‘ഇതിലും കുഴിയില്‍ തന്നെ ആണോടെ’ എന്ന കമന്റുമായി പ്രേക്ഷകന്‍ ! റോഷന്‍ ബഷീര്‍ മറുപടി കൊടുത്തത് തികച്ചും അശ്ലീലമായി…

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ കരിയറില്‍ ബ്രേക്ക് കിട്ടിയ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ നായകന്റെ കുടുംബത്തെ ശല്യം ചെയ്യാനായി എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന കൗമാരക്കാരനായാണ് റോഷന്‍ വേഷമിട്ടത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷന്‍ ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷന്‍ അഭിനയരംഗത്ത് സജീവമാണ്. പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യത്തില്‍ വരുണിനെ കുഴിച്ചിട്ടതിന് പിന്നാലെയാണ് പോലീസും മലയാളി പ്രേക്ഷകരും. അത് കൊണ്ട് തന്നെയാണ് ഒരു പ്രേക്ഷകന്‍ ‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്ന് ചോദിച്ചത്. അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് താരം കമന്റിട്ടത്. സംഭവം വൈറലായതോടെ റോഷന്‍ ആ…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ ത്രികോണ മത്സരം; എല്ലാ സ്ഥാനാർഥികളും നന്നായി വിയർക്കേണ്ടി വരും; കാഞ്ഞിരപ്പള്ളി ബിജെപിയുടെ എ പ്ലസ് മണ്ഡലം

കോ​ട്ട​യം: വി​ജ​യ​സാ​ധ്യ​ത മു​ൻ​നി​റു​ത്തി ബി​ജെ​പി ത​യാ​റാ​ക്കി​യ എ ​പ്ല​സ് ലി​സ്റ്റി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​മു​ണ്ട്.മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​വു​മു​ണ്ടാ​യാ​ൽ മ​ധ്യ​കേ​ര​ള​ത്തി​ൽ സാ​ധ്യ​താ ലി​സ്റ്റി​ലാ​ണ് ബി​ജെ​പി കാ​ഞ്ഞി​പ്പ​ള്ളി​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​മി​ത് ഷാ, ​ജെ.​പി. ന​ഡ്ഡ, സ്മൃ​തി ഇ​റാ​നി തു​ട​ങ്ങി​യ​വ​രെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​ക്കാ​നും നേ​താ​ക്ക​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​ഥ മാ​ർ​ച്ച് ര​ണ്ടി​നു കോ​ട്ട​യ​ത്തെ​ത്തു​ന്പോ​ൾ ജി​ല്ല​യി​ലെ ആ​മു​ഖ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച ന​ട​ക്കാ​നി​ട​യു​ണ്ട്. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​എ​ൻ. മ​നോ​ജ് 31,172 വോ​ട്ടു​ക​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നേ​ടി. യു​ഡി​എ​ഫി​ൽ എ​ൻ. ജ​യ​രാ​ജ് 53,126 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ൽ വി.​ബി. ബി​നു 49,236 വോ​ട്ടു​ക​ളു​മാ​ണു ക​ര​സ്ഥ​മാ​ക്കി​യ​ത്. 2019ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​ൻ 2,97,396 വോ​ട്ടു​ക​ൾ (29 ശ​ത​മാ​നം) വോ​ട്ടു​ക​ൾ നേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സു​രേ​ന്ദ്ര​ന് 36,876 വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ത​ദ്ദേ​ശ ഇ​ല​ക്ഷ​നി​ലും മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ച്ചു. ചി​റ​ക്ക​ട​വ്, വെ​ള്ളാ​വൂ​ർ…

Read More

സ്വ​സ്ഥ​ത തേ​ടി​യാ​ണ് കാമുകനൊപ്പം പോയതെന്ന് യുവതി; അവനോടൊപ്പം പോയ അവരെ എനിക്ക് വേണ്ട; വീട്ടമ്മയുമായി കടന്നുകളഞ്ഞ ദേവസ്വം ജീവനക്കാരൻ  വൈക്കം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ…

വൈ​ക്കം: വീ​ട്ട​മ്മ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം പോ​ലി​സി​ൽ കീ​ഴ​ട​ങ്ങി.​ മൊ​ബൈ​ൽ ഫോ​​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി പോ​ലി​സി​നെ വ​ട്ടം​ചു​റ്റി​ച്ച് ഇ​വ​ർ ഒ​ളി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.​ ഇ​വ​ർ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ​യൊ​ക്കെ പോലീസ് നി​രീ​ക്ഷി​ച്ചിരുന്നു. അന്വേഷണം ശക്ത മാക്കിയതോടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യു​മാ​യി വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തുകയായിരുന്നു.വീട്ടമ്മയ്ക്ക് ഒന്പതു വ​യ​സു​ള്ള മ​ക​നു​ണ്ട്. ഭ​ർ​ത്താ​വ് ത​ന്നെ നി​ര​ന്ത​രം ശ​കാ​രി​ക്കു​ന്ന​തു​മൂ​ലം സ്വ​സ്ഥ​ത തേ​ടി​യാ​ണ് അ​ടു​പ്പ​ക്കാ​ര​നാ​യ വൈ​ക്കം ദേ​വ​സ്വ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​തെ​ന്നാ​ണ് പോ​ലി​സി​നു വീട്ടമ്മ ന​ൽ​കി​യ മൊ​ഴി.​ യു​വ​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത​റി​ഞ്ഞ് ഭ​ർ​ത്താ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും യു​വ​തി മു​ഖം തി​രി​ച്ചു. ത​നി​ക്ക് അ​വ​രെ ഇ​നി കൂ​ടെ കൂ​ട്ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നൊ​പ്പം പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ൽ ഭ​ർ​ത്താ​വ് മ​ട​ങ്ങി. പി​ന്നീ​ട് പോ​ലി​സ് ക​മി​താ​ക്ക​ളെ കോ​ട്ട​യ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി യു​വ​തി പി​താ​വി​നൊ​പ്പം പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.​ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ബ​ന്ധു​വി​നൊ​പ്പം മ​ട​ങ്ങി. ​വൈ​ക്കം കോ​ട​തി​ക്കു സ​മീ​പ​ത്തെ ഡി​ടി​പി സെ​ന്‍റ​റി​ൽ…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ട്; തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ന്

  ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മെ​യ് ര​ണ്ടി​ന് അ​റി​യാം. കേ​ര​ള​ത്തി​ൽ‌ ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ക്കും. നാ​മ​നി​ർ‌​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 20 ആ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 22. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​നും ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​നും ന​ട​ക്കും. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​ട​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. ത​മി​ഴ്നാ​ടും പു​തു​ച്ചേ​രി​യും കേ​ര​ള​ത്തി​നൊ​പ്പം പോ​ളിം​ഗ് ബൂ​ത്തി​ൽ; ബം​ഗാ​ളി​ൽ എ​ട്ട് ഘ​ട്ടം ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നൊ​പ്പം മ​റ്റ് നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ആ​സാ​മി​ൽ മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട…

Read More

ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ യുവാവിനെ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കാന്‍ സഹായിച്ചത് നല്ലവനായ അയല്‍ക്കാരന്‍…

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം. പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറെടുത്തു എങ്കിലും അയാള്‍ അതിനു സമ്മതിച്ചില്ല.…

Read More

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല നാ​ളെ; ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും പൊങ്കാലയിടാൻ അനുമതിയില്ല; വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല​യി​ടാൻ ഭ​ക്ത​ർ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നാ​ളെ ന​ട​ക്കും. കു​ഭ​ത്തി​ലെ പൂ​ര​വും പൗ​ർ​ണ​മി​യും ഒ​ന്നി​ക്കു​ന്ന ദി​വ​സ​മാ​യ നാ​ളെ​യാ​ണ് പൊ​ങ്കാ​ല ന​ട​ക്കു​ന്ന​ത്. പ​തി​വു​പോ​ലെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും പൊ​ങ്കാ​ല​യി​ടാ​ൻ കോ​വി​ഡ് കാ​ര​ണം അ​നു​മ​തി​യി​ല്ല. ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല​യി​ടാ​മെ​ന്നാ​ണ് ക്ഷേ​ത്ര ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​ത്. ത​ല​സ്ഥാ​ന​ത്തും മ​റ്റ് ജി​ല്ല​ക​ളി​ലും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ക്ത​ർ ആ​റ്റു​കാ​ല​മ്മ​യ്ക്ക് സ്വ​ന്തം വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല​യി​ടു​ന്ന​തോ​ടെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് പു​തി​യ ഭാ​വം പ​ക​രും. കോ​വി​ഡി​ന്‍റെ നി​യ​ന്ത്ര​ണ​മെ​ല്ലാം അ​യ​ഞ്ഞ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും ക്ഷേ​ത്ര​സ​മി​തി​ക​ളും സ​മൂ​ഹ പൊ​ങ്കാ​ല​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പും ന​ട​ത്തു​ക​യാ​ണ്. നാ​ളെ രാ​വി​ലെ 10.50-നാ​ണ് പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​രു​ന്ന​ത്. ഈ ​സ​മ​യം വി​വി​ധ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പൊ​ങ്കാ​ല വി​ളം​ബ​രം ഉ​ണ്ടാ​കും. വീ​ടു​ക​ളി​ലെ അ​ടു​പ്പു​ക​ളി​ലും ഈ ​സ​മ​യം പൊ​ങ്കാ​ല​യ്ക്ക് തീ ​പ​ക​രും. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ചൂ​ര​ൽ​കു​ത്തി​നെ തു​ട​ർ​ന്ന് പു​റ​ത്തെ​ഴു​ന്നെ​ള്ളി​പ്പ് ന​ട​ക്കും.…

Read More

വെള്ളിനക്ഷത്രത്തില്‍ പൃഥിരാജിന്റെ നായികയായി തിളങ്ങിയ മീനാക്ഷിയെ മറന്നുവോ ! താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു…

പൃഥിരാജ് നായകനായ വെള്ളി നക്ഷത്രം എന്ന സിനിമയിലെ ഒരൊറ്റ വേഷം മതി മലയാളികള്‍ക്ക് മീനാക്ഷിയെ ഇഷ്ടപ്പെടാന്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകൡ നായികയാകാനും ഈ നടിയ്ക്കു കഴിഞ്ഞു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശര്‍മിലി എന്നും അറിയപ്പെടുന്നുണ്ട്. മരിയ മാര്‍ഗരറ്റ് എന്ന യഥാര്‍ത്ഥ നാമം സിനിമയിലേക്കെത്തിയപ്പോള്‍ മാറ്റുകയായിരുന്നു. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചര്‍ സോംഗാണ്. താരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലായതോടെ എവിടെയെന്ന് തേടുകയാണ് ആരാധകര്‍. ചിത്രത്തിന് താഴെ എവിടെയാണ് ഈ മികച്ച നടിയെന്നൊക്കെയാണ് ആരാധകര്‍ തിരക്കുന്നത്.വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് താരം. തമിഴില്‍ ശാര്‍മിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം…

Read More

പാ​ലാ​രി​വ​ട്ടം പാ​ലം ഗ​താ​ഗ​ത​ത്തി​നു ത​യാ​റാ​കു​ന്നു;  ഭാ​ര​പ​രി​ശോ​ധ​ന​ ഉ​ട​ന്‍; അ​ടു​ത്ത​മാ​സം ആ​ദ്യം തു​റ​ന്നേക്കും

കൊ​ച്ചി: എ​ട്ടു​മാ​സം​കൊ​ണ്ടു പു​ന​ർനി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദേശി​ച്ച പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം മൂ​ന്നു​മാ​സം​ മു​മ്പേ ഗ​താ​ഗ​ത​ത്തി​നു ത​യാ​റാ​കു​ന്നു. ടാ​റിം​ഗ് ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​നി​ല്‍​ക്കു​ന്ന പാ​ലം അ​ടു​ത്ത​മാ​സം ആ​ദ്യം തു​റ​ന്നു​കൊ​ടു​ത്തേ​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പാ​ല​ത്തി​ലെ ഭാ​ര​പ​രി​ശോ​ധ​ന ഉ​ട​ന്‍ ആ​രം​ഭി​ക്കും. അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന ടാ​റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ ശേ​ഷ​മാ​കും ഭാ​ര​പ​രി​ശോ​ധ​ന. ടാ​റിം​ഗ് ജോ​ലി​ക​ള്‍ ഇ​ന്നു​ത​ന്നെ തീ​ര്‍​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണു അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഇ​ന്നു​ത​ന്നെ ഭാ​ര​പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ടാ​റിം​ഗ് നാ​ള​ത്തേ​യ്ക്കു നീ​ണ്ടാ​ല്‍ നാ​ളെ മു​ത​ല്‍​ക്കേ പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ക്കൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഭാ​രം നി​റ​ച്ച ടി​പ്പ​ര്‍ ലോ​റി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ പാ​ല​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടു​കൊ​ണ്ടാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പി​ന്നീ​ട് ഈ ​ലോ​റി​ക​ള്‍ മാ​റ്റി​യും നി​രീ​ക്ഷ​ണം ന​ട​ത്തും. ര​ണ്ടു ദി​വ​സം​മു​മ്പാ​ണു പാ​ല​ത്തി​ലെ ടാ​റിം​ഗ് ആ​രം​ഭി​ച്ച​ത്. ഭാ​ര​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​ച്ച് ആ​റി​നു​മു​മ്പ് പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന​പ​ണി​ക​ളെ​ല്ലാം തീ​ര്‍​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ഞ്ചാം തീ​യ​തി വൈ​കി​ട്ടോ​ടെ പാ​ലം സ​ര്‍​ക്കാ​രി​നു കൈ​മാ​റാ​നാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം… ഫു​ട്പാ​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​ ഫ്ള​ക്സ്ബോ​ർ​ഡുകൾ 

കോ​ട്ട​യം: വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രേ​പോ​ലേ ഭീ​ഷ​ണി ഉ​യ​ർ​ത്തി ന​ഗ​ര​ത്തി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള യാ​ത്ര​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ട്രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളോ​ടു ചേ​ർ​ന്നു​ള്ള പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡു​ക​ളാ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​ത്. ബേ​ക്ക​ർ ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ക​ഐ​സ്ആ​ർ​ടി​സി, നാ​ഗ​ന്പ​ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​ങ്ങ​നെ നി​ര​വ​ധി ബോ​ർ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫു​ട്പാ​ത്തു​ക​ളി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തും ത​ല​യി​ലും ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ന​ലെ ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്റ്റോ​പ്പി​നു സ​മീ​പ​മു​ള്ള ബോ​ർ​ഡി​ൽ ത​ട്ടി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സാ​രി​യും ചു​രി​ദാ​റും ബോ​ർ​ഡി​ൽ ഉ​ട​ക്കി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന ഈ ​ബോ​ർ​ഡി​ൽ ത​ട്ടി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും അ​പ​ക​ട​മു​ണ്ടാ​യി. ബോ​ർ​ഡി​ൽ ത​ട്ടി ബൈ​ക്ക് റോ​ഡി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ന​ഗ​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ…

Read More

ആ​ര്‍​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം; തീ​വ്ര​വാ​ദ ബ​ന്ധം പ​രി​ശോ​ധി​ക്കാ​ൻ ചേർത്തലയിലേക്ക് എ​ന്‍​ഐ​എ വ​രു​ന്നു; സ്ഥലം മാറിപ്പോയ സിഐയെ തിരിച്ചുവിളിച്ചു

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ ന​ട​ന്ന ആ​ര്‍​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തീ​വ്ര​വാ​ദ ഇ​ട​പെ​ട​ലു​ണ്ടാ​യോ​യെ​ന്ന് എ​ന്‍​ഐ​എ പ​രി​ശോ​ധി​ക്കും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​രു​ന്നു. വ​യ​ലാ​റി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ കേ​ര​ള പോ​ലീ​സി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു​കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രി​ന്നി​ട്ടും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ അ​ടി​യ​ന്ത​ര അ​ഴി​ച്ചു​പ​ണി ന​ട​ത്തി. ര​ണ്ടാ​ഴ്ച മു​മ്പ് ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു സ്ഥ​ലം​മാ​റി ആ​റ്റി​ങ്ങ​ലി​ലേ​ക്കു​പോ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ്രീ​കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു​വി​ളി​ച്ചു. ശ്രീ​കു​മാ​ര്‍ ഇ​ന്ന​ലെ ത​ന്നെ ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​നി​ല്‍ താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. ര​ണ്ടു ജീ​പ്പ് പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ മൂ​ക്കി​നു​താ​ഴെ ന​ട​ന്ന സം​ഘ​ര്‍​ഷം ത​ട​യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തു സേ​ന​യ്ക്കു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വം സം​സ്ഥാ​ന​മൊ​ട്ടാ​കെ ച​ര്‍​ച്ച​യാ​യ​തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി, എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന കെ.​പി. ഫി​ലി​പ്പ്, ജി​ല്ലാ…

Read More