അഭ്യാസപ്രകടനം പാളി! 1.2 കോടി രൂപയുടെ കാറിന് തീപിടിച്ചു; റോ​ഡി​ൽ അ​ഭ്യാ​സ​ത്തി​ന് ഇ​റ​ങ്ങും മു​ന്പ് ഈ ​വീ​ഡി​യോ ഒ​ന്നു ക​ണ്ടി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്

വാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ട് റോ​ഡി​ൽ അ​ഭ്യാ​സം ന​ട​ത്തു​ക​യെ​ന്ന​ത് ചി​ല​രു‌​ടെ ശീ​ല​മാ​ണ്. കാ​റാ​യാ​ലും ബൈ​ക്കാ​യാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ വി​ത്യാ​സ​മി​ല്ല. ബൈ​ക്കു​കൊ​ണ്ടാ​ണ് അ​ഭ്യാ​സ​മെ​ങ്കി​ൽ, ഹാ​ൻ​ഡി​ലി​ൽ പി​ടി​ക്കാ​തെ ഓ​ടി​ക്കു​ക, മു​ൻ​ട​യ​ർ ഉ​യ​ർ​ത്തി ഓ​ടി​ക്കു​ക തു​ട​ങ്ങി പ​ല ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്. ഇ​നി കാ​റി​ലാ​ണെ​ങ്കി​ൽ ഡ്രി​ഫ്റ്റ് ചെ​യ്യു​ക, ബേ​ൺ​ഔ​ട്ട്സ് (കാ​റി​ന്‍റെ ട​യ​ർ റോ​ഡി​ൽ ഉ​ര​ഞ്ഞ് പു​ക വ​രു​ത്തു​ന്ന​ത്) ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​ഭ്യാ​സ​ങ്ങ​ൾ. ഈ ​അ​ഭ്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​പ​ക​ട​ങ്ങ​ളും ധാ​രാ​ളം സം​ഭ​വി​ക്കാ​റു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. ആ​ഡം​ബ​ര കാ​റാ​യ ബെ​ൻ​സി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സം ന‌​ട​ത്താ​നു​ള്ള ശ്ര​മം. ബേ​ൺ​ഔ​ട്ട്സാ​ണ് യു​വാ​ക്ക​ൾ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. പ​ക്ഷെ സം​ഗ​തി പാ​ളി. കാ​റി​ന്‍റെ പി​ൻ​ട​യ​റി​ന് തീ​പി​ടി​ച്ചു. പി​ന്നാ​ലെ കാ​ർ മു​ഴു​വ​ൻ ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം 1.2 കോ​ടി രൂ​പ വി​ല വ​രു​ന്ന ബെ​ൻ​സ് കാ​റാ​ണ് ക​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഏ​താ​യാ​ലും റോ​ഡി​ൽ അ​ഭ്യാ​സ​ത്തി​ന് ഇ​റ​ങ്ങും…

Read More

രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല..! കൊറോണയില്‍ നിന്നും മുക്തിനേടിയ ആള്‍ വീണ്ടും കൊറോണ ബാധിച്ചു മരിച്ചു; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…

ബര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാമത്തെ കൊറോണ അണുബാധയെത്തുടര്‍ന്ന് ബാഡന്‍വുര്‍ട്ടെംബര്‍ഗില്‍ 72 കാരനായ രോഗി മരിച്ചു.ബ്ളാക്ക് ഫോറസ്റ്റില്‍ നിന്നുള്ളയാള്‍ ആദ്യത്തെ കൊറോണ അണുബാധയെ അതിജീവിച്ചയാളാണ്. പക്ഷേ അദ്ദേഹത്തിന് രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല. കേസ് ദാരുണമാണ്, ഇത് ആശങ്കയ്ക്ക് കാരണമില്ലെന്ന് വിദഗ്ധര്‍ പറയുന്നുവെങ്കിലും ആശങ്കകള്‍ ഇതുവരെ തീര്‍ത്തും ദൂരികരിച്ചിട്ടില്ല. ഇത് അസാധാരണമായ ഒരു കേസാണ്, ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇമ്മ്യൂണോളജി സെക്രട്ടറി ജനറല്‍ കാര്‍സ്റ്റണ്‍ വാട്സ് പറഞ്ഞു. 2020 ഏപ്രിലില്‍ ആദ്യമായി കോവിഡ് 19 രോഗബാധിതനായ ഒരാളാണിത്. 2020 ഡിസംബര്‍ അവസാനം, ഇയാള്‍ക്ക് വീണ്ടും രോഗം ബാധിച്ചു, ഇതാവട്ടെ ജനുവരി ആദ്യം സ്ഥിരീകരിച്ചിരുന്നു. റീഇന്‍ഫെക്ക്ഷന്‍ അതായത്, ഇതിനകം കടന്നുപോയ ഒരു അണുബാധയ്ക്ക് ശേഷമുള്ള അണുബാധ അപൂര്‍വമാണ്, മാത്രമല്ല പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നില്ല. രോഗബാധിതരായ ആളുകള്‍ ആദ്യം രോഗം പിടിപെട്ടാല്‍ മതിയായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നില്ലെന്നും വീണ്ടും രോഗബാധിതരാകാമെന്നും അറിയപ്പെടുന്ന കേസുകള്‍ കാണിക്കുന്നുവെന്ന് ഡോര്‍ട്മുണ്ട് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി…

Read More

ഗോപാലൻ തന്‍റെ ഇംഗിതം പരസ്യമാക്കി! കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്‍റായി അധികാരമേറ്റ കമല ഹാരിസിന് നേരിട്ട് അഭിനന്ദനം അറിയിക്കാൻ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 നാണ് ഗോപാലൻ തന്‍റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്‍റെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു തന്‍റെ ആഗ്രഹം – ഇന്ത്യയിലെ സീനിയർ പ്രതിരോധ വിദഗ്ധൻ കൂടിയായ ഗോപാലൻ പറഞ്ഞു. തന്‍റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്‍റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്‍റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്‍റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ…

Read More

വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്ക​രു​ത്! സ​ദ​സി​ൽ​നി​ന്നും ജ​യ്ശ്രീ റാം ​വി​ളി; മോ​ദി​യെ വേ​ദി​യി​ലി​രു​ത്തി മ​മ​ത​യു​ടെ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്; പ്ര​സം​ഗം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷിച്ചു

കോ​ൽ​ക്ക​ത്ത: സ​ദ​സി​ൽ​നി​ന്നും ജ​യ്ശ്രീ റാം ​വി​ളി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​സം​ഗം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മേ​ദി​യെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ഷേ​ധം. വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 124 ാം ജ​ന്മ​ദി​നാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ മ​മ​ത പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് ബി​ജെ​പി അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​വും ജ​യ്ശ്രീ റാം ​വി​ളി​ക​ളും മു​ഴ​ങ്ങി​യ​ത്. പ​രി​പാ​ടി​യി​ൽ മ​മ​ത​യ്ക്കൊ​പ്പം മോ​ദി​യും ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ് ധ​ൻ​ഖ​റും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. മ​മ​ത പ്ര​സം​ഗം തുട​ങ്ങി ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മു​ദ്രാ​വാ​ക്യം വി​ളി ഉ​യ​ർ​ന്ന​ത്. ഉ​ട​നെ മ​മ​ത പ്ര​സം​ഗം നി​ർ​ത്തി. ത​ന്നെ ഇ​വി​ടെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​പ​മാ​നി​ക്ക​രു​തെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ഇ​തൊ​രു രാ​ഷ്ട്രീ​യ പ​രി​പാ​ടി​യ​ല്ല. സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ലേ​ക്ക് നി​ങ്ങ​ൾ ആ​രെ​യെ​ങ്കി​ലും ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്ന​തി​നു ശേ​ഷം അ​വ​രെ അ​പ​മാ​നി​ക്ക​രു​ത്- പ്ര​കോ​പി​ത​യാ​യ മ​മ​ത സ​ദ​സി​ലു​ള്ള​വ​രോ​ടാ​യി പ​റ​ഞ്ഞു. പ്ര​സം​ഗം തു​ട​രാ​തെ അ​വ​ർ ത​ന്‍റെ ക​സേ​ര​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി​രു​ന്നു.

Read More

ജ​ന​വി​കാ​ര​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക ലക്ഷ്യം: ഉ​മ്മ​ൻ​ ചാ​ണ്ടി; ജ​ന​ഹി​ത​മ​റി​യാ​ൻ ശ​ശി ത​രൂ​ർ ജ​ന​മ​ധ്യ​ത്തി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്നു. ജ​ന​വി​കാ​ര​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് യുഡിഎ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ചാ​ണ് പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് ജ​ന​ഹി​തം അ​റി​യാ​നാ​യി ശ​ശി ത​രൂ​ർ എംപി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി ശ​ശി ത​രൂ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര വ​ന്പി​ച്ച വി​ജ​യ​മാ​ക്കാ​ൻ വേ​ണ്ടി അ​ത​ത് എംപി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. നാ​ല് ജി​ല്ല​ക​ളി​ലെ യാ​ത്ര​യു​ടെ ഏ​കോ​പ​നം വി​വി​ധ നേ​താ​ക്ക​ൾ​ക്കാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ യാ​ത്ര​യു​ടെ ഏ​കോ​പ​ന​ച്ചു​മ​ത​ല ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​വ​ഹി​ക്കും. വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ എഐ​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലി​നും മ​ല​പ്പു​റ​ത്ത് കെപിസിസി വൈ​സ് പ്ര​സി​ഡ​ൻ​റ് ടി. ​സി​ദ്ദി​ഖി​നു​മാ​ണ് യാ​ത്ര​യു​ടെ ചു​മ​ത​ല. മ​റ്റു​ള്ള ജി​ല്ല​ക​ളി​ൽ എംപി​മാ​ർ​ക്കാ​യി​രി​ക്കും യാ​ത്ര​യു​ടെ…

Read More

തൃ​ശൂ​ർ പൂ​രം! പ്രൗ​ഢി​യോ​ടെ ന​ട​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് ദേ​വ​സ്വ​ങ്ങ​ൾ; വൈ​കാ​തെ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​രം പ​ഴ​യ പോ​ലെ പ്രൗ​ഢി​യോ​ടെ ന​ട​ത്താ​ൻ എ​ല്ലാ ശ്ര​മ​വും ന​ട​ത്തു​മെ​ന്ന് പൂ​ര​ത്തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​രാ​യ തി​രു​വ​ന്പാ​ടി-​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രു​മാ​യും തൃ​ശൂ​രി​ലെ മ​ന്ത്രി​മാ​രു​മാ​യും ജി​ല്ല ഭ​ര​ണ​കൂ​ടം, ആ​ഭ്യ​ന്ത​ര​വ​കു​പ്പ് എ​ന്നി​വ​രു​മാ​യും വൈ​കാ​തെ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും ദേ​വ​സ്വം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മൂ​ന്നു മാ​സം മാ​ത്ര​മാ​ണ് പൂ​ര​ത്തി​ന് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ വ​ള​രെ പെ​ട്ട​ന്നു ത​ന്നെ ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​നാ​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ തൃ​ശൂ​ർ പൂ​രം പ​ഴ​യ പോ​ലെ ന​ട​ത്തു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പൂ​ര​വും പൂ​രം എ​ക്സി​ബി​ഷ​നു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്ന് ഇ​രു ദേ​വ​സ്വ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് രൂ​ക്ഷ​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൂ​രം ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ സ്ഥി​തി​ഗ​തി​ക​ളി​ൽ അ​ൽ​പം മാ​റ്റം…

Read More

രാവും പകലും ഭേദമില്ലാതെ ശല്യം ചെയ്യലും നഗ്‌നത പ്രദര്‍ശനവും! സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം നി​ർ​ത്താ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ; ഒടുവില്‍…

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: രാ​വും പ​ക​ലും ഭേ​ദ​മി​ല്ലാ​തെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ക​യ​റി​യി​റ​ങ്ങി ന​ട​ത്തു​ന്ന വി​ള​യാ​ട്ടം നി​ർ​ത്താ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ചു​പൂ​ട്ടി. അ​ട​ച്ച റോ​ഡ് തു​റ​ക്കാ​ൻ ക​ഴി​യാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ നി​സ​ഹാ​യ​രാ​യ​പ്പോ​ൾ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വ​നി​താ ജീ​വ​ന​ക്കാ​രേ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളേ​യും ശ​ല്യം ചെ​യ്യു​ന്ന​തും ഇ​വ​ർ​ക്കു മു​ന്നി​ൽ മ​ദ്യ​പി​ച്ചെ​ത്തി ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു​മെ​ല്ലാം പ​തി​വാ​യ​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡ് അ​ട​ച്ച് പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച​ത്. ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​ന​ട​പ​ടി​ക്ക് പി​ന്തു​ണ​യേ​കു​ന്നു​ണ്ട്. സാ​മൂ​ഹ്യ​വി​രു​ദ്ധ വി​ള​യാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യും വാ​ട്സാ​പ്പ് ഗ്രൂ​പ്പും ഉ​ണ്ടാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ര​ണ്ട് അ​തി​ക്ര​മ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ന്നെ ക​ഴി​ഞ്ഞ​ത് ഈ…

Read More

പ്രകാശം(ൻ) പരത്തുന്ന പാളയന്‍കോടന്‍! ആ​രും ത​ന്നെ ചെ​യ്തി​ട്ടി​ല്ലാ​ത്ത പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ച ഒ.​വി.​പ്ര​കാ​ശ​നാ​ണ് നാ​ട്ടി​ലെ താ​രം

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​ല​യോ​ര​ത്ത് കൃ​ഷി​ചെ​യ്യു​ന്ന വാ​ഴ​ക​ർ​ഷ​ക​ർ ആ​രും ത​ന്നെ ചെ​യ്തി​ട്ടി​ല്ലാ​ത്ത പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ച മ​റ്റ​ത്തൂ​രി​ലെ പെ​രു​ന്പി​ള്ളി​ച്ചി​റ സ്വ​ദേ​ശി ഒ.​വി.​പ്ര​കാ​ശ​നാ​ണ് നാ​ട്ടി​ലെ താ​രം. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ പാ​ള​യ​ൻ​കോ​ട​ൻ​വാ​ഴ​ക​ൾ തോ​ട്ട​മാ​യി ത​ന്നെ കൃ​ഷി ചെ​യ്താ​ണ് പ്ര​കാ​ശ​ൻ ഈ ​കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച വി​ള​വ് നേ​ടി​യ​ത്. മ​റ്റ​ത്തൂ​രി​ലെ മു​ൻ​നി​ര പ​ച്ച​ക്ക​റി ക​ർ​ഷ​ക​രി​ലൊ​രാ​ളാ​യ പ്ര​കാ​ശ​ൻ ഒ​രു പ​രീ​ക്ഷ​ണ​മാ​യാ​ണ് ഇ​ത്ത​വ​ണ പാ​ള​യ​ൻ​കോ​ട​ൻ വാ​ഴ​ക​ൾ തോ​ട്ട​മാ​യി കൃ​ഷി ചെ​യ്ത​ത്. സാ​ധാ​ര​ണ​യാ​യി പു​ര​യി​ട​ങ്ങ​ളി​ലും ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പു​ക​ളി​ലും അ​വി​ട​വി​ടെ​യാ​യി ന​ട്ടു​പി​ടി​പ്പി​ക്കാ​റു​ള്ള ഇ​ന​മാ​ണ് പാ​ള​യ​ൻ​കോ​ട​ൻ വാ​ഴ​ക​ൾ. നേ​ന്ത്ര​ൻ, പൂ​വ​ൻ, ക​ദ​ളി, റോ​ബ​സ്റ്റ എ​ന്നീ വാ​ഴ​യി​ന​ങ്ങ​ളെ പോ​ലെ പാ​ള​യ​ൻ​കോ​ട​ൻ വാ​ഴ​ക​ൾ ആ​രും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യാ​റി​ല്ല. നാ​ട​ൻ ഇ​ന​മാ​യ പാ​ള​യ​ൻ​കോ​ട​ൻ കാ​യ​ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണെ​ന്ന​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. നേ​ന്ത്ര​വാ​ഴ​ക​ൾ ധാ​രാ​ള​മാ​യി കൃ​ഷി ചെ​യ്യാ​റു​ള്ള പ്ര​കാ​ശ​ൻ പാ​ള​യ​ൻ​കോ​ട​ൻ വാ​ഴ​ക​ളു​ടെ ഒ​രു തോ​ട്ടം ത​ന്നെ ഉ​ണ്ടാ​ക്കി. പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ലെ പാ​ട്ട​ഭൂ​മി​യി​ൽ 200 വാ​ഴ​ക​ളാ​ണ് പ്ര​കാ​ശ​ൻ…

Read More

മ​ട്ട​ന്നൂ​രിൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ‘ഒ​ളി​ച്ചോ​ട്ടം’! ഫെ​യ്സ്ബു​ക്ക് കാ​മു​ക​നെ തേ​ടി കു​ട്ടി​യു​മാ​യി വീ​ട്ട​മ്മ പാ​ല​ക്കാ​ട്; നടക്കുന്ന സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ൾ ഒ​ളി​ച്ചോ​ടു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് പേ​രാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​ത്തി​ലാ​യ​വ​രു​മാ​യാ​ണ് കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ ഒ​ളി​ച്ചോ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 21, 20, 26 വ​യ​സു​ള്ള​വ​രാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്. മൂ​ന്ന് പേ​രെ​യും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ടെ പ​രി​ച​യ​ത്തി​ലാ​യ 21 കാ​രി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​വാ​ഹി​ത​യാ​യ 26കാ​രി​യാ​യ യു​വ​തി​യെ പാ​ല​ക്കാ​ട് വ​ച്ചു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഫെ​യ്സ്ബു​ക്കി​ലെ പ​രി​ച​യ​ത്തി​ലാ​യ യു​വാ​വി​നെ കാ​ണാ​ൻ യു​വ​തി 6 വ​യ​സു​ള്ള കു​ട്ടി​യു​മാ​യി പാ​ല​ക്കാ​ട് പോ​കു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്. ക​ണ്ടെ​ത്തി​യ യു​വ​തി​ക​ളെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യോ​ര മേ​ഖ​ല​യി​ലെ ഒ​രു യു​വ​തി​യെ രാ​ത്രി​യി​ൽ കാ​ണാ​താ​വു​ക​യും അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും…

Read More

ഓ​ടി​കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ൽ നി​ന്നു മൂര്‍ഖന്‍ ത​ല​പൊ​ക്കി! പാമ്പിനെ ഓടിക്കാൻ സ്കൂട്ടറിന്‍റെ മുൻഭാഗം വെട്ടിപ്പൊളിച്ചു

ഉ​രു​വ​ച്ചാ​ൽ: ഓ​ടി​കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ൽ നി​ന്നു വി​ഷ​പാ​മ്പ് ത​ല​പൊ​ക്കി. പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് ബൈ​ക്ക് നി​ർ​ത്തി ഇ​റ​ങ്ങി​യോ​ടി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​രു​വ​ച്ചാ​ലി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം. ഉ​രു​വ​ച്ചാ​ലി​ലെ സൗ​ഭാ​ഗ്യ ബൈ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ നി​ഹാ​ലും കൂ​ടെ യാ​ത്ര ചെ​യ്ത പ​ഴ​ശി​യി​ലെ ശ​ഹീ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ടി​കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ലൈ​റ്റ് ബോ​ക്സി​നു​ള്ളി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് ത​ല​പൊ​ക്കി​യ​ത്. പാ​മ്പി​നെ ക​ണ്ട​തോ​ടെ സ്കൂ​ട്ട​ർ റോ​ഡി​ൽ നി​ർ​ത്തി ഇ​രു​വ​രും ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പ് ക​യ​റി കൂ​ടി​യ സ്കൂ​ട്ട​റി​ന്‍റെ മു​ൻ ഭാ​ഗം വെ​ട്ടി​പൊ​ളി​ച്ച് പാ​മ്പി​നെ പു​റ​ത്തേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു.

Read More