ആ​ധാ​റി​ൽ പ്ര​ശ്ന​മു​ണ്ടോ? പ​രി​ഹാ​ര​ത്തി​ന് “ആ​സ്ക്’ ഉ​ണ്ട്; സേ​വ​ന​ങ്ങ​ൾ നി​ര​വ​ധി

കൊ​ച്ചി: ആ​ധാ​ര്‍ എ​ടു​ക്കാ​ന്‍ ഏ​തു അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലും സാ​ധി​ക്കും. എ​ന്നാ​ല്‍ ആ​ധാ​ര്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ ഒ​രു സ്ഥാ​പ​ന​മു​ണ്ട്. അ​ത് കൊ​ച്ചി​യി​ലാ​ണ്. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സേ​വ​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കാ​നാ​വാ​തെ നി​ങ്ങ​ള്‍ ബു​ട്ടി​മു​ട്ട് നേ​രി​ടു​ന്നു​ണ്ടോ? ഇ​തി​നാ​യി പ​ല ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടു​ണ്ടോ? നി​ങ്ങ​ള്‍​ക്ക് കൊ​ച്ചി​യി​ലെ ആ​ധാ​ര്‍ സേ​വാ കേ​ന്ദ്രം (ആ​സ്‌​ക്) സ​ഹാ​യ​ക​മാ​വും. പാ​സ്പോ​ര്‍​ട്ട് സേ​വ കേ​ന്ദ്ര​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി യു​ണീ​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യാ​ണ് (യു​ഐ​ഡി​എ​ഐ) രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ആ​സ്‌​കു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ത്തെ ആ​സ്ക് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​സ്‌​ക് കൊ​ച്ചി​യി​ലാണുള്ള​ത്. പാ​ലാ​രി​വ​ട്ടം എ​ന്‍​എ​ച്ച് ബൈ​പ്പാ​സി​ല്‍ സി​ഗ്ന​ല്‍ പോ​യി​ന്‍റി​നു സ​മീ​പം ചാ​ക്കോ​സ് ചേം​ബേ​ഴ്‌​സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 2000 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വ​ലി​പ്പ​മു​ള്ള മു​റി പൂ​ര്‍​ണ​മാ​യും എ​സി​യാ​ണ്. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ള്‍​ക്കും ജ​ന​ങ്ങ​ള്‍​ക്ക് ആ​സ്‌​കി​നെ…

Read More

കോവിഡ് കാലവും കാൻസർ ചികിത്സയും! കോവിഡ്ഭീതിയുടെ പേരിൽ കാ​ൻ​സ​ർ ചി​കി​ത്സ നിഷേധിക്കരുത്

കോ​വി​ഡ് 19 നെ ​അ​തി​ജീ​വി​ച്ച​ കാൻസർബാധിതർക്ക് എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ചികിത്സ ന​ല്കാം എ​ന്ന​താ​ണ് ഓ​ങ്കോ​ള​ജി​സ്റ്റു​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ർ​ണാ​യ​ക പ്ര​തിസന്ധി. ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ൾ​ക്കു ത​ക​രാ​റു ബാ​ധി​ച്ച​വ​ർ, ക​ര​ൾ ത​ക​രാ​റി​ലാ​യ​വ​ർ, വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​വ​ർ, സ്ട്രോ​ക്ക്, സ​ന്നി എ​ന്നി​വ​മൂ​ലം ത​ല​ച്ചോ​റി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ എ​ന്നി​വ​രി​ലൊ​ക്കെ കാ​ൻ​സ​ർ ചി​കി​ത്സ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​യി ന​ല്കാം എ​ന്ന​ത് കരുതലോടെ ചെയ്യേണ്ട കാര്യമാണ്. ന്യുമോണിയ സാധ്യതയും കോ​വി​ഡ് 19 റി​സ്ക്കു​ള്ള ചി​ല കാ​ൻ​സ​ർ രോ​ഗി​ക​ളി​ൽ ന്യു​മോ​ണി​യ സാ​ധ്യ​ത സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും. ഇ​വ​രി​ലൊ​ക്കെ കീ​മോ​തെ​റാ​പ്പി തു​ട​ങ്ങു​ന്ന​തും നി​ർ​ത്തി​വ​യ്ക്കു​ന്ന​തും വീ​ണ്ടും തു​ട​ങ്ങു​ന്ന​തു​മൊ​ക്കെ അ​തീ​വ ക​രു​ത​ലോ​ടെ മാ​ത്രം ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​താ​വ​സ്ഥ​ക​ൾ ചി​കി​ത്സ മു​ട​ങ്ങു​ന്ന​തി​നും രോ​ഗം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്. പ്രായോഗികമാവട്ടെ തീരുമാനങ്ങൾ കോ​വി​ഡ് കാ​ല​ത്തെ കാ​ൻ​സ​ർ ചി​കി​ത്സ സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി ചി​ല മാ​ർ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്നു​ണ്ട്. ചി​കി​ത്സ കൊ​ണ്ടു ഭേ​ദ​പ്പെ​ടു​ത്താ​വു​ന്ന…

Read More

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം! കോട്ടയം നഗരത്തിൽ കോവിഡ് നിരീക്ഷണം ശക്‌‌തമാക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കോട്ടയം ന​ഗ​ര​സ​ഭ. കേ​ാവി​ഡ് പ്ര​തി​രോ​ധ​ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ ചേ​ര്‍​ന്ന മോ​ണി​റ്റ​റിം​ഗ് സ​മി​തി​ആണ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളും നി​രീ​ക്ഷ​ണ​വും ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു സ്ഥ​ല​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ വാ​ര്‍​ഡു​ത​ല സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​ന​മൈ​ത്രി പോ​ലീ​സും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. പൊ​തു സ്ഥ​ല​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സെ​ക്്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ന​യി​ക്കു​ന്ന സം​ഘം ന​ഗ​ര​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. മാ​ര്‍​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന ച​രു​ക്കു വാ​ഹ​ന​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും. ഇ​തി​നൊ​പ്പം പേ​രും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ഇ​തി​നാ​യി വ്യാ​പ​ര സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടും.

Read More

എല്ലാം കൗ​ൺ​സി​ല​റു​ടെ ശി​പാ​ർ​ശ​യോ​ടെ..!​ പാ​ർ​ക്കി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യി​ൽ യു​ഡി​എ​ഫി​ലും പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പാ​ർ​ക്കി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി നി​യ​മ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫി​ലും പ്ര​തി​ഷേ​ധം. യു​ഡി​എ​ഫി​ലെ ഒ​രു കൗ​ൺ​സി​ല​റു​ടെ ശി​പാ​ർ​ശ​യോ​ടെ​യാ​ണ് നി​യ​മ​നം ന​ട​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. പ​ള്ളി​യാം​മൂ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ഇ​ന്ന​ലെ തു​റ​ന്ന ശ്രീ​നാ​രാ​യ​ണ പാ​ർ​ക്കി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി നി​യ​മി​ച്ച​ത്. 2016 ജൂ​ൺ ഒ​ന്പ​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​വ​ച്ച് പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. കേ​സി​ൽ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മെ​ത്തു​ന്ന പാ​ർ​ക്കി​ൽ ഇ​ത്ത​ര​മൊ​രാ​ളെ നി​യ​മി​ച്ച​ത് കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വ​ൻ വീ​ഴ്ച​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​ജ​ണ്ട​യാ​യി വ​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​റാ​യ പി.​കെ. അ​ൻ​വ​ർ ഇ​തി​നെ എ​തി​ർ​ത്തി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് മേ​യ​ർ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ, മേ​യ​ർ ത​ന്നി​ഷ്ട​പ്ര​കാ​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് കൗ​ൺ​സി​ലി​ന്‍റെ…

Read More

ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ്-2 ത​സ്തി​ക​! ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ൾ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ്-2 ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റ​ർ​വ്യൂ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ ജൂ​ലൈ മാ​സം ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യു പി​ന്നീ​ട് ഒ​ക്ടോ​ബ​റി​ൽ ക​ണ്ണൂ​ർ ഡി​എം​ഒ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ഇ​ന്‍റ​ർ​വ്യു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. നി​യ​മ​നം സം​ബ​ന്ധി​ച്ച് ഡി​എം​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കോ​വി​ഡും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച മ​റു​പ​ടി. ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും മ​റ്റു പ​ല​രും ക്വാ​റ​ന്‍റൈ​നി​ലും പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ കോ​വി​ഡ് കാ​ല​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ട​സ​മി​ല്ലാ​യി​രു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ…

Read More

സ്വര്‍ണക്കടത്തിന്റെ കാറ്റു പോകുന്നു! തീവ്രവാദം തെളിയിക്കണമെങ്കില്‍ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കണം; ഉന്നതര്‍ ഇപ്പോഴും പുറത്ത്; സ്വര്‍ണക്കടത്ത് കേസിനു സംഭവിക്കുന്നത്…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​ക​ളി​ല്‍ ഉ​ന്ന​ത​ര്‍ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ പ​ല​രും ജാ​മ്യ​ത്തി​ലി​റ​ങ്ങു​മ്പോ​ഴും എ​തി​ര്‍​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. എ​ന്‍​ഐ​എ പോ​ലു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്കു തീ​വ്ര​വാ​ദം തെ​ളി​യി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​പ്പോ​ഴും വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ളി​ല്‍ പ്ര​മു​ഖ​നാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ നാ​ട്ടി​ലെ​ത്തി​ക്ക​ണം. ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഫൈ​സ​ലി​നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​ന്‍ യു​എ​ഇ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. യു​എ​ഇ​യി​ല്‍​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ട്ടു​ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര്‍ എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ കേ​സി​ലും ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പൊ​ട്ടി്പ്പു​റ​പ്പെ​ട്ട​പ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന ആ​വേ​ശ​മൊ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ല്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​തു രാ​ഷ്ട്രീ​യ​സ്വാ​ധീ​ന​വും ഉ​ദ്യോ​ഗ​സ്ഥ​സ്വാ​ധീ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ന്ന​ത​രെ പി​ടി​കൂ​ടാ​ത്ത​തും അ​ന്വേ​ഷ​ണം…

Read More

അല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…

നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു. 35 ലക്ഷത്തിനു പുറമെ ടാക്‌സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു. ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി. പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.…

Read More

ആ ​തീ​രു​മാ​നം ഒ​രു തെ​റ്റാ​യി​രു​ന്നി​ല്ല..! ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പറയുന്നു…

എ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് എ​ന്ന സി​നി​മ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ വേ​ഷം ചെ​യ്ത​ത് കൊ​ണ്ടാ​യി​രി​ക്ക​ണം എ​നി​ക്ക് അ​ധി​കം റൊ​മാ​ന്‍റിക് നാ​യി​ക വേ​ഷ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​ത്. എ​ന്നാ​ല്‍ ആ ​തീ​രു​മാ​നം ഒ​രു തെ​റ്റാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ഒ​രു റൊ​മാ​ന്‍റിക് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കേ​ണ്ട​ല്ലോ എ​ന്ന ചി​ന്ത​യി​ലാ​ണ് ആ ​വേ​ഷം ചെ​യ്ത​ത്. ഈ ​ചി​ത്രം ചെ​യ്തു ക​ഴി​ഞ്ഞു ലോ​ഹി സാ​ര്‍ പ​റ​യു​മാ​യി​രു​ന്നു, ല​ക്ഷ്മി ഈ ​സി​നി​മ​യ്ക്ക് വി​പ​രീ​ത​മാ​യ വ​ള​രെ ബോ​ള്‍​ഡ് ആ​യ ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന്. ഞാ​ന്‍ ഹി​ന്ദി​യി​ല്‍ ഒ​രു വേ​ഷം ചെ​യ്തി​രു​ന്നു, ഒ​രു ജേ​ര്‍​ണ​ലി​സ്റ്റി​ന്‍റെ വേ​ഷ​മാ​യി​രു​ന്നു. പ​ക്ഷേ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ല്ല. -ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി

Read More

കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഞങ്ങള്‍; പക്ഷേ…! നി​ക്ക് ജൊ​നാ​സ് പറയുന്നു…

പ്രി​യ​ങ്ക​യ്ക്കും എ​നി​ക്കും കു​റേ കു​ട്ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പ്രി​യ​ങ്ക​യാ​ണ് എ​നി​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ത​ങ്ങ​ള്‍. ഒ​രു​മി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നെ അ​നു​ഗ്ര​ഹ​മാ​യാ​ണ് കാ​ണു​ന്ന​ത്. നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ​യാ​ണ് ഭാ​വി​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ഒ​രു യാ​ത്ര​യാ​യി​രി​ക്കും ഇ​ത്. ഞാ​ന്‍ ഒ​രു​പാ​ട് കു​ഞ്ഞു​ങ്ങ​ളെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ എ​ന്താ​ണോ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്. -നി​ക്ക് ജൊ​നാ​സ്

Read More

മ​ന​സി​നെ ബ​ല​പ്പെ​ടു​ത്തു​ക, മ​ര​ണ​ത്തെ പേ​ടി​ക്കാ​തി​രി​ക്കു​ക, ജീ​വി​ത​ത്തെ സ്‌​നേ​ഹി​ക്കു​ക…! ഇ​ന്ന​സെ​ന്‍റ് പറയുന്നു…

കാ​ന്‍​സ​ര്‍ എ​ന്ന രോ​ഗ​മ​ല്ല അ​തി​നെക്കു​റി​ച്ചു​ള​ള പേ​ടി​യും ആ​ലോ​ച​ന​യു​മാ​ണ് മ​നു​ഷ്യ​ന്‍റെ ജീ​വ​ന്‍ എ​ടു​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം കാ​ന്‍​സ​ര്‍ രോ​ഗി​ക​ളെ​ക്കാ​ള്‍ സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​രാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​വ​രോ​ട് പോ​സി​റ്റീ​വാ​യി സം​സാ​രി​ക്കു​ക, ആ ​സം​സാ​രം അ​വ​രി​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ജീ​വി​ത​സ്‌​നേ​ഹ​ത്തി​ന്‍റെ​യും ത​രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. എന്‍റെ അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍, കാ​ന്‍​സ​ര്‍ എ​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ച് എ​നി​ക്കി​ത്ര​യേ പ​റ​യാ​നു​ള്ളൂ… മ​രു​ന്ന് ക​ഴി​ക്കു​ക, ഡോ​ക്ട​റെ അ​നു​സ​രി​ക്കു​ക, മ​ന​സി​നെ ബ​ല​പ്പെ​ടു​ത്തു​ക, മ​ര​ണ​ത്തെ പേ​ടി​ക്കാ​തി​രി​ക്കു​ക, ജീ​വി​ത​ത്തെ സ്‌​നേ​ഹി​ക്കു​ക. കാ​ന്‍​സ​ര്‍ വ​ന്ന വ​ഴി​യേ പോ​വും. വീ​ണ്ടും അ​വ​ന്‍ വ​ന്നാ​ല്‍ ആ ​ക​ണ്ണി​ലേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കു​ക, ചെ​റി​യ ഒ​രു പേ​ടി അ​വി​ടെ നി​ഴ​ലി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് കാ​ണാം. -ഇ​ന്ന​സെ​ന്‍റ്

Read More