ആവി കൊണ്ടാൽ മൈഗ്രേൻ മാറുമോ? ചില മൈഗ്രേൻ കാര്യങ്ങൾ….

മൈ​ഗ്രേ​ൻ ചി​കി​ത്സ​യി​ലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭ​ക്ഷ​ണ ശൈ​ലി​യി​ലൂ​ടെ മൈ​ഗ്രേ​നെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തു​ക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴി മൈ​ഗ്രേൻ ത​ട​യാ​നാ​യി പ്ര​കൃ​തി​പ​ര​മാ​യ സ​വി​ശേ​ഷ​ചി​കി​ത്സാ രീ​തി​ക​ളു​ണ്ട്. 1. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണം മൈ​ഗ്രേ​നു​ണ്ടാ​ക്കും.2. നെ​യ്യ് സേ​വി​ക്കു​ക. ബ​ട്ട​റും പ്ര​യോ​ജ​നം ചെ​യ്യും. മസാജ് 3. സ​വി​ശേ​ഷ എ​ണ്ണ​ക​ളു​പ​യോ​ഗി​ച്ചു​ള്ള മ​സാ​ജ്. മ​സാ​ജി​ലൂ​ടെ നാ​ഡി​ക​ളു​ടെ മു​റു​ക്കം കു​റ​യു​ന്പോ​ൾ ത​ല​വേ​ദ​ന വി​ട്ടു​പോ​കും. മ​സാ​ജ് ചെ​യ്യു​ന്പോ​ൾ ആ ​ഭാ​ഗ​ത്തേ​ക്ക് ര​ക്ത​യോ​ട്ടം വ​ർ​ധി​ക്കു​ന്നു. ക​ഴു​ത്തി​ലെ പേ​ശി​ക​ളു​ടെ വ​രി​ഞ്ഞു​മു​റു​ക്കം പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. അ​വ അ​യ​യ്ക്കാ​നു​ള്ള മ​സാ​ജു​ക​ൾ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പ്ര​ധാ​ന​മാ​യി മൂ​ന്നു​ത​രം മ​സാ​ജു​ക​ളാ​ണു​ള്ള​ത്: ഫ്രോ​ണ്ട​ൽ മ​സാ​ജ്, ടെ​ന്പ​റ​ൽ മ​സാ​ജ്, മാ​ൻ​ഡി​ബി​ൾ മ​സാ​ജ്. ആവി 4. ആ​വി കൊ​ള്ളു​ക. നാ​സാ​ഗ​ഹ്വ​ര​ങ്ങ​ളി​ലെ വീ​ക്ക​വും ക​ഫ​ക്കെ​ട്ടും മൂ​ല​മു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യ്ക്ക് ആ​വി​കൊ​ള​ളു​ന്ന​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പ്ര​ത്യേ​ക​ത​രം എ​ണ്ണ​ക​ളു​പ​യോ​ഗി​ച്ചു​ള്ള ആ​വി​യും ന​ല്ല​താ​ണ്. 5. ച​ന്ദ​ന​പ്പൊ​ടി വെ​ള്ളം കൂ​ട്ടി പേ​സ്റ്റ്…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ജീ​വ​നു​ള്ള വി​ഷ പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മാ​ലി​ന്യ​ത്തി​നൊ​പ്പം ത​ള്ളി

മ​ട്ട​ന്നൂ​ർ: ജീ​വ​നു​ള്ള വി​ഷ പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മാ​ലി​ന്യ​ത്തി​നൊ​പ്പം ത​ള്ളി. മ​ട്ട​ന്നൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് നി​ന്നെ​ടു​ത്ത മാ​ലി​ന്യ​ത്തി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ലി​ന്യം എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ജീ​വ​നോ​ടെ പാ​മ്പി​നെ ക​ണ്ട​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തു​പോ​ലെ മ​ട്ട​ന്നൂ​രി​ൽ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. വി​ഷ​പാ​മ്പി​നെ ചാ​ക്കി​ലാ​ക്കി കോ​ള​ജ് റോ​ഡി​ലെ മാ​ലി​ന്യ​ത്തി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

യു​വ​തി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യാ​ൽ..! അ​ഴി​ക്കോ​ട്ടെ ‘കു​ളി​സീ​ൻ’ കാ​മ​റ​മാ​നെ പി​ടി​കൂ​ടി; നസീറിന്റെ തന്ത്രം ഇങ്ങനെ…

അ​ഴീ​ക്കോ​ട്: യു​വ​തി​യു​ടെ കു​ളി​സീ​ൻ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ വി​രു​ത​നെ വീ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. അ​ഴീ​ക്കോ​ട്ടെ ന​സീ​റിനെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന സ​മ​യം​വ​രെ വീ​ടി​ന​ടു​ത്ത് പ​തു​ങ്ങി​യി​രു​ന്ന് നി​രീ​ക്ഷി​ച്ച​ശേ​ഷം കു​ളി​മു​റി​യു​ടെ അ​ടു​ത്തെ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യാ​ൽ യു​വാ​വ് പ​തു​ക്കെ കു​ളി​മു​റി​യു​ടെ പു​റ​കി​ലെ ജ​ന​ലി​ന​രു​കി​ൽ എ​ത്തും. തു​ട​ർ​ന്ന് ജ​ന​ലി​ലൂ​ടെ കു​ളി​സീ​ൻ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​ണു പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സം കു​ളി​സീ​ൻ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ക​ണ്ട് ബ​ഹ​ളം​വ​ച്ച യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​രു​ത​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. ഇ​തി​നു മു​ന്പും പ​ല​ത​വ​ണ യു​വ​തി​യു​ടെ കു​ളി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​താ​യി ചോ​ദ്യം​ചെ​യ്യ​ലി​ൽ പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ​ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ​ക​ളും മ​റ്റും…

Read More

തൃ​ച്ചം​ബ​ര​ത്തെ ക​വ​ർ​ച്ച! നിന്നെ പിടിക്കും കള്ളാ…

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​ര​ത്തെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് തൃ​ച്ചം​ബ​ര​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലും സ​മീ​പ​ത്തു​ള്ള ചി​പ്‌​സ് ക​ട​യി​ലും ത​ട്ടു​ക​ട​യി​ലും ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ത​ളി​പ്പ​റ​മ്പ് പോ‌​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തൃ​ച്ചം​ബ​രം എം.​എ​ന്‍. രാ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഗ്ലാ​സ് ഇ​ഷ്ടി​ക കൊ​ണ്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​മ്പി​ന് സ​മീ​പ​ത്തു​ള്ള ത​ലോ​റ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷീ​ബാ​സ് ചി​പ്‌​സ് ക​ട​യി​ലും ക​വ​ര്‍​ച്ച ശ്ര​മം ന​ട​ന്നു. ക​ട​യു​ടെ പി​റ​കു​വ​ശ​ത്തെ ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. അ​ക​ത്ത് സാ​ധ​ന​ങ്ങ​ളും ഷെ​ല്‍​ഫും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സി​സി​ടി​വി​യി​ല്‍ ഷ​ര്‍​ട്ട് ധ​രി​ക്കാ​ത്ത ഒ​രാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു. പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്തു​ള്ള ത​ട്ടു​ക​ട​യി​ലാ​ണ് മ​റ്റൊ​രു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​വി​ടെ നി​ന്നും 1500…

Read More

സ്വൽപ്പം വിചിത്രം ! താ​വ​ക്ക​ര റോ​ഡി​ൽ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​വ​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: താ​വ​ക്ക​ര റോ​ഡി​ൽ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​വ​ച്ച നി​ല​യി​ൽ. താ​വ​ക്ക​ര റെ​യി​ൽ​വേ അ​ണ്ട​ർ ബ്രി​ഡ്ജ് റോ​ഡി​ലാ​ണ് ഈ ​വി​ചി​ത്ര​മാ​യ കാ​ഴ്ച. ഓ​ട​ക​ൾ സു​ര​ക്ഷി​ത​മാ​യി മൂ​ട​ക്ക​ത്ത​ക്ക​വി​ധ​ത്തി​ലാ​ണ് റോ​ഡ് നി​ര​പ്പി​ൽ സ്ലാ​ബു​ക​ൾ പാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​വി​ടെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഓ​ട​ക​ൾ​ക്കു മു​ക​ളി​ലാ​യി കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി റോ​ഡി​ന​രി​കി​ലെ മ​തി​ലി​നോ​ട് ചാ​രി​വ​ച്ച നി​ല​യി​ലാ​ണ്. ക​ണ്ണൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള തി​ര​ക്കു​പി​ടി​ച്ച റോ​ഡി​ലാ​ണ് അ​പ​ക​ട​ക്കെ​ണി. റോ​ഡ് നി​ര​പ്പി​ൽ സ്ലാ​ബു​ക​ൾ പാ​കാ​ത്ത​തു കാ​ര​ണം ന​ട​പ്പാ​ത ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു കാ​ര​ണം ഇ​തു​വ​ഴി പോ​കു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ർ റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് ചീ​റി​പാ​ഞ്ഞു വ​രു​ന്ന ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഓ​ട​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത് കാ​ര​ണം മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് ത​ള്ളു​ക​യാ​ണ്. ഇ​തു​കാ​ര​ണം പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്ല്യ​വും കൂ​ടി​യ​താ​യി ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

Read More

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പ് ഫ​ലം ക​ണ്ടു! കാ​പ്പാ​ട് ബീ​ച്ചി​ല്‍ പ്ര​വേ​ശ​ന​ഫീ​സ് നി​ര​ക്ക് കു​റ​ച്ചു

കൊയിലാണ്ടി: കാ​പ്പാ​ട് ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് നി​ര​ക്ക് കു​റ​ച്ചു. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 50 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 25 രൂ​പ​യാ​യും 25 രൂ​പ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ഫീ​സ് 10 രൂ​പ​യാ​ക്കി​യു​മാ​ണ് കു​റ​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ (ഡി​ടി​പി​സി) ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ല്‍ ന​ട​പ്പാ​ക്കും. ബീ​ച്ചി​ലെ പ്ര​വേ​ശ​ന ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു​വി​ന്‍റെ ചേ​ന്പ​റി​ൽ വെ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.​ കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ ക​ട​ലോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി കാ​പ്പാ​ട് ബീ​ച്ചി​നെ മാ​റ്റു​ന്ന​തി​ന് ര​ണ്ട​ര കോ​ടി ചെ​ല​വാ​ക്കി സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ൾ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഫീ​സ് വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പ്ര​ദേ​ശവാ​സി​ക​ള്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​ശി​വാ​ന​ന്ദ​ൻ, ചേ​മ​ഞ്ചേ​രി…

Read More

കൊല്ലത്ത്‌ ദമ്പതികളെ അടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്! ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മ; കാരണം…

കൊ​ല്ലം: യു​വ ദ​ന്പ​തി​ക​ളെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല​ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. യു​വ​തി​യു​ടെ മാ​താ​വ് ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് മാ​താ​വ് ന​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി പോ​ലീ​സ് തു​ട​ങ്ങി. ക്വ​ട്ടേ​ഷ​ൻ സം​ഘം ക​വ​ർ​ന്ന താ​ലി​മാ​ല ക​ണ്ടെ​ത്താ​യാ​യി​ല്ലെ​ന്ന് എ​ഴു​കോ​ൺ എ​സ്ഐ പ​റ​ഞ്ഞു. മ​രു​മ​ക​ൻ ജോ​ലി​ക്ക് പോ​കാ​തെ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യും ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 23 നാ​ണ് സം​ഭ​വം. മ​ക​ൾ അ​ഖി​ന ഭ​ർ​ത്താ​വ് ജോ​ബി​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വേ​യാ​ണ് മാ​ല മൂ​ന്നം​ഗ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ ഷെ​ബി​ൻ​ഷാ, വി​കാ​സ്, ഷെ​ബി​ൻ എ​ന്നി​വ​രെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് ക്വ​ട്ടേ​ഷ​ൻ ക​ഥ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ന​ജി ഒ​ളി​വി​ൽ…

Read More

കയർ കൊണ്ടൊരുക്കിയ ത​പാ​ല്‍ ക​വ​ർ, വി​ല​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 50 രൂ​പ​; പ്രത്യേകതകള്‍ ഇങ്ങനെ…

ആ​ല​പ്പു​ഴ: പ​ര​മ്പ​രാ​ഗ​ത ക​യ​ർ ഉല്പ​ന്ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ 35 ശ​ത​മാ​ന​ത്തോ​ളം ക​യ​റും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും കൊ​ണ്ടു ന​വീ​ന സാ​ങ്കേ​തി​ക​യി​ല്‍ നി​ര്‍​മി​ച്ച പേ​പ്പ​റി​ല്‍ ഒ​രു​ക്കി​യ ത​പാ​ല്‍ സ്‌​പെ​ഷ​ല്‍ ക​വ​റു​മാ​യി പോ​സ്റ്റ​ല്‍ വ​കു​പ്പ്. 150 രൂ​പ​യാ​ണ് കൈ​കൊ​ണ്ടു നി​ര്‍​മി​ച്ച സ്‌​പെ​ഷ​ല്‍ ക​വ​റി​നന്‍റെ വി​ല​യാ​യി ത​പാ​ല്‍ വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ല​വൂ​രി​ലെ സെ​ന്‍​ട്ര​ല്‍ കൊ​യ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് (സി​സി​ആ​ര്‍​ഐ) ക​വ​റി​നാ​വ​ശ്യ​മാ​യ പേ​പ്പ​ര്‍ നി​ര്‍​മി​ച്ചു ന​ല്കി​യ​ത്. ക​യ​ര്‍ മാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പൊ​ടി​വേ​സ്റ്റു​ക​ളും വേ​സ്റ്റ് പേ​പ്പ​റു​ക​ളും കോ​ട്ട​ണ്‍ വേ​സ്റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് ക​യ​റി​ലു​പ​യോ​ഗി​ക്ക​ന്ന ഔ​റ​മി​ന്‍ എ​ന്ന ചാ​യ​ക്കൂ​ട്ടും ചേ​ര്‍​ത്ത് പേ​പ്പ​ര്‍ നി​ര്‍​മി​ച്ച​ത്. ഏ​ക​ദേ​ശം എ-3 ​സൈ​സി​ലു​ള്ള 180 ജി​എ​സ്എം ക​ട്ടി​യു​ള്ള പേ​പ്പ​ര്‍ ആ​ണ് നി​ര്‍​മി​ച്ച​ത്. 350 ഷീ​റ്റോ​ളം ന​ല്കി. നൂ​റി​ന​ടു​ത്ത് ക​വ​റു​ക​ളാ​ണ് ഇ​പ്പോ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​സ്മ​യ​മാ​യ ത​പാ​ല്‍ സ്‌​പെ​ഷ​ല്‍ ക​വ​റി​ന്‍റെ പ്ര​കാ​ശ​നം വേ​മ്പ​നാ​ട് കാ​യ​ല്‍ ബ്രാ​ഞ്ച് പോ​സ്റ്റോ​ഫീ​സി​ല്‍ പോ​സ്റ്റ​ല്‍ സ​ര്‍​വീസ​സ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യും ചെ​യ​ര്‍​മാ​നു​മാ​യ (ന്യൂ​ഡ​ല്‍​ഹി )…

Read More

ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും കുട്ടികളെ വേണം ! നിക് ജോനാസിനെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ കാര്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര…

പ്രിയങ്കചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നില്‍ക്കുകയാണ്. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ കഴിയുകയാണ് നിലവില്‍ പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എന്റെ കൈയില്‍ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ നിക്ക് ചുറ്റും നില്‍ക്കുമ്പോള്‍ ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാന്‍ അദ്ദേഹത്തെ…

Read More

കരാറുകാരന്‍റെ‍യും അധികൃതരുടെയും ‘അനാസ്ഥയുടെ വെള്ളത്തിൽ’ 62 കുടുംബങ്ങൾ! കടമ്പകള്‍ അനവധി

മ​ങ്കൊ​മ്പ് : ക​രാ​റു​കാ​ര​ന്‍റെ​യും അ​ധി​കൃ​ത​രു​ടെ​യും അ​നാ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം അ​പൂ​ർ​ണ​മാ​യി തു​ട​രു​ന്ന​താ​യി ആ​ക്ഷേ​പം. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു അ​ഞ്ചാം വാ​ർ​ഡ് പ​രി​ധി​യി​ൽ വ​രു​ന്ന ഒ​ന്നാം​ക​ര സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ​ണി​ക​ളാ​ണ് പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. എ​സി ക​നാ​ലി​നു തെ​ക്കേ ക​ര​യി​ലെ കോ​ള​നി​യി​ൽ 62 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​സി ക​നാ​ലി​നു സ​മാ​ന്ത​ര​മാ​യി കി​ട​ക്കു​ന്ന റോ​ഡ് മൂ​ന്നു റീ​ച്ചു​ക​ളി​ലാ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന 300 മീ​റ്റ​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ന്ന​ത്. ഒ​ന്നാ​മ​ത്തെ വീ​ടു​മു​ത​ൽ 15 വ​രെ​യും, പി​ന്നീ​ട് 51 ാമ​ത്തെ വീ​ടി​നു മു​ൻ​വ​ശം മു​ത​ൽ കി​ഴ​ക്കേ​യ​റ്റം വ​രെ​യു​മാ​ണ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി റോ​ഡ് നി​ർ​മി​ച്ച​ത്. കടന്പകൾ അനവധി ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പാ​യി അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റി അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും ഇ​റ​ക്കി​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും, ഓ​ട്ടോ​റി​ക്ഷ​ക​ളു​മെ​ല്ലാം ക​ട​ന്നു​പോ​യി​രു​ന്ന റോ​ഡി​ൽ…

Read More