​സ്ഥ​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​നാ​യി കം​പ്യൂ​ട്ട​ര്‍ വി​ട്ട് ന​ല്‍​കി​യാ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ക​ഴി​യു​ന്ന​ത് വ​രെ കം​പ്യൂ​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​കും. നാ​ട് മൊ​ത്തം ഹെെ​ട്ടെ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഒ​രു കം​പ്യൂ​ട്ട​റേ​ങ്കി​ലും അ​നു​വ​ദി​ച്ചാ​ൽ കു​റ​ച്ചു​കൂ​ടി ന​ന്നാ​യി ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

Read More

സെ​റ്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ല്ലുമ്പോള്‍ പോ​ലും അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ട്..! ജ​യ​ശ​ങ്ക​ർ

എ​ന്തി​നാ വെ​റു​തെ ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ണി​ക്ക് ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രി​ൽ പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ എ​ന്‍റെ ഈ ​രൂ​പം കൊ​ണ്ടാ​യി​രി​ക്കും അ​വ​ർ അ​ങ്ങ​നെ ചി​ന്തി​ച്ചു​പോ​യ​ത്. ആ​മേ​ൻ എ​ന്ന സി​നി​മ​യ്ക്കു മു​ന്പു വ​രെ സെ​റ്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ പോ​ലും അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രു ലു​ങ്കി​യും ബ​നി​യ​നു​മാ​യി​രി​ക്കും മി​ക്ക സി​നി​മ​ക​ളി​ലും എ​ന്‍റെ വേ​ഷം. ഉ​ച്ഛ​ഭ​ക്ഷ​ണ​ത്തി​നൊ​ക്കെ ചെ​ല്ലു​ന്പോ​ൾ ആ​രെ​ന്ന് തി​രി​ച്ച​റി​യാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം അ​ങ്ങ​നെ​യൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മു​ന്നോ​ട്ടു​ള്ള വ​ള​ർ​ച്ച​യി​ൽ വേ​ണ്ട ഉൗ​ർ​ജ​മാ​യി മാ​ത്ര​മേ ഞാ​ൻ അ​തി​നെ​യെ​ല്ലാം ക​ണ്ടി​ട്ടു​ള്ളൂ.

Read More

ത​ട്ടി​പ്പി​ന്‍ മ​റ​യ​ത്ത് കേ​ര​ളം; പാ​ഠം പ​ഠി​ക്കാ​തെ ജ​ന​ങ്ങ​ള്‍! ഫി​ന്‍​സി​യ​ര്‍ ത​ട്ടി​യ​ത് 20 കോ​ടി; കോ​ഴി​ക്കോ​ട് 116 പേ​ര്‍ നി​ക്ഷേ​പി​ച്ച​ത് 47 ല​ക്ഷം

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് 2000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് കേ​സ് അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല്‍​ക്ക​വെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഫി​ന്‍​സി​യ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യു​ടെ ത​ട്ടി​പ്പി​ല്‍ ഞെ​ട്ടി പോ​ലീ​സ്. സം​സ്ഥാ​ന​ത്ത് ര​ണ്ട് ജി​ല്ല​ക​ളി​ല്‍ മാ​ത്രം 20 കോ​ടി​രൂ​പ​യോ​ളം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​റ്റു ജി​ല്ല​ക​ളി​ലെ​ത് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ന്‍ 50 കോ​ടി​യി​ലേ​റെ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടാ​വാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. വ​ന്‍ തു​ക ലാ​ഭം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ക​മ്പ​നി​ക​ള്‍ നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് പ​ണം സ്വീ​ക​രി​ച്ച് മു​ങ്ങു​ന്ന​ത് സം​സ്ഥാ​ന​ത്ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ അ​നു​ദി​നം ഇ​ര​ക​ളാ​വു​ക​യാ​ണെ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന ഇ​ന്‍​സ്പ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ മാ​ത്രം ഇ​തു​വ​രെ 39 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഇ​ന്‍​സ്പ​ക്ട​ര്‍ പി.​കെ.​പ​ത്മ​രാ​ജ​ന്‍ അ​റി​യി​ച്ചു. 14 കോ​ടി രൂ​പ​യോ​ളം ഇ​വി​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.…

Read More

ചോറ്റാനിക്കര സ്വദേശിനിക്ക് കാ​ന​ഡ​യി​ൽ ഭ​ർ​തൃ​പീ​ഡ​നം! അവശനിലയിലായ യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചോ​റ്റാ​നി​ക്ക​ര: ഭ​ര്‍​ത്താ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി പോ​ലീ​സി​ലും വ​നി​താ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി. ചോ​റ്റാ​നി​ക്ക​ര അ​മ്പാ​ടി​മ​ല സ്വ​ദേ​ശി​യാ​യ സു​രേ​ഷി​ന്‍റെ മ​ക​ള്‍ ശ്രു​തി​ക്കാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും ക്രൂ​ര​മാ​യ പീ​ഡ​നം മൂ​ലം ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ൽ​സ​യി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി ചോ​റ്റാ​നി​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 2018-ലാ​യി​രു​ന്നു കൊ​ടു​ങ്ങ​ല്ലൂ​ര്‍ കൊ​മ്പാ​ത്തു​ക​ട​വ് ക​ണ്ണാ​ടി​പ്പ​റ​മ്പി​ല്‍ ശ്രീ​കാ​ന്ത് മേ​നോ​ന്‍ ശ്രു​തി​യെ വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹ​ശേ​ഷം ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന കാ​ന​ഡ​യി​ലേ​ക്ക് യു​വ​തി​യെ കൂ​ട്ടി​കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും നി​ർ​ബ​ന്ധി​ച്ച് ല​ഹ​രി മ​രു​ന്നു​ക​ൾ ക​ഴി​പ്പി​ച്ചി​രു​ന്ന​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​ര​വ​ധി ത​വ​ണ യു​വ​തി​യു​ടെ വീ​ട്ടു​കാ​രി​ല്‍​നി​ന്നും ഇ​യാ​ള്‍ പ​ണം കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ 75 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വി​റ്റു​വെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ വാ​യി​ല്‍ ഡ്രാ​നോ എ​ന്ന രാ​സ​വ​സ്തു ഒ​ഴി​ച്ച​തി​നെ…

Read More

എന്തിനീ ക്രൂരത…!സു​ഗ​ത​കു​മാ​രി ടീ​ച്ച​റും അ​ഴീ​ക്കോ​ട് മാ​ഷു​മൊ​ക്കെ ന​ട്ട  വി​ല​ങ്ങ​ൻ​കു​ന്നി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റിയ നിലയിൽ

തൃ​ശൂ​ർ: വി​ല​ങ്ങ​ൻ​കു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യും സു​ഗ​ത​കു​മാ​രി ടീ​ച്ച​റും അ​ഴീ​ക്കോ​ട് മാ​ഷു​മൊ​ക്കെ ന​ട്ട മു​പ്പ​ത് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. അ​പൂ​ർ​വ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ​ക്കു​ള്ള മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മു​റി​ച്ച മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് പാ​വ​റ​ട്ടി ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. തൊ​ട്ട​ടു​ത്ത് ലൈ​ൻ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ല​ക്ട്രി​സി​റ്റി ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് കൊ​ന്പു​ക​ള​ല്ലാ​തെ മ​രം ഒ​ന്ന​ട​ങ്കം മു​റി​ക്കാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Read More

എം.​കെ.​വ​ർ​ഗീ​സി​നെ വീ​ണ്ടും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്; വ​ർ​ഗീ​സി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത് ബ്ലാ​ങ്ക് ചെ​ക്കെ​ന്ന് എം.​പി.​വി​ൻ​സ​ന്‍റ്; ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ൽ സം​തൃ​പ്ത​നെ​ന്ന് വ​ർ​ഗീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ.​വ​ർ​ഗീ​സി​നെ വീ​ണ്ടും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ട്ടി​ശേ​രി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വ​ർ​ഗീ​സി​നെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മേ​യ​റാ​ക്കി​ക്കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് കൂ​ടെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഗീ​സി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ മേ​യ​ർ സ്ഥാ​ന​മാ​ണ് ത​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യി​രു​ന്ന​തെ​ന്നും ആ ​വാ​ഗ്ദാ​ന​വും ഉ​റ​പ്പും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പു​ല്ല​ഴി​യി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ വി​ജ​യ​ശേ​ഷം ഡിസിസി പ്ര​സി​ഡ​ന്‍റ് എം.​പി.​വി​ൻ​സ​ന്‍റ് പ​റ​ഞ്ഞു. പ​ഴ​യ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ വ​ർ​ഗീ​സ് ത​ങ്ങ​ൾ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ബ്ലാ​ങ്ക് ചെ​ക്കാ​ണ് വ​ർ​ഗീ​സി​ന് ത​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.അ​തേ സ​മ​യം താ​ൻ സ്വ​ത​ന്ത്ര​നാ​യാ​ണ് ഇ​പ്പോ​ൾ മേ​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ താ​നി​പ്പോ​ൾ സം​തൃ​പ്ത​നാ​ണെ​ന്നും എ​ന്തെ​ങ്കി​ലും അ​സം​തൃ​പ്തി തോ​ന്നി​യാ​ൽ അ​പ്പോ​ൾ മ​റ്റു കാ​ര്യ​ങ്ങ​ൾ ചി​ന്തി​ക്കു​മെ​ന്നു​മാ​ണ് മേ​യ​ർ എം.​കെ.​വ​ർ​ഗീ​സ് നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ത്.മേ​യ​ർ പ​ദ​വി​ക്കു പു​റ​മെ കോ​ണ്‍​ഗ്ര​സ് വ​ർ​ഗീ​സി​ന് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Read More

അത്ഭുതകരമീ രക്ഷപെടൽ..!  വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അലമാരിയിൽ തട്ടി നിന്നു; ആറുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; മുത്തശ്ശിക്ക് സാരമായ പരിക്ക്

  പ​ട്ടി​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ച​ര​ക്കു​മാ​യി വ​ന്നി​രു​ന്ന ലോ​റി കു​തി​രാ​ൻ ഇ​റ​ക്കം ഇ​റ​ങ്ങു​ന്പോ​ൾ വ​ഴു​ക്കും​പാ​റ​യി​ൽവ​ച്ച് വ​ല​തു​വ​ശ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വ​ഴ​ക്കും​പാ​റ മു​ത്ത​ൻ​തോ​ട്ടി​ൽ മ​ത്താ​യി, ഭാ​ര്യ സോ​ഫി, മ​ക​ൻ, പേ​ര​ക്കു​ട്ടി എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്. സോ​ഫി​യും ആ​റു​വ​യ​സു​ള്ള പേ​ര​ക്കു​ട്ടി ഇ​ത​ളും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ഭി​ത്തി​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. സോ​ഫി​ക്ക് കാ​ലി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. അ​ല​മാ​ര​യി​ൽ ലോ​റി ത​ട​ഞ്ഞു​നി​ന്ന​തി​നാ​ൽ ഇ​ത​ളി​ന് പ​രി​ക്കു​ണ്ടാ​യി​ല്ല.ലോ​റി ഡ്രൈ​വ​ർ ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ​ന്‍റെ കാ​ലി​ന് പ​രി​ക്കു​ണ്ട്. ഡ്രൈ​വ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം ലോ​റി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. തൃ​ശൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഷ​ണ്‍​മു​ഖ​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സോ​ഫി​യേ​യും ഇ​ത​ളി​നേ​യും പീ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നൂ​റ്റ​ന്പ​തു മീ​റ്റ​ർ അ​ക​ലെ 15 അ​ടി…

Read More

വര്‍ഷങ്ങളുടെ അടുപ്പം, പ്രശസ്ത ബാഡ്മിന്‍ണ്‍ താരവും! തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി തപ്‌സി

ത​ന്‍റെ പ്ര​ണ​യ​വും കാ​മു​ക​ന്‍റെ പേ​രും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് ന​ടി താ​പ്സി പ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് കാ​മു​ക​നെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​പ്സി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ ​ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കാ​മു​ക​നാ​യ മാ​തി​യാ​സ് ബോ​യെ​ക്കു​റി​ച്ചും വ്യ​ക്തി ജീ​വി​ത​ത്തെക്കു​റി​ച്ചും താ​പ്സി മ​ന​സ് തു​റ​ന്ന​ത്. ഡെ​ൻ​മാ​ർ​ക് സ്വ​ദേ​ശി​യാ​ണ് മാ​തി​യാ​സ് ബോ. ​പ്ര​ശ​സ്ത ബാ​ഡ്മി​ൻ​ണ്‍ താ​ര​മാ​ണ് ത​പ്സി​യു​ടെ പ്ര​ണ​യി​താ​വ്. 2015 ലെ ​യൂ​റോ​പ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ്. 2012 ഒ​ളി​മ്ബി​ക്സി​ൽ ഡെ​ൻ​മാ​ർ​കി​ന് വേ​ണ്ടി വെ​ള്ളി മെ​ഡ​ലും മാ​തി​യാ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ​താ​പ്സി പ​ന്നു​വും മാ​തി​യാ​സും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​ടു​പ്പ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. താ​രം കാ​മു​ക​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴാ​ണ് തു​റ​ന്നു പ​റ​യു​ന്ന​തെ​ന്നു മാ​ത്രം. ഇ​പ്പോ​ൾ ഒ​രു വ​ർ​ഷം അ​ഞ്ചോ ആ​റോ സി​നി​മ​ക​ളി​ൽ അ​ഭി​നി​യി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ് എ​ന്ന​തി​നാ​ൽ ത​ന്നെ ഒ​രു വ​ർ​ഷം ര​ണ്ടോ മൂ​ന്നോ സി​നി​മ​ക​ൾ ചെ​യ്യു​ന്ന കാ​ല​ത്ത് വി​വാ​ഹ​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന്…

Read More