എന്തിനീ ക്രൂരത…!സു​ഗ​ത​കു​മാ​രി ടീ​ച്ച​റും അ​ഴീ​ക്കോ​ട് മാ​ഷു​മൊ​ക്കെ ന​ട്ട  വി​ല​ങ്ങ​ൻ​കു​ന്നി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റിയ നിലയിൽ


തൃ​ശൂ​ർ: വി​ല​ങ്ങ​ൻ​കു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യും സു​ഗ​ത​കു​മാ​രി ടീ​ച്ച​റും അ​ഴീ​ക്കോ​ട് മാ​ഷു​മൊ​ക്കെ ന​ട്ട മു​പ്പ​ത് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. അ​പൂ​ർ​വ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ​ക്കു​ള്ള മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മു​റി​ച്ച മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് പാ​വ​റ​ട്ടി ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. തൊ​ട്ട​ടു​ത്ത് ലൈ​ൻ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ല​ക്ട്രി​സി​റ്റി ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് കൊ​ന്പു​ക​ള​ല്ലാ​തെ മ​രം ഒ​ന്ന​ട​ങ്കം മു​റി​ക്കാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment