സെ​റ്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ല്ലുമ്പോള്‍ പോ​ലും അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ട്..! ജ​യ​ശ​ങ്ക​ർ

എ​ന്തി​നാ വെ​റു​തെ ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ണി​ക്ക് ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രി​ൽ പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ എ​ന്‍റെ ഈ ​രൂ​പം കൊ​ണ്ടാ​യി​രി​ക്കും അ​വ​ർ അ​ങ്ങ​നെ ചി​ന്തി​ച്ചു​പോ​യ​ത്.

ആ​മേ​ൻ എ​ന്ന സി​നി​മ​യ്ക്കു മു​ന്പു വ​രെ സെ​റ്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ പോ​ലും അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രു ലു​ങ്കി​യും ബ​നി​യ​നു​മാ​യി​രി​ക്കും മി​ക്ക സി​നി​മ​ക​ളി​ലും എ​ന്‍റെ വേ​ഷം.

ഉ​ച്ഛ​ഭ​ക്ഷ​ണ​ത്തി​നൊ​ക്കെ ചെ​ല്ലു​ന്പോ​ൾ ആ​രെ​ന്ന് തി​രി​ച്ച​റി​യാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം അ​ങ്ങ​നെ​യൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മു​ന്നോ​ട്ടു​ള്ള വ​ള​ർ​ച്ച​യി​ൽ വേ​ണ്ട ഉൗ​ർ​ജ​മാ​യി മാ​ത്ര​മേ ഞാ​ൻ അ​തി​നെ​യെ​ല്ലാം ക​ണ്ടി​ട്ടു​ള്ളൂ.

Related posts

Leave a Comment