ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലില്‍ പെട്ടെന്നതാ പെരുമ്പാമ്പ് ! വൈപ്പര്‍ ഇട്ട് പാമ്പിനെ ഓടിച്ച് ദമ്പതികള്‍; വിമര്‍ശം വിളിച്ചുവരുത്തുന്ന വീഡിയോ വൈറലാകുന്നു…

ഓടുന്ന കാറിന്റെ മുമ്പിലെ ചില്ലില്‍ പെട്ടെന്ന് പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും അവസ്ഥ. ഇത്തരത്തില്‍ ഓടുന്ന കാറിന്റെ മുന്നിലെ വിന്‍ഡ് സ്‌ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് അകറ്റിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ ഇടംപിടിക്കുന്നത്. കാര്‍ നിര്‍ത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്‌സണും റോഡ്‌നി ഗ്രിഗ്‌സും ബ്രൂസ് ഹൈവേയില്‍ നിന്ന് അലിഗേറ്റര്‍ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്. കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോള്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പകരം വൈപ്പര്‍ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാന്‍ ശ്രമിച്ച പാമ്പിനെ വൈപ്പര്‍ കൊണ്ട് തന്നെ ഇവര്‍ തടുത്തു. പിന്നീട് പാമ്പ് വിന്‍ഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം.…

Read More

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി ! നടന്‍ ആര്യയ്‌ക്കെതിരേ പരാതിയുമായി ജര്‍മന്‍ യുവതി; നടനും അമ്മയും ഭീഷണിപ്പെടുത്തിയെന്നും ആരോപണം…

മലയാളിയായ തെന്നിന്ത്യന്‍ നടന്‍ ആര്യയ്‌ക്കെതിരേ തട്ടിപ്പ് പരാതിയുമായി ജര്‍മന്‍ യുവതി രംഗത്ത്.ആര്യ വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്നരാജ എന്ന യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്. ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് ആര്യയുമായി സൗഹൃദത്തിലായതെന്നും യുവതി പറയുന്നു. ചെന്നൈയിലെ ചില സുഹൃത്തുക്കള്‍ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആര്യയും…

Read More

അല്ല,അറിയാന്‍ പാടില്ലാത്തതു കൊണ്ട് ചോദിക്കുകയാ…തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? തന്നെക്കുറിച്ച് ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കിയവരോട് നടി അനുശ്രീയ്ക്ക് പറയാനുള്ളത്…

ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച അഭിനേത്രി എന്ന നിലയില്‍ പേരെടുക്കാനും അനുശ്രീയ്ക്കായി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി താരങ്ങളാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുമ്പോട്ടു വന്നിട്ടുള്ളത്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിലേക്ക് പോയതിനുപിന്നാലെ രമേശ് പിഷാരടി,ഇടവേള ബാബു,മേജര്‍ രവി എന്നിവര്‍ കോണ്‍ഗ്രസിലേക്കെത്തിയിരുന്നു. ഇതിനു പിന്നാലെ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസിലേക്കെത്തുമെന്ന പ്രചരണവും ഉണ്ടായി.മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രി കോണ്‍ഗ്രസിലേക്കെന്ന പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അനുശ്രീയും കോണ്‍ഗ്രസിലേക്ക് എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. ഈ പ്രചാരണം നടത്തുന്നവര്‍ക്ക് വേറെ പണിയില്ലേ… എന്നാണ് അനുശ്രീ ചോദിക്കുന്നത്. ധര്‍മ്മജന്‍ ഇഫക്റ്റ് തുടരുന്നു. അനുശ്രീയും കോണ്‍ഗ്രസിലേക്ക് എന്ന ക്യാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.…

Read More

പന്നി ഫാമിലെ വേസ്റ്റില്‍ അനക്കം കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ! ദൈവത്തിന്റെ ഓരോ കളിയെന്നല്ലാതെ എന്തു പറയാന്‍…

പന്നിഫാമിലെ വേസ്റ്റില്‍ എന്തോ അനങ്ങുന്നതു കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വേസ്റ്റ് കൂനയില്‍ അതാ ഒരു പിഞ്ച് കുഞ്ഞ്. ജനിപ്പിച്ച മാതാപിതാക്കള്‍ക്കു വേണ്ടാതിരുന്നിട്ടും അവനെ വേണ്ടെന്നു വയ്ക്കാന്‍ ദൈവം തയ്യാറായില്ല. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെയാണ് ഒമ്പതുകാരിയുടെ അവസരോചിത ഇടപെടല്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ഒന്‍പത് വയസുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമിലും കറങ്ങി നടക്കുന്നത് പതിവാണ്.അങ്ങനെ എല്ലാ ദിവസത്തെ പോലെ എലിസ തങ്ങളുടെ പന്നി ഫാമിലേക്ക് മാതാപിതാക്കളുടെ കൂടെ പോയി. ചുമ്മാ ചുറ്റി തിരിയലില്‍ നിന്നും പണികള്‍ക്ക് കഴിക്കാന്‍ നല്‍കിയ മാംസത്തിന്റെ വേസ്റ്റില്‍ എന്തോ അനക്കം എലിസയുടെ കണ്ണില്‍ പെട്ടു. ആദ്യം അവള്‍ കരുതിയത് പന്നി പ്രസവിച്ച കുട്ടി ആണെന്നായിരുന്നു. എന്നാല്‍ കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോള്‍ അത് പന്നി കുട്ടി അല്ല മനുഷ്യ കുട്ടി…

Read More

ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പ് എങ്ങനെ തിരിച്ചറിയാം? ടി​പ്സുമായി കേരള പോലീസ്; ഇക്കാര്യങ്ങള് ശ്രദ്ധിക്കുക…

ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ തി​രി​ച്ച​റി​യാ​ൻ ടി​പ്സു​മാ​യി പോ​ലീ​സ്. സൈ​ബ​ർ തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പ് പൂ​ർ​ണ​രൂ​പം ജോ​ലി ഓ​ഫ്ഫ​ർ ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ പേ​ര് ഗൂ​ഗി​ൾ മു​ഖേ​നെ​യോ മ​റ്റോ സെ​ർ​ച്ച് ചെ​യ്ത് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് അ​ല്ലെ​ങ്കി​ൽ ഫേ​സ്ബു​ക്ക്, ലി​ങ്ക്ഡ്ഇ​ൻ പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ക. മ​റ്റേ​തെ​ങ്കി​ലും പ്ര​മു​ഖ ജോ​ബ് സൈ​റ്റു​ക​ളി​ൽ പ്ര​സ്തു​ത ക​മ്പ​നി​യു​ടെ ജോ​ബ് ഓ​ഫ​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന് നോ​ക്കു​ക. ജോ​ബ് ക​മ്പ​നി​ക​ളെ കു​റി​ച്ചു​ള്ള ധാ​രാ​ളം റി​വ്യൂ​ക​ൾ സെ​ർ​ച്ച് ചെ​യ്താ​ൽ കാ​ണാ​ൻ ക​ഴി​യും. ജോ​ബ് ഓ​ഫ​ർ ന​ൽ​കി​യ ക​മ്പ​നി​യെ കു​റി​ച്ചു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റ് URL secure ആ​ണോ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക (അ​ഡ്ര​സ് ബാ​റി​ലെ ലോ​ക്ക് ഐ​ക്കോ​ൺ ഉ​ൾ​പ്പെ​ടെ) ഓ​ഫ​ർ ചെ​യ്യ​പ്പെ​ടു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ പേ​രി​ൽ പ​ണം ഒ​ടു​ക്കാ​നോ, ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യോ,…

Read More

ക​റി​ക്കു​ള്ള പ​യ​ർ ശരിയാക്കുവാ..! വീട്ടുജോലിയിൽ സഹായിച്ച് കുരങ്ങൻ; രസകരമായ കമന്‍റുകളുമായി സോഷ്യൽ മീഡിയ

മ​നു​ഷ്യ​രെ വീ​ട്ടു​ജോ​ലി​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ സ​ഹാ​യി​ക്കാ​റു​ണ്ടോ? എ​ന്നാ​ൽ അ​ത്ത​രം ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ട്ട​മ്മ​യെ ക​റി​ക്കു​ള്ള പ​യ​ർ യാക്കാന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് ക​ക്ഷി. ഇ​നി ഈ ​ക​ക്ഷി​യാ​രാ​ണെ​ന്ന​ല്ലേ? ഒ​രു കു​ര​ങ്ങാ​ണ് ആ​ൾ! ഒ​രു സ്ത്രീ ​ന​ൽ​കു​ന്ന പ​യ​ർ വ​ള​രെ പെ​ട്ടെ​ന്ന് ര​ണ്ടാ​യി ഒ​ടി​ച്ച് പാ​ത്ര​ത്തി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം കി​ട്ടി​യ കു​ര​ങ്ങാ​ണി​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ നി​ഗ​മ​നം. ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​മ​ൻ പ്രീ​താ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യ്ക്ക് ര​സ​ക​മാ​യ പ​ല ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്.

Read More

ബോ​ഡി പെ​യി​ന്‍റിം​ഗ്! മനുഷ്യ ശരീരങ്ങളെ ക്യാൻവാസാക്കിയ കലാകാരി; ജെ​സി​നെ പരിചയപ്പെടാം

പെ​യി​ന്‍റിം​ഗ് ചി​ല​ർ​ക്ക് ഹോ​ബി​യാ​ണ്. ക്യാ​ൻ​വാ​സി​ലോ മ​ര​ത്തി​ലോ ചു​വ​രി​ലോ​യാ​യി​രി​ക്കും മി​ക്ക​വ​രു​ടെ​യും പെ​യി​ന്‍റിം​ഗ്. എ​ന്നാ​ൽ ഇ​വ​രി​ൽ നി​ന്ന് വി​ത്യ​സ്ത​യാ​യി​ര​ക്കു​ക​യാ​ണ് ജ​ർ​മ്മ​നി​യി​ലെ എ​ക്ക​ൻ​ഫോ​ഡി​ൽ നി​ന്നു​ള്ള ചി​ത്ര​കാ​രി ജെ​സി​ൻ മാ​ർ​വെ​ഡ​ൽ ആ​ളു​ക​ളു​ടെ ന​ഗ്ന​മാ​യ ശ​രീ​ര​ത്തി​ലാ​ണ് അ​വ​രു​ടെ പെ​യി​ന്‍റിം​ഗ്. ശ​രീ​ര​ങ്ങ​ളെ നി​റ​ങ്ങ​ൾ കൊ​ണ്ട് അ​ര​യ​ന്ന​മാ​ക്കാ​നും, പ​ക്ഷി​യാ​ക്കാ​നും അ​വ​ർ​ക്ക് ക​ഴി​യും. ഒ​പ്റ്റി​ക്ക​ൽ ഇ​ല്ല്യൂ​ഷ​ൻ ഇ​മേ​ജു​ക​ളാ​ണ​വ. സാ​ധാ​ര​ണ​യാ​യി ബോ​ഡി പെ​യി​ന്‍റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ മാ​ർ​വെ​ഡ​ലി​ന് നാ​ല് മു​ത​ൽ ഏ​ഴ് മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കും. മ​ര​ത്തി​ന്‍റെ എ​ണ്ണ​യോ ക്യാ​ൻ​വാ​സി​ലെ എ​ണ്ണ​യോ പാ​സ്റ്റ​ൽ, ചോ​ക്ക്, അ​ക്രി​ലി​ക് പെ​യി​ന്‍റു​ക​ൾ, പെ​ൻ​സി​ലു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് പെ​യി​ന്‍റിം​ഗ്.

Read More

ഡ്രാഗണിനെപ്പോലെയാകൻ ചെലവാക്കിയത് ലക്ഷങ്ങൾ; കട്ടസപ്പോർട്ടുമായി കാമുകി; പ​ണം സ​മ്പാ​ദി​ക്കു​ന്നത്‌ പാ​മ്പു​ക​ളെ വിറ്റ്‌

ശ​രീ​ര​ത്തി​ൽ രൂ​പ മാ​റ്റം വ​രു​ത്താ​ൻ വ​ൻ തു​ക ചെ​ല​വാ​ക്കു​ന്ന സം​ഭ​വം നേ​ര​ത്തെ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. ഈ ​ശ്രേ​ണി​യി​ലേ​ക്ക് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ പേ​രാ​ണ് മു​പ്പ​തു​കാ​ര​നാ​യ ജോ​ഷ്വ ബ​ർ​ൺ​സ്. ഡ്രാ​ഗ​ണി​നെ​പ്പോ​ലെ ആ​കാ​ൻ ഇ​തു​വ​രെ 15 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​തു​വ​രെ ഇ​യാ​ൾ ചെ​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി നാ​വ് ര​ണ്ടാ​യി മു​റി​ച്ചു. ചെ​വി​ക​ള്‍ മു​റി​ച്ചും ഷെ​യ്പ് ചെ​യ്തും കൂ​ര്‍​പ്പി​ച്ചു. നാ​വി​ന് പ​ര്‍​പ്പി​ള്‍ നി​റം വ​രു​ത്തി. ത​ല​യി​ല്‍ സി​ലി​ക്ക​ണ്‍ കൊ​ണ്ടു​ള്ള കൊ​മ്പും ഘ​ടി​പ്പി​ച്ചു. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റൂ ചെ​യ്തി​ട്ടു​ണ്ട്. 51 മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ടാ​റ്റു ചെ​യ്യു​ന്ന​തി​നാ​യി ബ​ർ​ണാ​സ് ചെ​ല​വ​ഴി​ച്ച​ത്. പ​ത്തൊ​ന്പ​താ​മ​ത്തെ വ​യ​സി​ലാ​ണ് ബ​ർ​ൺ​സ് ശ​രീ​ര​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​രം​ഭി​ച്ച​ത്. നൂ​റു ശ​ത​മാ​നം ഡ്രാ​ഗ​ണാ​യി മാ​റ​ണ​മെ​ന്നു​മാ​ണ് ബ​ര്‍​ണ്‍​സി​ന്‍റെ ആ​ഗ്ര​ഹം. സാ​ഹ​സി​ക ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​യ ബ​ര്‍​ണ്‍​സ് പാ​മ്പു​ക​ളെ വി​റ്റും പ​ണം സ​മ്പാ​ദി​ക്കു​ന്നു​ണ്ട്. ഈ ​പ​ണ​മാ​ണ് ശ​രീ​ര​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ വി​നി​യോ​ഗി​ക്കു​ന്ന​ത്. ബ​ര്‍​ണ്‍​സി ക​ട്ട​സ​പ്പോ​ർ​ട്ടു​മാ​യി നാ​ൽ​പ്പ​തു​കാ​രി​യാ​യ കാ​മു​കി ട്രി​സ്റ്റ​ണു​മു​ണ്ട്.

Read More

പരിസ്ഥിതി മലിനീകരണം കാരണം നായകളുടെ നിറം മാറുന്നു! ചില നായകള്‍ക്ക് പിങ്കു നിറം, നീല നിറത്തിലുള്ള നായകളെയും കാണാം

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ൾ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ന​ൽ​കാ​റു​ണ്ട്. ഫാ​ക്ട​റി​ക​ളി​ൽ നി​ന്നും മ​റ്റും പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വ​ലി​യ പ​രി​സ്ഥി​തി ആ​ഘാ​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ല മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യൊ​ക്കെ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. റ​ഷ്യ​യി​ൽ രാ​സ​മ​ലി​നീ​ക​ര​ണം കാ​ര​ണം തെ​രു​വു നാ​യ​ക​ളു​ടെ നി​റം മാ​റു​ന്ന​താ​ണ് പു​തി​യ പ്ര​തി​ഭാ​സം. പി​ങ്കു നി​റ​മാ​ണ് ചി​ല നാ​യ​ക​ൾ​ക്ക്. നീ​ല നി​റ​ത്തി​ലു​ള്ള നാ​യ​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​യ​ക​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ശീ​ത​യു​ദ്ധ സ​മ​യ​ത്ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രാ​സ മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഇതാണ് നായകളുടെ നിറമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഏ​ഴ് നാ​യ​ക​ളി​ലാ​ണ് നി​റ​മാ​റ്റം ക​ണ്ടു​പി​ടി​ച്ച​ത്. ഇ​വ​യെ 20 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​പ്പ​ർ സ​ൾ​ഫേ​റ്റ് കാ​ര​ണ​മാ​ണ് നാ​യ​ക​ൾ​ക്ക് നി​റം മാ​റ്റം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

Read More

എന്നെ അഭിസാരികയെന്ന് വിളിച്ചു…റേറ്റ് ചോദിച്ചു ! വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപിന്റെ മകള്‍; വീഡിയോ കാണാം…

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ മകള്‍ ആലിയ. മോഡലിംഗില്‍ സജീവമായ ആലിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതില്‍ പ്രകോപിതരായി ചിലര്‍ അശ്ലീലം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തത് എന്നാണ് ആലിയ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള ക്യു ആന്‍ഡ് എ വിഡിയോയിലാണ് താരപുത്രിയുടെ തുറന്നു പറച്ചില്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള നെഗറ്റിവിറ്റി എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു ചോദ്യം. അതിന് ആലിയ പറഞ്ഞ മറുപടി ഇങ്ങനെ; സോഷ്യല്‍ മീഡിയ നെഗറ്റീവിറ്റി ഞാന്‍ തിരിച്ചറിഞ്ഞ കാര്യമാണ്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ്. ചെറിയ കാര്യം പോലും എന്നെ വല്ലാതെ ബാധിക്കും.. നിസാര കാര്യത്തിന് വരെ ഒരു ദിവസം മുഴുവന്‍ കരഞ്ഞ് തീര്‍ക്കും. അടുത്തിടെ ലലോഞ്ച് അണ്ടര്‍വെയറിനുവേണ്ടി ചെയ്ത വര്‍ക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കെടുത്തിരുന്നു.…

Read More