ജ​ന​വി​കാ​ര​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക ലക്ഷ്യം: ഉ​മ്മ​ൻ​ ചാ​ണ്ടി; ജ​ന​ഹി​ത​മ​റി​യാ​ൻ ശ​ശി ത​രൂ​ർ ജ​ന​മ​ധ്യ​ത്തി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്നു. ജ​ന​വി​കാ​ര​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് യുഡിഎ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ചാ​ണ് പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് ജ​ന​ഹി​തം അ​റി​യാ​നാ​യി ശ​ശി ത​രൂ​ർ എംപി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി ശ​ശി ത​രൂ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര വ​ന്പി​ച്ച വി​ജ​യ​മാ​ക്കാ​ൻ വേ​ണ്ടി അ​ത​ത് എംപി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. നാ​ല് ജി​ല്ല​ക​ളി​ലെ യാ​ത്ര​യു​ടെ ഏ​കോ​പ​നം വി​വി​ധ നേ​താ​ക്ക​ൾ​ക്കാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ യാ​ത്ര​യു​ടെ ഏ​കോ​പ​ന​ച്ചു​മ​ത​ല ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​വ​ഹി​ക്കും.

വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ എഐ​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലി​നും മ​ല​പ്പു​റ​ത്ത് കെപിസിസി വൈ​സ് പ്ര​സി​ഡ​ൻ​റ് ടി. ​സി​ദ്ദി​ഖി​നു​മാ​ണ് യാ​ത്ര​യു​ടെ ചു​മ​ത​ല. മ​റ്റു​ള്ള ജി​ല്ല​ക​ളി​ൽ എംപി​മാ​ർ​ക്കാ​യി​രി​ക്കും യാ​ത്ര​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. ജ​നു​വ​രി 31 നാ​ണ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ​കേ​ര​ള​യാ​ത്ര മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ക.

എഐ​സിസി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​രാ​യ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ട്, ഗോ​വ മു​ൻ മു​ഖ്യ​മ​ന്ത്രി ലു​സി​നോ ഫെ​ലേ​റൊ, ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ജി.​പ​ര​മേ​ശ്വ​ര തു​ട​ങ്ങി​യ​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment